Saturday, 23 Nov 2024
AstroG.in
Author: NeramOnline

ഒരോനാളിനും ഒരോ ഗണപതി

എല്ലാറ്റിന്റെയും തുടക്കമാണ് ഗണേശൻ. ജീവിതത്തിൽ ഗണേശ പ്രീതിയില്ലെങ്കിൽ സംഭവിക്കാവുന്ന ദുരനുഭവങ്ങളുടെ ഒരു നിര തന്നെയുണ്ടെന്ന് ചില പുരാണങ്ങളിൽ പറയുന്നുണ്ട്. വിഘ്നങ്ങൾ അകറ്റാനും വിജയത്തിനും ഗണേശ പൂജ അനിവാര്യമാണ്.

എങ്ങോട്ട് തലവച്ച് ഉറങ്ങാൻ പാടില്ല?

വടക്ക് ദിക്കിലേക്ക് തലവെച്ച് ഉറങ്ങരുതെന്ന് പറയുന്നതിന്റെ കാരണമെന്താണ്? ഭൂമിയുടെ കാന്തിക മണ്ഡലവുമായി ബന്ധപ്പെടുത്തി പരിശോധിച്ചാല്‍ ഈ വിശ്വാസത്തിന്റെ ശാസ്ത്രീയ അടിത്തറ ബോധ്യപ്പെടും.

തറക്കല്ലിൽ ചന്ദനം തൊടാം; കുങ്കുമം പാടില്ല

ഒരു വീടിനെ സംബന്ധിച്ച് പ്രത്യേകിച്ച് കോൺക്രീറ്റ് വീടിന് കുറ്റിയടി എന്നത് ചടങ്ങല്ല. എന്നാൽ ശിലാസ്ഥാപനം പ്രധാന ചടങ്ങാണ്. ഉത്തമമായ ഒരു മുഹൂർത്തം കണ്ടെത്തി ഈ ചടങ്ങ് നടത്തണം.

അയ്യപ്പന്റെ ആനുഗ്രഹം നേടിയ പെരികമന

ജ്യോതിഷത്തിലും താന്ത്രിക വിദ്യയിലും വാസ്തു ശാസ്ത്രത്തിലും പ്രാവീണ്യമുള്ള ആചാര്യനാണ് ശബരിമലയിൽ മേൽശാന്തി പദം അലങ്കരിക്കുവാൻ ഭാഗ്യം ലഭിച്ച പെരികമന ശങ്കരനാരായണൻ നമ്പൂതിരി.കണ്ണൂരിൽനിന്നുള്ള ശബരിമലയിലെ

മൂകാംബികയുടെ അനുഗ്രഹം വിഷ്ണു നമ്പൂതിരിയുടെ സിദ്ധി

ഭാവി പ്രവചനത്തിലും ജ്യോതിഷത്തിലും പ്രശ്നത്തിലും പ്രതിഭാശാലിയായ ഡോ.കെ.വിഷ്ണു നമ്പൂതിരി ജ്യോതിഷികളുടെ ഇടയിലെ ഒരു ഉജ്ജ്വലതാരമാണ്. പയ്യന്നൂരിലെ വിളയാംകോട് കുന്നത്തൂരില്ലത്ത് കേശവൻ നമ്പൂതിരിയുടെ മകനാണ് വിഷ്ണുനമ്പൂതിരി. ആദ്യഗുരു അച്ഛൻ തന്നെയാണ്.

ക്ഷേത്ര ബലിക്കല്ലിൽ തൊടുന്നത് അപരാധം

ക്ഷേത്ര ദർശന സമയത്ത് അറിയാതെ പോലും ബലിക്കല്ലിൽ സ്പർശിക്കുകയോ മറികടക്കുകയോ ചവിട്ടുകയോ ചെയ്യരുത്. അങ്ങനെ സംഭവിച്ചാൽ ഒരു കാരണവശാലും ബലിക്കല്ലിൽ തൊട്ട് തലയിൽ വെയ്ക്കരുത്. ബലിക്കല്ല് തൊടാനുള്ളതല്ല.

ഇടവം ലഗ്നക്കാർ വജ്റം ധരിച്ചാൽ വിജയം കൂടെ വരും

ഭാഗ്യരത്‌നങ്ങൾ കണ്ടെത്തുന്നത് ഒരോരുത്തരുടെയും ജന്മനക്ഷത്രം,ജന്മലഗ്നം അല്ലെങ്കിൽ ജന്മക്കൂറ്,  ജനനത്തീയതിഇവ നോക്കിയാണ്. മിക്കവരും ജന്മലഗ്നമോ ജന്മക്കൂറോ ആണ് ഇതിന് നോക്കുന്നത്.  ലഗ്നാധിപൻ ശുക്രനായ ഇടവലഗ്നത്തിൽ പിറന്നവർക്ക് ധരിക്കാൻ പറ്റിയ രത്നം  വജ്റമാണ്. കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി  നക്ഷത്രങ്ങളിൽ പിറന്നവരാണ്  ഇടവലഗ്നക്കാർ. 1. വജ്റംഇടവലഗ്നക്കാർ ലഗ്നാധിപനായ ശുക്രന്റെ രത്‌നമായ വജ്രം ധരിക്കുന്നത് ആരോഗ്യസംരക്ഷണത്തിനും,

അന്നദാനം മഹാദാനം

ദാനങ്ങളില്‍ ഏറ്റവും പുണ്യകരവും മാഹാത്മ്യമേറിയതും അന്നദാനമാണ്. മറ്റ് ദാനങ്ങൾക്ക് അന്നദാനത്തിന്റെ പതിനാറിലൊന്നുപോലും മേന്മയില്ലെന്ന് പത്മപുരാണത്തില്‍ പറയുന്നു.

മൗനവ്രതം കഴിവും ആയുസും ബുദ്ധിയും കൂട്ടും

വ്രതങ്ങളിൽ ഏറ്റവും ശ്രേഷ്ഠം മൗനവ്രതമാണ്. ഭഗവാൻ ശ്രീകൃഷ്ണൻ ഭഗവത് ഗീതയിൽ മൗനവ്രതത്തിന്റെ മഹാത്മ്യത്തെക്കുറിച്ച് പറയുന്നുണ്ട്. പൂജ, ജപം, സേവനം,

ദേവിയെ കാമാക്ഷിയാക്കിയത് മഹാവിഷ്ണുവിന്റെ കാരുണ്യം

വിശ്വ പ്രസിദ്ധമായ കാഞ്ചീപുരത്ത്ശ്രീ പാർവതീ ദേവി പ്രപഞ്ചമോഹിനിയായ കാമാക്ഷീ ദേവിയായി കുടികൊള്ളുന്നതിന് പിന്നിൽ ഒരു കഥയുണ്ട്. ഭഗവാനും ഭഗവതിയും പ്രപഞ്ച സംരക്ഷണത്തിനിടയിൽ ചി

error: Content is protected !!