Wednesday, 18 Dec 2024
AstroG.in
Author: NeramOnline

ഇഷ്ട വിവാഹത്തിന് ശ്രീകൃഷ്ണാരാധന

പ്രണയ സാഫല്യത്തിനും ദാമ്പത്യഭദ്രതക്കും ഇഷ്ടവിവാഹലബ്ധിക്കും, വിവാഹ തടസം നീങ്ങുന്നതിനും  ശ്രീകൃഷ്ണ – രാധികാ മന്ത്രം ജപിക്കുന്നത്  ഉത്തമമാണ്.  ഈ മന്ത്രം ചൊല്ലി ശ്രീകൃഷ്ണഭഗവാനെ ഉപാസിച്ചാല്‍ തീർച്ചയായും  പ്രേമസാഫല്യവും ഇഷ്ടവിവാഹലബ്ധിയും ഉണ്ടാകുമെന്ന് അനുഭവം സിിദ്ധിച്ചവർ പറയുന്നു.. ധാരാളം ആലോചന വന്നിട്ടും വിവാഹം നടക്കാത്തവര്‍ക്കും നല്ല ബന്ധം ലഭിക്കുന്നതിനും കുടുംബ ജീവിതത്തില്‍ കലഹം നേരിടുന്നവര്‍ രമ്യതയിലാകുന്നതിനും വശ്യശക്തിയുള്ള ഈ മന്ത്രം

മലയാലപ്പുഴയിൽ 3 വർഷം പൊങ്കാലയിട്ടാൽ ഐശ്വര്യം തേടി വരും

മുപ്പത്തിമുക്കോടി ദേവതകളും ഭജിക്കുന്ന ഉഗ്രരൂപിണിയായ മലയാലപ്പുഴ അമ്മയ്ക്ക്    ഭക്തർ വർഷത്തിൽ ഒരു ദിവസം സ്വയം നിവേദ്യം തയ്യാറാക്കി സമര്‍പ്പിക്കുന്ന  പുണ്യദിനമാണ്  കുംഭത്തിലെ തിരുവാതിര ദിനം. എല്ലാ വര്‍ഷവും മകരം ഒന്നിനായിരുന്നു മലയാലപ്പുഴ പൊങ്കാല. എന്നാല്‍ 2018 സെപ്റ്റംബറില്‍ ക്ഷേത്രസന്നിധിയിൽ നടന്ന ദേവപ്രശ്‌നത്തില്‍  കുംഭമാസത്തിലെ തിരുവാതിര  നാളില്‍ പൊങ്കാല നടത്തുന്നതാണ് അമ്മക്ക് കൂടുതൽ ഇഷ്ടമെന്ന് കണ്ടു. അതിനാലാണ്

കുഞ്ഞിക്കാല്‍ കാണാൻ മലയാലപ്പുഴയിൽ ചെമ്പട്ട് വയ്ക്കുക

ശത്രുസംഹാര രൂപിണിയും അഷൈ്ടശ്വര്യ പ്രദായിനിയുമാണ് മലയാലപ്പുഴ അമ്മ. ദാരുക നിഗ്രഹം കഴിഞ്ഞ്  അസുരന്റ ശിരോമാല ധരിച്ച  രൂപത്തിൽ അനുഗ്രഹദായിയായാണ് ഭദ്രകാളി  ദേവി മലയാലപ്പുഴയില്‍  കുടികൊള്ളുന്നത്. മലയാലപ്പുഴ  അമ്മയുടെ അനുഗ്രഹം നേടാനാകുന്നത് മുന്‍ ജന്മഭാഗ്യമായി കരുതുന്നു. സകല ചികിത്സകളും നടത്തിയിട്ട് കുഞ്ഞിക്കാല്‍ കാണാത്ത ദമ്പതിമാര്‍ മലയാലപ്പുഴ അമ്മയെ ദര്‍ശിച്ച് ചെമ്പട്ട് നടയ്ക്കുവച്ച് പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹസാഫല്യമുണ്ടാകുമെന്ന് അനുഭവിച്ചറിഞ്ഞവർ  സാക്ഷ്യപ്പെടുത്തുന്നു.

