Sunday, 20 Apr 2025
AstroG.in
Author: NeramOnline

അടുത്ത ബുധനാഴ്ച ഹനുമാനെ ഉപാസിച്ചാൽ ക്ലേശം ഒഴിയും

ബലത്തിന്റെയും വീര്യത്തിന്റെയും ദേവനായഹനുമാന്‍ സ്വാമിയെ നിഷ്ഠയോടെ ഉപാസിച്ചാല്‍ എല്ലാത്തരത്തിലുമുളള ഭയവും ഉത്കണ്ഠയും ദുരിതങ്ങളും അകന്നുപോകും.

താലി പൊട്ടിയാല്‍ എന്താണ് പരിഹാരം?

ദാമ്പത്യബന്ധത്തിന്റെ പവിത്രമായ പ്രതീകമാണ്താലി. കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പിനും സുഖസമൃദ്ധമായ, സന്തോഷകരമായ ജീവിതത്തിനുമെല്ലാം ആയുര്‍ബലത്തോടെ ഭാര്യയും ഭര്‍ത്താവും ഉണ്ടാകണം

കാലനെ കൊന്ന് മഹാദേവൻ ഭക്തനെ രക്ഷിച്ച തൃപ്രങ്ങോട്

ഭഗവാന്‍ ശ്രീമഹാദേവന്റെ ഭക്തവാത്സല്യത്തിന് സുപ്രധാന ഉദാഹരണമായ മാര്‍ക്കണ്ഡേയന്റെ കഥയുമായി ബന്ധപ്പെട്ട ഒരു പ്രസിദ്ധ ശിവക്ഷേത്രം കേരളത്തിലുണ്ട്. മലപ്പുറം തിരൂരിനടുത്തുള്ള തൃപ്രങ്ങോട് ശിവ ക്ഷേത്രം. പതിനാറ് വയസു വരെ മാത്രമുളള സ്വന്തം ആയുസ് രക്ഷിക്കുവാന്‍ ശിവപൂജയുമായി

ശിവഭക്തികൊണ്ട് പ്രാണന്‍ രക്ഷിച്ച മാര്‍ക്കണ്ഡേയന്‍

താപസ ശ്രേഷ്ഠനായ മൃഗണ്ഡുവിനും പത്‌നി മദ്രുവതിക്കും വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും സന്താന സൗഭാഗ്യമുണ്ടായില്ല. ദുഃഖിതരായ അവര്‍ സന്താനലാഭം ആഗ്രഹിച്ച് ശിവനെ തപസ് ചെയ്ത് പ്രീതിപ്പെടുത്തി പ്രത്യക്ഷനാക്കി. മഹാദേവന്‍ അവരോടു ചോദിച്ചു: എങ്ങനെയുള്ള പുത്രനെ വേണം?

ഗണപതിയുടെയും, ഹനുമാൻ്റെയും ഭക്തരെ ശനി ഉപദ്രവിക്കാത്തതിന്റെ കാരണം

മനുഷ്യരെ മാത്രമല്ല സകല ദേവതകളെയും ശനി പിടികൂടാറുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും ശനി ബാധിക്കാത്തവരില്ല. ശനിക്ക് ഈശ്വര പദം നൽകിയ ഭഗവാൻ ശ്രീപരമേശ്വരനെപ്പോലും മന്ദൻ വട്ടംകറക്കിയതായി പുരാണ കഥകളുണ്ട്. മനുഷ്യനായാലും,

മന: ശാന്തിയ്ക്കും കാര്യസിദ്ധിക്കും ഭദ്രകാളീ മന്ത്രങ്ങൾ ജപിക്കാം

സംഹാരമൂർത്തിയാണ് ഭദ്രകാളി. മഹാമാരികളും ശത്രുദോഷവും ദൃഷ്ടിദോഷവും അകറ്റുന്ന ഭദ്രകാളിയെ ഉപാസിച്ചാൽ വളരെ വേഗം മന:ശാന്തി ലഭിക്കും. ഉഗ്രരൂപിണിയായ ഭദ്രകാളിയെ ആരാധിക്കാൻ പറ്റിയ ദിവസമായ മീന ഭരണി 2020 ശനിയാഴ്ചയാണ്. ഈ ദിവസംകാളീ മന്ത്രജപം തുടങ്ങാൻ നല്ല ദിവസമാണ്. അന്ന്

മഹാമാരികള്‍ക്ക് അന്ത്യം കുറിക്കാൻ ശ്രീ ശീതളാഷ്ടകം

മഹാമാരികള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും അന്ത്യം കുറിക്കാന്‍ ഭദ്രകാളിയുടെ ‘ശീതള’ എന്ന രൂപത്തെയാണ് ആരാധിക്കേണ്ടത്. അത്യാപത്തുകള്‍, മഹാരോഗങ്ങള്‍ എന്നിവ ഉണ്ടാകുമ്പോള്‍ അതില്‍ നിന്നും മോചനം നേടാന്‍ ഈ സ്തുതി

ബുദ്ധിവികാസത്തിന് ഏത് ദേവതയെ ഭജിക്കണം?

വിദ്യാവിജയത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ശ്രീകൃഷ്ണൻ, ദക്ഷിണാമൂർത്തി, സരസ്വതി ദേവി, ഗണപതി ഭഗവാൻ എന്നീ ദേവതകളെ ഭജിക്കുന്നത് ഉത്തമമാണ്. ബുധനാഴ്ച വ്രതം, ശ്രീകൃഷ്ണഭജനം, ദക്ഷിണാമൂർത്തി പൂജ എന്നിവയാണ് പെട്ടെന്ന് ഫലം ലഭിക്കുന്നതിന് ഏറ്റവും ഉത്തമം. വിദ്യാഗോപാല മന്ത്രം

രോഗദുരിതശാന്തിക്ക് ഇപ്പോൾ എന്തൊക്കെ ചെയ്യാം ?

ഭൗതികമായ രോഗങ്ങൾ മരുന്നുകൊണ്ടും, ചികിത്സ കൊണ്ടും മാറ്റാം. എന്നാൽ അസുഖങ്ങൾ എപ്പോഴും ശരീരത്തിന് മാത്രം ആകണമെന്നില്ല. മനസിനെയും ബാധിക്കാം. അതാണ് പലപ്പോഴും കൂടുതൽ അപകടകരം. ഭയം, ഉത്കണ്ഠ, നിരാശ, ആധി എന്നിവയാൽ മനോബലം നഷ്ടപ്പെട്ട് രോഗികളാകുന്നവർ

ഇപ്പോൾ മന:ശാന്തിക്ക് ധന്വന്തരി മൂർത്തിയെ ഭജിക്കുക

മഹാമാരി പടർന്നു പിടിക്കുന്ന ഇക്കാലത്ത് മാനസിക ആശ്വാസത്തിനും ആയുരാരോഗ്യത്തിനും പാലാഴി മഥന വേളയിൽ ദേവന്മാർക്ക് അമരത്വം നൽകാൻ അമൃത കലശവുമായി ഉയർന്നുവന്ന ധന്വന്തരി മൂർത്തിയെ ഭജിക്കുന്നത് വളരെ നല്ലതാണ്. ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരിയെ

error: Content is protected !!