Sunday, 24 Nov 2024
AstroG.in
Author: NeramOnline

പട്ടിനത്താർ: കെട്ടുപോകാത്ത ദിവ്യ ജ്യോതിസ്സ്

മദം പൊട്ടിച്ചിരിച്ചാർക്കുകയാണ് മനുഷ്യൻ്റെ മമതകൾ. ക്രോധം നിരങ്കുശമായി വളരുന്നു. കാമമോഹങ്ങൾ രഥോത്സവത്തിലാണ്. ജീവിതത്തിൻ്റെ ‘കൊടിപ്പടം’ താഴ്ത്താൻ മൃത്യുവിന്നാവില്ലെന്ന തോന്നലും ആവോളമുണ്ട്.

ദൈവങ്ങൾ പ്രസാദിക്കാൻ കർക്കടക വാവ് ബലി അനിവാര്യം

ജീവിതത്തിൽ നിർബന്ധമായും അനുഷ്ഠിക്കേണ്ട പഞ്ചമഹായജ്ഞങ്ങളിൽ ഏറ്റവും പ്രധാന യജ്ഞമാണ് പിതൃയജ്ഞം അഥവാ പിതൃബലി. മനുഷ്യ ജന്മമെടുത്ത നാം ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന അഞ്ചു വിധം പാപങ്ങളുടെയും കടങ്ങളുടേയും പരിഹാരത്തിനാണ് ഈ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത്.

വ്യാഴ ദോഷങ്ങളും ശത്രുദോഷ ദുരിതവും നീങ്ങുന്നതിന് മഹാസുദര്‍ശന മാലാമന്ത്രം

വ്യാഴ ഗ്രഹദോഷങ്ങൾ കാരണം സംഭവിക്കുന്ന വിവിധ തരത്തിലെ വിഷമതകൾ മാറാൻ മഹാസുദര്‍ശന മാലാമന്ത്രം ജപിക്കുന്നത് നല്ലതാണ്. വ്യാഴ ദോഷങ്ങൾ മാത്രമല്ല ശത്രുദോഷങ്ങളുടെ ദുരിതം നീങ്ങുന്നതിനും ഏറെ ഫലപ്രദമാണ്. രാവിലെയോ വൈകിട്ടോ ജപിക്കാം.

മഹാവിഷ്ണുവിനെ ഭജിക്കുക; ശിശുക്കൾക്ക് നെയ്യ് കലർന്ന മധുര പലഹാരം നൽകുക

2024 ജൂലൈ 25, വ്യാഴം
കലിദിനം 1872051
കൊല്ലവർഷം 1199 കർക്കടകം 10
(൧൧൯൯ കർക്കടകം ൧൦)
തമിഴ് വർഷം ക്രോധി ആടി 10
ശകവർഷം 1946 ശ്രാവണം 03

ക്ഷേത്രത്തിൽ വച്ച് ഇത് ജപിക്കൂ ഈശ്വരാധീനം നമുക്ക് ചുറ്റുമുണ്ടാകും

എല്ലാ പ്രധാന ദേവതകൾക്കും അഷ്ടോത്തര ശതനാമാവലി പ്രചാരത്തിലുണ്ട്. 108 എന്ന സംഖ്യയുടെ
മഹത്വവും ദിവ്യത്വവും പ്രസിദ്ധമാണ്. ഭഗവത് നാമങ്ങളും മന്ത്രങ്ങളും കുറഞ്ഞത് 108 തവണ ജപിക്കുന്നതാണ്
ഉത്തമമായി കണക്കാക്കുന്നത്. എന്നും ഇഷ്ടദേവതയുടെ സഹസ്രനാമങ്ങൾ ജപിക്കാൻ സമയ പരിമിതിയും മറ്റ്

ആപത്തും ദുഃഖദുരിതങ്ങളും അകറ്റിവിജയം നൽകും ആപദുദ്ധാരക ദുർഗ്ഗ

ദുരിതം നീക്കാന്‍ ദുര്‍ഗ്ഗാ ദേവിയെ ഭജിക്കണം. ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ നമഃ എന്ന ദുര്‍ഗ്ഗാ ദേവിയുടെ മന്ത്രം നിത്യേന 8 പ്രാവശ്യം ജപിച്ചാല്‍ ദേവീകടാക്ഷം ഉണ്ടാകുകയും ദുഃഖങ്ങൾ അകലുകയും ചെയ്യും. കര്‍മ്മവിജയത്തിനും കര്‍മ്മലാഭത്തിനും ഗുണകരമാണ് ദുർഗ്ഗാദേവിയുടെ മന്ത്രങ്ങളും സ്തോത്രങ്ങളും. ഏറ്റവും

സങ്കടങ്ങളകറ്റി ആഗ്രഹങ്ങൾ സഫലമാക്കും സങ്കഷ്ട നാശന ചതുർത്ഥി ബുധനാഴ്ച

ഗണപതി ഭഗവാനെ യഥാവിധി ഭക്തിപൂർവ്വം ഭജിച്ച് തുടങ്ങുന്ന എല്ലാ കാര്യങ്ങളും യാതൊരു തടസ്സവും കൂടാതെ നടക്കുന്നത് അത്ഭുതകരമായ സത്യമാണ്. ലോകനാഥനായ പരമശിവനാണ് പുത്രൻ ഗണപതിയെ പ്രഥമപൂജ്യനായി നിശ്ചയിച്ചത്. ശ്രീ മഹാഗണപതിയുടെ അവതാര ദിനമാണ് ചിങ്ങമാസത്തിലെ ശുക്ലപക്ഷ

error: Content is protected !!