മീനമാസത്തിൽ 16 ദിവസവും മേടത്തിൽ എട്ടു ദിവസവും ഭക്തർക്ക് ശബരിമല ശ്രീ അയ്യപ്പ ദർശനം ലഭിക്കും.
ആഗ്രഹങ്ങളുടെയും ജീവിത ദുഃഖങ്ങളുടെയും ഭാണ്ഡക്കെട്ടുകൾ ആറ്റുകാൽ അമ്മയ്ക്കു മുന്നിൽ സമർപ്പിക്കാൻ വ്രതംനോറ്റ് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകൾ നാളെ, മാർച്ച് 9
മനസ്സും ശരീരവും ശുദ്ധമാക്കി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയിട്ടാൽ ആഗ്രഹസാഫല്യം തീർച്ചയാണ്. ഭക്തർ നേരിട്ടു സമർപ്പിക്കുന്ന നിവേദ്യമായതിനാൽ അമ്മയ്ക്ക് ഏറെ പ്രിയങ്കരമാണിത്. വിധി പ്രകാരം പൊങ്കാല
സാക്ഷാല്‍ രാജരാജേശ്വരിയുടെ സന്നിധിയായ ചോറ്റാനിക്കര ദേവിക്ഷേത്രം വിശ്വപ്രസിദ്ധമായ മകം തൊഴല്‍ മഹോത്സവത്തിന് ഒരുങ്ങി.
ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ബുക്കിൽ ആറ്റുകാൽ പൊങ്കാല മഹോത്സവംഅറിയപ്പെടുന്നത്.
ആദിപരാശക്തിയുടെ സ്വപ്നദര്‍ശനത്തെത്തുടര്‍ന്ന് അമ്മയുടെ ഭക്തന്‍ മുല്ലുവീട്ടില്‍ പരമേശ്വരന്‍പിള്ള സ്വാമിയാണ് ആറ്റുകാലില്‍ ചെറിയ ഓലമേഞ്ഞ തെക്കത് പടുത്തുയര്‍ത്തിയത്. അവിടെ ഭഗവതിയുടെ കമനീയ വിഗ്രഹവും പ്രതിഷ്ഠിച്ചു. പ്രതിഷ്ഠ കഴിഞ്ഞതും അമ്മയെ സങ്കല്പിച്ച് സ്വാമി ഒരു പുത്തന്‍
ഈ മാർച്ച് 7 ശനിയാഴ്ച ഏറെ വിശിഷ്ടമായ ഒരു പുണ്യദിവസമാണ്. പ്രദോഷവും ശനിയാഴ്ചയും ആയില്യവും ഒന്നിച്ചു വരുന്ന ഈ ദിവസം ശിവന്റെയുംശാസ്താവിന്റെയും നാഗദേവതകളുടെയും പ്രീതി നേടാൻ വ്രതമെടുക്കുന്നതിനും അനുഷ്ഠാനങ്ങൾക്കും
ലക്ഷക്കണക്കിന് സ്ത്രീകൾ സ്വന്തം കൈകളാൽ പാകം ചെയ്ത പൊങ്കാല നിവേദ്യം സമര്‍പ്പിക്കുന്നതിലൂടെ വിശ്വ പ്രസിദ്ധമായആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ വിശേഷപ്പെട്ട ഒരു ആചാരമാണ്
മംഗല്യഭാഗ്യത്തിനായി ദേവിക്ക് സാരി സമര്‍പ്പിക്കുന്നത്.
തിരുപ്പതിയാണ് ലോകത്തേറ്റവും വരുമാനമുളള ക്ഷേത്രം. 4 കോടി രൂപയാണ് ഈ വർഷം ഒരു ദിവസത്തെ ശരാശരി വരുമാനം.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിലെ ഏറ്റവും പ്രധാന അനുഷ്ഠാനങ്ങളിൽ ഒന്നായ കുത്തിയോട്ട വ്രതത്തിന് തുടക്കമായി. 830 ബാലന്മാരാണ് ഇത്തവണ കുത്തിയോട്ട വ്രതമെടുക്കുന്നത്. 12 വയസിൽ താഴെയുള്ള ബാലന്മാരാണ് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നത്. 7 ദിവസം ക്ഷേത്രത്തിൽ താമസിച്ച് 1008