Sunday, 20 Apr 2025
AstroG.in
Author: NeramOnline

വെള്ളത്തുണിത്തിരി സൗഭാഗ്യേകും ; മഞ്ഞത്തിരി പ്രണയകലഹം തീർക്കും

വെളിച്ചം അറിവാണ്, വ്യക്തതയാണ്, പ്രസന്നതയാണ്. വീട്ടിൽ എന്നും വിളക്ക് കൊളുത്തുന്നതാകട്ടെ ഏറ്റവും ശുഭകരമായ കർമ്മവും. അത് അന്ധകാരം മാത്രമല്ല അജ്ഞതയും വ്യക്തികളിലെ പൈശാചികതയും അകറ്റും.

ശിവ മന്ത്രങ്ങളുടെ പൊരുളും ഫലവും

ശിവ പഞ്ചാക്ഷരി മന്ത്രം ഓം നമ ശിവായ, നാ, മാ, ശി, വാ, യ തുടങ്ങിയ അഞ്ച് അക്ഷരങ്ങളാൽ നിർമ്മിച്ച മന്ത്രമാണ്. ഇതാണ് പഞ്ചാക്ഷരി മന്ത്രം. ഭൂമി, ജലം, തീ, വായു, ആകാശം എന്നീ അഞ്ച് ഭൂതങ്ങളെയാണ് ഈ അഞ്ചക്ഷരങ്ങൾ പ്രതിനിധാനം ചെയ്യുന്നത്.

ആരോഗ്യത്തിനും രോഗശാന്തിക്കും ശിവരാത്രി മുതൽ 21 ദിവസം

ക്ഷിപ്രപ്രസാദിയായ ശിവഭഗവാന്റെ അനുഗ്രഹം നേടാൻ ഏറ്റവും നല്ല ദിവസം ശിവരാത്രിയാണ്. ശിവരാത്രി ദിവസം ചെയ്യുന്ന ഏത് പൂജയും പെട്ടെന്ന് ഫലിക്കും. അവ ഐശ്വര്യദായകമാണ്; ദുഃഖനിവാരകമാണ്.ലോകം മുഴുവന്‍ ജയിക്കാന്‍ രാവണന് സാധിച്ചത് ശിവന്റെ അനുഗ്രഹം കൊണ്ടാണത്രേ. ശിവനെ തപസ്‌

മഹാശിവരാത്രി വ്രതം അഭിവൃദ്ധിയിലേക്കുള്ള വഴി

ശിവപ്രീതിക്ക് അനുഷ്ഠിക്കുന്ന എട്ടു വ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി മഹാവ്രതം. സകല പാപങ്ങളെയും നശിപ്പിക്കുന്ന ഈ വ്രതമെടുത്താൽകുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകും. ഈ വ്രതം അനുഷ്ഠിക്കുന്നവർക്കും അവരുടെ ജീവിതപങ്കാളിക്കും ദീർഘായുസ് ലഭി

എന്ത് ആഗ്രഹവും നടത്തിത്തരും കണ്ണൻ്റെ മുന്നിലെ കൃഷ്ണനാട്ടം

ഗുരുവായൂരപ്പന്റെ ഇഷ്ടവഴിപാടാണ് കൃഷ്ണനാട്ടം. നട തുറന്നിരിക്കുന്ന സമയത്ത് കൃഷ്ണനാട്ടം നടത്തില്ല. കളിയാട്ടം നടക്കുമ്പോൾ ഭഗവാൻ അവിടെ സന്നിഹിതനാകും എന്നതാണ് കാരണം.

ദൈവ വിശ്വാസമുള്ളവർ പോയിരിക്കേണ്ട തിരുവേഗപ്പുറ ക്ഷേത്രം

കഴിഞ്ഞ മാസം കോട്ടയ്ക്കൽ നിന്നും തൃത്താലക്ക് പോവുകയായിരുന്നു. പത്തു മണിക്കാണ് തൃത്താല മീറ്റിംഗ് തുടങ്ങുന്നത്. കേരളത്തിലാണെങ്കിൽ പോലും പറ്റുമ്പോഴൊക്കെ കൃത്യ സമയത്ത് എത്താൻ ശ്രമിക്കും. അതുകൊണ്ട് കോട്ടയ്ക്കലിൽ

error: Content is protected !!