Tuesday, 3 Dec 2024
AstroG.in
Author: NeramOnline

കല്യാണം വൈകുന്നവർ വിഷമിക്കണ്ടാ….

വിവാഹം നടക്കാത്തതു കാരണം മനസ്സു വിഷമിച്ച് കഴിയുന്ന യുവതീയുവാക്കളും മാതാപിതാക്കളും ധാരാളമുണ്ട്. നല്ല ബന്ധം ഒത്തുവരാത്തത്, വന്നാൽ തന്നെ ജാതകപ്പൊരുത്തം കിട്ടാത്തത്,

രാഹു പിണങ്ങിയാൽ രക്ഷ നാരങ്ങാവിളക്ക്

എപ്പോഴും മനപ്രയാസം നിങ്ങളെ പിൻതുടരുന്നുവോ? കടം, നഷ്ടം, മോഷണം, ചതി ഇതെല്ലാം ഒഴിയുന്നില്ലെ? ത്വക് രോഗവും ശ്വാസകോശ പ്രശ്നങ്ങളും രഹസ്യ രോഗങ്ങളും യൂറിനറി പ്രശ്നങ്ങളും

ഇപ്പോൾ പിടിച്ചു നിൽക്കാൻ ഒരേ ഒരു വഴി ഹരേ രാമ ഹരേ രാമ……

ഇത് കലിയുഗം; വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം ആളുകൾ പോരടിക്കുന്ന കാലം. പണക്കൊതിയും ദുരാഗ്രഹവും മൂത്ത് എന്തും ചെയ്യാൻ മടിക്കാത്ത കാലം. സാംസ്ക്കാരികമായും ആത്മീയമായും

പ്രേമസാഫല്യത്തിന് ഇത് ചെയ്യുക

ഏറ്റവും ഉദാത്തമായ പ്രണയമാണ് ശ്രീകൃഷ്ണന്റെയും രാധയുടെയും. പരസ്പരം കുറ്റപ്പെടുത്തലുകൾ ഇല്ലാതെ കണ്ടും കേട്ടും മനസ്സിലാക്കിയും അനുഭവിച്ചും അറിയുന്നതാണ് അവർണ്ണനീയവും അത്യാഗാധവുമായ രാധാകൃഷ്ണ പ്രേമം

എത്ര കടുത്ത ശത്രുദോഷം അകറ്റാനും ഇത് മതി

നമ്മുടെ കുഴപ്പം കൊണ്ടായാലും അല്ലെങ്കിലും വേണ്ടപ്പെട്ടവരോ അയൽക്കാരോ സുഹൃത്തുക്കളോ ശത്രുപക്ഷത്തായി നിന്ന് പ്രവർത്തിക്കുന്നു എന്ന് ബോദ്ധ്യമായാൽ അതിനെ അതിജീവിക്കാൻ ഒരൊറ്റ വഴിയേയുള്ളു.

കൂവളത്തില ദിവ്യ ഔഷധം

ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമാണ് കൂവളത്തില. കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞ് ശ്രീപരമേശ്വരന്റെ തൃക്കണ്ണിന്റെ ആകൃതിയിലാണ് വിന്യസിച്ചിരിക്കുന്നത്.

സന്താന സൗഭാഗ്യത്തിനും സുഖപ്രസവത്തിനും തുണ ശ്രീഗര്‍ഭരക്ഷാംബിക

മക്കളില്ലാതെ വിഷമിക്കുന്ന ദമ്പതികൾക്ക് സന്താനഭാഗ്യമേകുന്ന ഒരു ക്ഷേത്രം തമിഴകത്തുണ്ട്. തഞ്ചാവൂര്‍ ജില്ലയില്‍ കുംഭകോണത്ത് നിന്ന് 20 കിലോമീറ്റര്‍ തെക്ക് കിഴക്ക് തിരു കരു ക വൂര്‍ എന്ന സ്ഥലത്താണ് സന്താനഭാഗ്യം

മഞ്ഞൾ പറ വച്ചാൽ മംഗല്യഭാഗ്യം

മംഗളകർമ്മങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്തതാണ് നിറപറയും നിലവിളക്കും. എന്നാൽ ഇതിനൊപ്പം നിറപറ ക്ഷേത്രങ്ങളിൽ വഴിപാടായി ധാരാളം പേർ നടത്താറുണ്ട്. ഉത്സവം പോലുള്ള

തടസം അകറ്റി സമ്പത്ത് തരുന്ന ശ്രീ ഗണേശനാമാഷ്ടകം

ദിവസം 24 മണിക്കൂറും പണിയെടുത്താലും ജീവിക്കാനുള്ള വക കണ്ടെത്താൻ കഴിയാത്ത കാലമാണിത്. ഇതിനിടയിൽ വളരെ പരിമിതമായ സമയമേ പ്രാർത്ഥനയ്ക്കും ജപത്തിനും ധ്യാനത്തിനും ദേവാലയ ദർശനത്തിനും വിനിയോഗിക്കുവാന്‍

ലളിതാസഹസ്രനാമം രോഗമകറ്റുന്ന മന്ത്രം

പറഞ്ഞാൽ തീരാത്ത പുണ്യമാണ് ശ്രീ ലളിതാസഹസ്രനാമം പാരായണത്തിലൂടെ നമുക്ക് ലഭിക്കുന്നത് .
പ്രധാനപ്പെട്ട ചില ഗുണങ്ങൾ ഇവിടെ സൂചിപ്പിക്കാം, സർവത്ര ജ്ഞാനലാഭം, പഞ്ചമുക്തി ലാഭം, മനഃശുചിത്വം, ശത്രു സംഹാരം, ദുഷ്ടഗ്രഹ ദോഷ

error: Content is protected !!