Drishti Dosham

കരിങ്കണ്ണ് ഒരു വിശ്വാസമാണ്

കരിങ്കണ്ണ്, നാവുദോഷം എന്നിവ മിക്കവാറും എല്ലാ സമൂഹത്തിലും നില നിൽക്കുന്ന  ഒരു  വിശ്വാസമാണ്. ചിലര്‍ നോക്കിയാല്‍ വസ്തുക്കള്‍ നശിച്ചുപോകുമെന്നാണ് ചിലരുടെ വിശ്വാസം. അതുകൊണ്ട്, പുതിയ വീടു പണിയുമ്പോള്‍ കണ്ണുതട്ടാതിരിക്കാന്‍ നോക്കുകുത്തിയെ ഉണ്ടാക്കിവയ്ക്കും. കരിങ്കണ്ണാ, നോക്കണ്ട എന്ന് എഴുതിവക്കുന്നവരുമുണ്ട്. സുന്ദരീസുന്ദരന്മാര്‍ക്കും കൊച്ചുകുട്ടികള്‍ക്കും കണ്ണ് കിട്ടുമെന്ന വിചാരമുണ്ട്. അതിന്, കണ്ണുതട്ടാതിരിക്കാനായി കറുത്തപൊട്ട് കവിളത്തും നെറ്റിയിലും തൊടും. കരിവളകള്‍ കുട്ടികളുടെ

കടം തീരാൻ എളുപ്പ വഴികൾ

കടം കയറി ദുരിതം അനുഭവിക്കുന്നവർക്ക് അതിൽ നിന്നും രക്ഷപ്പെടാന്‍ ചില മാര്‍ഗ്ഗങ്ങൾ ആചാര്യന്മാർ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ചിട്ടയോടെയും ഭക്തിയോടെയും ഈ വഴികൾ അവലംബിച്ചാല്‍ കടം ക്രമേണ

സമ്പത്തും കീർത്തിയും ഒന്നിച്ചുതരും മഹാലക്ഷ്മ്യഷ്ടകം

സമ്പത്ത്, കീര്‍ത്തി,  സമൃദ്ധി തുടങ്ങി ഭൗതികമായ എല്ലാ’ സൗഭാഗ്യങ്ങളും നല്കുന്ന ദേവതയാണ് വിഷ്ണു പത്‌നിയായ മഹാലക്ഷ്മി. മഹാലക്ഷ്മിയെ ഭക്തിപൂര്‍വ്വം ഭജിക്കുന്നവര്‍ക്ക് ദാരിദ്ര്യം അകന്ന് സമ്പല്‍ സമൃദ്ധി കൈവരും.  മഹാലക്ഷ്മിയെ സ്തുതിക്കുന്ന  അനേകം മന്ത്രങ്ങളും സ്‌തോത്രങ്ങളും ഉണ്ടെങ്കിലും വളരെയധികം പ്രാധാന്യമുള്ളതും ശക്തിമത്തായതും  മഹാലക്ഷ്മി അഷ്ടകമാണ്. മഹാലക്ഷ്മിയുടെ എട്ടുഭാവങ്ങളായ അഷ്ടലക്ഷ്മിമാരെയാണ് ഈ സ്‌തോത്രം കൊണ്ട് സ്തുതിക്കുന്നത്. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യ

