അയ്യപ്പഭക്തര്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഓണ്‍ലൈന്‍ വഴിപാട് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തി. മേട – വിഷു പൂജകള്‍ക്ക്
നട തുറക്കുന്ന ഏപ്രില്‍ 14 മുതല്‍ 18 വരെ 8 വഴിപാടുകള്‍ ഭക്തര്‍ക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്യാമെന്ന് പബ്ലിക് റിലേഷന്‍സ്
Author: NeramOnline
ശത്രുസംഹാരത്തിന്റെ ദേവതയാണ് ഉഗ്രപ്രത്യംഗിര. ശത്രുദോഷം ദൃഷ്ടിദോഷം, ക്ഷുദ്ര പ്രയോഗങ്ങൾ എന്നിവ കാരണം ദുരിതം അനുഭവിക്കുന്നവർക്ക് രക്ഷയേകുന്ന ഈ ദേവി സംഹാരദേവനായ ശ്രീ മഹാദേവന്റെ തൃക്കണ്ണിൽ നിന്നാണ് അവതരിപ്പിച്ചത്.
ജാതകം നോക്കാതെ തന്നെ ശനി നമുക്ക് ദോഷം ചെയ്യുന്നുണ്ടോ എന്ന് മനസിലാക്കാന്‍ ചില വഴികളുണ്ട്.
കറുത്തവാവും വെളുത്തവാവും സംഭവിക്കുന്നതിന് കാരണമായി ദക്ഷപ്രജാപതിയുമായി ബന്ധപ്പെടുത്തി ഒരു പുരാണ കഥയുണ്ട്.
–ഡോ. ആറ്റുകാൽ രാധാകൃഷ്ണൻ സാധാരണ ഒരു രാശിയിൽ ഒരു വർഷം നിൽക്കേണ്ട വ്യാഴം ഇത്തവണ മൂന്നു പ്രാവശ്യമാണ് രാശി മാറുന്നത്. 2019 നവംബർ 4, 2020 മാർച്ച് 29, 2020 ജൂൺ 29 എന്നീ തീയതികളിൽ. 2019 നവംബർ 4ന് ധനുവിലേക്ക് മാറിയ വ്യാഴം 2020 മാർച്ച് 29 ന് മകരത്തിലേക്ക് പകർന്നു. മൂന്നു മാസത്തിനുള്ളിൽ ഒരിക്കൽക്കൂടി മാറുന്നുമുണ്ട്. 2020 ജൂൺ 29ന് തിരിച്ച്
മഹാവിഷ്ണുവിന്റെ വാഹനമാണ് ഗരുഡൻ. എല്ലാ വിഷ്ണുസന്നിധികളിലും ശ്രീകോവിലിന് മുന്നിലായി ഗരുഡന്റെ സാന്നിദ്ധ്യം ഉണ്ടാകും
മീനമാസത്തില്‍ ഉത്രവും പൗര്‍ണ്ണമിയും ചേര്‍ന്നു വരുന്ന പൈങ്കുനി ഉത്രം മുരുകനും അയ്യപ്പനും ഒരേ പോലെ വിശേഷ ദിവസമാണ്. ഈ ദിവസം നടത്തുന്ന ഉപാസനകള്‍ക്ക് അയ്യപ്പന്റെയും മുരുകന്റെയും അനുഗ്രഹം ലഭിക്കും.
പൂട്ടുപൊളിപ്പന് ഊട്ടി അറുപ്പന്‍ കൂട്ട് എന്നു പറയും പോലെയാണ് ഇപ്പോഴത്തെ ഗ്രഹനില. സ്വതേ തീക്ഷ്ണസ്വഭാവമുള്ള ക്രൂരനാണ് ചൊവ്വ
ചൈത്രമാസ വെളുത്തപക്ഷത്തിലെ ഒൻപതാം ദിവസമായ 2020 ഏപ്രിൽ 2 വ്യാഴാഴ്ച ശ്രീരാമനവമിയാണ്. ലോകം മുഴവൻ ശ്രീരാമജയന്തിയായി ആഘോഷിക്കുന്ന ഈ പുണ്യദിനം ശ്രീരാമ മന്ത്രങ്ങൾ ജപിച്ച് ഈശ്വര പ്രീതി നേടാൻ അത്യുത്തമമാണ്. അതിവിശിഷ്ടമായ ചൈത്രമാസ നവരാത്രിയിലെ അവസാന
ദാമ്പത്യത്തിലെ താളപ്പിഴകൾ മാറുന്നതിനും പരസ്പര സ്നേഹവും ഐക്യവും വർദ്ധിപ്പിക്കുന്നതിനും ചില ഉപാസനകൾ പ്രയോജനപ്പെടും. വിവാഹം കഴിഞ്ഞ് കുറച്ചു കാലം പിന്നിടുമ്പോൾ മിക്ക ദാമ്പത്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