Sunday, 20 Apr 2025
AstroG.in
Author: NeramOnline

വെള്ളിയാഴ്ച രാത്രി ചന്ദ്രഗ്രഹണം; ഓം നമ: ശിവായ ജപിക്കുക

ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം 2020 ജൂൺ 5 വെള്ളിയാഴ്ച രാത്രി പൗർണ്ണമി ദിനത്തിൽ സംഭവിക്കും. രാത്രി 11:11 ന് തുടങ്ങി അർദ്ധരാത്രി 12:54 ന് ഉച്ചത്തിലെത്തി ഉപഛായാഗ്രഹണം സംഭവിക്കും. ശനിയാഴ്ച, ജൂൺ 6 പുലർച്ചെ 2:31 ന് ചന്ദ്രഗ്രഹണം

സര്‍വകാര്യങ്ങളും മംഗളകരമാകാൻ 21 ഗണേശ മന്ത്രങ്ങൾ

ഗണേശഭഗവാനെ പൂജിക്കാതെ ആരംഭിക്കുന്ന കർമ്മങ്ങൾക്ക് പൂർണ്ണ ഫലപ്രാപ്തിയുണ്ടാകില്ല. ഗണപതി ഭഗവാൻ പ്രസാദിച്ചാൽ എല്ലാ മോഹങ്ങളും സഫലമാകും. എന്ത് കാര്യത്തിലെയും തടസം ഒഴിഞ്ഞു പോകും. പഞ്ചഭൂതങ്ങളുടെ നായകത്വം ഗണേശനാണ്.

ദേവീ മാഹാത്മ്യത്തിലെ ഈ ശ്ലോകങ്ങൾ വ്യാധിയും മൃത്യുവും മുറിച്ചു മാറ്റും

പകർച്ചവ്യാധികൾ ഭീതി പരത്തുന്ന വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ദേവീ മഹാത്മ്യത്തിലെ ചില ശ്ലോകങ്ങൾ പതിവായി ജപിച്ചാൽ എല്ലാ വ്യാധികളും ശമിക്കുകയും
മൃത്യുദോഷങ്ങൾ അകന്നു പോകുകയും ചെയ്യുമെന്ന് പ്രസിദ്ധ

ശിവപൂജ ചെയ്താൽ ഭീതിയും ആയുർ ദോഷവും അകലും

ശിവപൂജ ചെയ്താൽ പരിഹരിക്കാത്ത ദോഷങ്ങളില്ല; പ്രത്യേകിച്ച് രോഗ ദുരിതങ്ങളും ആയുർ ദോഷങ്ങളും വേട്ടയാടുമ്പോൾ അതിൽ നിന്നും മുക്തി നേടാൻ ഏറ്റവും ഫലപ്രദമായ അനുഷ്ഠാനമാണ് ശിവാരാധന. പക്ഷേ ശിവപൂജ ചെയ്യുമ്പോൾ ഭക്തിയും ശ്രദ്ധയും

ഇപ്പോൾ ഈ വ്രതമെടുത്താൽ 24 ഏകാദശി നോറ്റ പുണ്യം

ഏകാദശി വ്രതങ്ങളിൽ സുപ്രധാനമായ ഒന്നാണ് നിർജല ഏകാദശി. ഒരു വർഷത്തെ 24 ഏകാദശികളും അനുഷ്ഠിക്കുന്ന വ്രതപുണ്യം
ജ്യേഷ്ഠമാസത്തിലെ വെളുത്ത പക്ഷത്തിൽ വരുന്ന നിർജല ഏകാദശി നോറ്റാൽ ലഭിക്കും. ഇടവം, മിഥുന മാസത്തിൽ വരുന്ന

കർമ്മരംഗത്ത് ഐശ്വര്യവും അഭിവൃദ്ധിയും നേടാൻ 9 മന്ത്രങ്ങൾ

കർമ്മ മേഖലയിൽ ഐശ്വര്യവും അഭിവൃദ്ധിയും നേടാൻ നവഗ്രഹ ആരാധന വളരെയേറെ ഉപകരിക്കും. മിക്ക ആളുകളും അനുഭവിക്കുന്ന ദുരിതങ്ങൾക്കെല്ലാം കാരണം ഗ്രഹദോഷങ്ങളാണ്. മാനസികവും ശാരീരികവുമായ തിരിച്ചടികൾക്കൊപ്പം അത് മൂലം

നിങ്ങളുടെ ഇഷ്ട ദേവത ഇതാണ്; എന്നും ഭജിച്ചാൽ കാത്തുരക്ഷിക്കും

ജാതകം നോക്കി ഒരു വ്യക്തിയുടെ ഇഷ്ടദേവതയെ കണ്ടെത്തുന്നതിന് ജ്യോതിഷത്തിൽ നല്ല പരിജ്ഞാനം വേണം. ജാതകത്തിലെ അഞ്ചാം ഭാവാധിപന്‍, അഞ്ചില്‍ നില്‍ക്കുന്ന ഗ്രഹം, അഞ്ചില്‍ നോക്കുന്ന ഗ്രഹം, അതിൽ തന്നെ ഏറ്റവും ബലമുള്ള

ജപമാല ഗുരുവിൽ നിന്ന് വാങ്ങണം; ഈ മന്ത്രങ്ങൾ ആർക്കും ജപിക്കാം

പുല, വാലായ്മ തുടങ്ങിയവ ഉള്ളപ്പോഴും അശുദ്ധിയുടെ ദിവസങ്ങളിലും മന്ത്രജപം പാടില്ല. വീട്ടിൽ പൂജമുറിയോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തവർക്ക് ശുദ്ധിയും വൃത്തിയുമുള്ള സൗകര്യപ്രദമായ ഏതൊരു സ്ഥലത്തിരുന്നും ജപം നടത്താം. വീട്ടിലുള്ള ഏതു മുറിയാണെങ്കിലും ആ മുറി തൂത്തു

ഹനുമാൻ സ്വാമിക്ക് 7 ശനിയാഴ്ച വെറ്റിലമാല ചാർത്തിയാൽ തൊഴിൽ ഭാഗ്യം

ജോലി ലഭിക്കാത്തവരും തൊഴിൽപരമായി
ക്ലേശങ്ങൾ അനുഭവിക്കുന്നവരും
ഹനുമാൻ സ്വാമിയെ ആശ്രയിച്ചാൽ പെട്ടെന്ന്
അനുകൂലഫലം ലഭിക്കും

error: Content is protected !!