മന:ശുദ്ധിയോടെ വ്രതമെടുത്താൽ ആഗ്രഹം സഫലമാകും

സദാചാരനിരതമായ ജീവിതശൈലിയും, ആരെയും ദ്രോഹിക്കാതെയുള്ള നിഷ്ഠകളും പുണ്യം നല്കും. ഇതറിയാമെങ്കിലും   മനുഷ്യർ അറിഞ്ഞും അറിയാതെയും തെറ്റുകള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. അവിഹിതമായി ധനസമ്പാദിക്കുന്നു.  തൊഴിലിലും മറ്റും അനാരോഗ്യകരമായി മത്സരിക്കുന്നു . ഇഷ്ടപ്പെട്ടത് സ്വന്തമാക്കാൻ വഴിവിട്ട് പോലും ശ്രമിക്കുന്നു. പേരും പ്രശസ്തിയും ധനവും വളര്‍ത്താന്‍ അന്യായമായ മാർഗ്ഗങ്ങൾ തേടുന്നു. ഇവയെല്ലാം പാപം വര്‍ദ്ധിപ്പിക്കുന്നു.  ചിലര്‍ അറിഞ്ഞുകൊണ്ട്  തീരുമാനിച്ച് അധര്‍മ്മം ചെയ്യുന്നു.

കേതു ദോഷം മാറാൻ ചാമുണ്ഡി ഭജനം

പുർണ്ണമായി സ്ഥിതി ചെയ്യുന്നതിനെ മുറിക്കുന്ന, പകുതിയാക്കുന്ന ഗ്രഹമാണ് കേതു. ഈ ഗ്രഹത്തിന്റെ ഉത്ഭവ കഥ തന്നെ ഈ പ്രത്യേകത  ശരി വയ്ക്കുന്നു. ഒൻപതാം ഭാവത്തിലൊഴിച്ച് മറ്റേതു രാശിയില്‍ കേതു നില്ക്കുന്നതും  ദോഷമാണ്. മറ്റു ഗ്രഹങ്ങള്‍ക്കുള്ളതുപോലെ രാഹുവിനും കേതുവിനും ഉച്ചരാശികളും സ്വക്ഷേത്രങ്ങളുമുണ്ട്.  ചാരവശാലും  രാഹുവിന്റെയും കേതുവിന്റെയും ഫലം യഥാക്രമം ശനിയുടെയും ചൊവ്വയുടെയും  പോലെയാണ്.  പൊതുവേ എവിടെ നിന്നാലും

12 വെള്ളിയാഴ്ച വ്രതമെടുത്താൽ ഭാഗ്യസമൃദ്ധി

എല്ലാം ഉണ്ടെങ്കിലും അനുഭവയോഗമില്ലെങ്കിൽ കാര്യമില്ല.കുന്നോളം പണമുണ്ടെങ്കിലും വ്യവഹാരത്തിൽ പെട്ട് അതിൽ നിന്നും ഒരു രൂപ പോലുമെടുത്ത് ചെലവു ചെയ്യാൻ കഴിയില്ലെങ്കിൽ ആ പണം കൊണ്ട് എന്ത് പ്രയോജനം? പദവിയുടെയും സൗന്ദര്യത്തിന്റെയുമെല്ലാം കാര്യം ഇങ്ങനെ തന്നെ. ജാതക ഗുണവും ഈശ്വരാനുഗ്രഹവും ഭാഗ്യവും ഉണ്ടെങ്കിലേ അനുഭവയോഗം ഉണ്ടാകൂ. ഭാഗ്യം അടുത്തുവന്ന് വഴിമാറിപ്പോകുന്ന ഇത്തരക്കാര്‍ക്ക് വെള്ളിയാഴ്ച വ്രതം ഉത്തമമായ പരിഹാരമാണ്.

യോനിപ്പൊരുത്തം ഉണ്ടെങ്കിൽ സുഖം, തൃപ്തി, അഭിവൃദ്ധി

കേരളീയർ വിവാഹപ്പൊരുത്തം നോക്കുമ്പോൾ 10 പൊരുത്തങ്ങളാണ് കണക്കാക്കുന്നത്. ഇതിൽ മിക്കവരും ഗൗരവമായി എടുക്കാത്തതും എന്നാൽ പ്രധാനപ്പെട്ടതുമാണ് യോനിപ്പൊരുത്തം.

error: Content is protected !!