Sunday, 20 Apr 2025
AstroG.in
Author: NeramOnline

ഐശ്വര്യം, സന്താനഭാഗ്യം, ഭൂമിലാഭം, ഐക്യം, ദാമ്പത്യ ക്ഷേമം നേടാൻ മഹാഗണപതിഹവനം

തടസ്സങ്ങൾ അകറ്റുന്ന, അറിവിൻ്റെ ദേവനായ ഗണപതി ഭഗവാന്റെ പ്രീതിക്കായി അനുഷ്ഠിക്കുന്ന ഒരു പ്രധാന വഴിപാടാണ് അഷ്ട്രദ്രവ്യ ഗണപതിഹോമം. ഒരു നാളികേരം കൊണ്ട് ചെറിയ രീതിയിലും 8,108,1008 എന്നീ ക്രമത്തിൽ നാളികേരം ഉപയോഗിച്ചും ഗണപതിഹോമം നടത്താം. നാളികേരം ശർക്കർ, തേൻ, കരിമ്പ്, പഴം,എള്ള്,

2025 സുബ്രഹ്മണ്യന്റെ വർഷം; എം നന്ദകുമാർ പുതുവത്സര ഫലം പ്രവചിക്കുന്ന വീഡിയോ കാണാം

സുവർണ്ണസ്വപ്നങ്ങളുമായി 2025 കൈെയ്യെത്തും ദൂരത്തെത്തി. പുതു ജനുവരി പിറക്കാൻ ഇനി ഏതാനും
ദിവസങ്ങൾ മാത്രം. ഗ്രീക്ക് പുരാണത്തിൽ രണ്ട് തലയുള്ള ജാനുവരിയൂസ് എന്നൊരു ദേവൻ ഉണ്ടായിരുന്നു. ഈ ദേവന്റെ പേരിൽ നിന്നാണ് ആദ്യ മാസത്തിന് ജനുവരി എന്ന പേരു കിട്ടിയതെന്ന് ഐതിഹ്യം. ഈ ദേവൻ്റെ

ഒരു വര്‍ഷത്തെ ഏകാദശി ആചരണം ഈ ഏകാദശി മുതൽ തുടങ്ങണം

വിഷ്ണുപ്രീതി നേടാനുള്ള ഏറ്റവും ശ്രേഷ്ഠമായ വ്രതാനുഷ്ഠാനമാണ് ഏകാദശി. കൃഷ്ണപക്ഷത്തിലും ശുക്ലപക്ഷത്തിലും വരുന്ന പതിനൊന്നാമത്തെ തിഥിയാണിത്. കൃഷ്ണപക്ഷ ഏകാദശി പിതൃപ്രീതിയും ശുക്ലപക്ഷ ഏകാദശി ദേവപ്രീതിയും നല്‍കും. വിഷ്ണുഭഗവാനെ മുരാസുരന്റെ ഉപദ്രവത്തില്‍ നിന്നും രക്ഷിച്ച ദേവിയാണ്

മഹാലക്ഷ്മി ഭജനം നടത്തുക; തണുത്ത വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുക

2024 ഡിസംബർ 20, വെള്ളി
കലിദിനം 1872199
കൊല്ലവർഷം 1200 ധനു 05
(കൊല്ലവർഷം ൧൨൦൦ ധനു ൦൫ )
തമിഴ് വർഷം ക്രോധി മാർഗഴി 05
ശകവർഷം 1946 മാർഗ്ഗശീർഷം 29

ഈ നാളുകാർ വിഷ്ണുവിനെ ആരാധിച്ചാൽ ദുഃഖവും തടസ്സവും മാറും, സദ്ഫലങ്ങൾ കൂടും

മംഗള ഗൗരി കർമ്മതടസങ്ങൾ മാറാനും ജീവിത വിജയത്തിനും വിദ്യാഭ്യാസത്തിൽ ഉന്നതിക്കും ബുദ്ധിസാമർത്ഥ്യത്തിനും ബുധൻ, വ്യാഴം ദിവസങ്ങൾ വിഷ്ണുഭഗവാനെ ഉപാസിക്കുന്നത് ഉത്തമമാണ്. രോഹിണി, പുണർതം, തിരുവോണം എന്നീ മൂന്ന് നക്ഷത്രങ്ങളാണ് വിഷ്ണുവിന് പ്രധാനപ്പെട്ടത്. ഈ നക്ഷത്രത്തിൽ ജനിച്ചവർ പതിവായി വിഷ്ണു ഭഗവാനെ ആരാധിച്ചാൽ കൂടുതൽ സദ്ഫലങ്ങൾ ലഭിക്കും. പുണർതം, വിശാഖം, പൂരുരുട്ടാതി എന്നീ നക്ഷത്രങ്ങളുടെ അധിപതി വ്യാഴമാണ്.

ചപ്പാത്തി തേൻ പുരട്ടി പറവകൾക്ക് നൽകുക; ദക്ഷിണാമൂർത്തിയെ ഭജിക്കുക

2024 ഡിസംബർ 19, വ്യാഴം
കലിദിനം 1872198
കൊല്ലവർഷം 1200 ധനു 04
(കൊല്ലവർഷം ൧൨൦൦ ധനു ൦൪ )
തമിഴ് വർഷം ക്രോധി മാർഗഴി 04
ശകവർഷം 1946 മാർഗ്ഗശീർഷം 28

എല്ലാ മാസവും ആയില്യം പൂജ തൊഴുതാൽ ദുരിതങ്ങൾക്ക് അതിവേഗം പരിഹാരം

മാസന്തോറും ആയില്യം നാളിൽ നാഗദേവതകളെ തൊഴുത് വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ എല്ലാ സങ്കടങ്ങൾക്കും അതിവേഗം പരിഹാരം ലഭിക്കും. ജീവിത ക്ലേശങ്ങളിൽ നിന്നും മോചനം നേടാൻ ഏറ്റവും ഉത്തമ മാർഗ്ഗമാണ് നാഗപൂജ. ആയുരാരോഗ്യം, സമ്പൽ സമൃദ്ധി, മന:ശാന്തിയുള്ള ജീവിതം, സന്താനഭാഗ്യം, സന്താന ദുരിത മോചനം

error: Content is protected !!