2019 ഡിസംബർ 26 വ്യാഴാഴ്ച മൂലം നക്ഷത്രത്തിൽ രാവിലെ 8.07 ന് ആരംഭിക്കുന്ന ഭാഗിക സൂര്യഗ്രഹണം 9.32 ന് പൂര്ണതയിലെത്തും.
ആലത്തിയൂരിലെ ഹനുമാൻ സ്വാമിക്ക് ഒരു പിടി അവിൽ നിവേദ്യം നൽകിയാൽ എന്തും തരുമെന്ന് വിശ്വസിക്കുന്നവർ ഒന്നല്ല പതിനായിരങ്ങളാണ്
2019 ഡിസംബർ 26 വ്യാഴാഴ്ച നടക്കുന്ന സൂര്യഗ്രഹണത്തിന്റെ ദോഷങ്ങൾ സൂര്യൻ മകരം രാശിയിലേക്ക് മാറുന്ന 2020 ജനുവരി 15 കഴിഞ്ഞാൽ പൂർണ്ണമായും നീങ്ങുന്നതായിരിക്കും.
മേടം, കർക്കടകം, തുലാം, മകരം ഈ രാശികൾ കൂപം.
ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം ഈരാശികൾ വാസിഷ്ഠം.
മിഥുനം, കന്നി, ധനു, മീനം ഈ രാശികൾ ഉദരം.
ഇതിൽ പറയുന്ന സകല ഫലങ്ങളും കൂപം, വാസിഷ്ഠം, ഉദരം
ദൃശ്യമാകുന്ന സ്ഥലങ്ങളിലെ ജീവജാലങ്ങളെയെല്ലാംഗ്രഹണം ദോഷകരമായി ബാധിക്കുമെന്നാണ് ജ്യോതിഷ പ്രമാണം.
2019 ഡിസംബർ 26നു ഒരു വലയ സൂര്യഗ്രഹണം ദർശിക്കാനാകും. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ ചന്ദ്രൻ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം.
പുത്ര ലാഭത്തിന് തപസ്സു ചെയ്ത അഞ്ജനയ്ക്കും കേസരിക്കും ശ്രീപരമേശ്വന്‍ സമ്മാനിച്ച വരമാണ് ഹനുമാൻ സ്വാമി എന്ന അഞ്ജനാ പുത്രൻ.
ഒരു പിടി അവിൽക്കിഴിയുമായി സതീർഥ്യനെ കാണാനെത്തിയ കുചേലനെയാണ് ഓർക്കുക
ബ്രാഹ്മമുഹൂര്‍ത്തിലാണ് ശബരിമല ശ്രീ അയ്യപ്പന്റെ തിരുനട തുറക്കുന്നത്. പുലര്‍ച്ചെ മൂന്നിന് ശംഖനാദം മുഴങ്ങുമ്പോൾ ശ്രീകോവിൽ നട തുറക്കുന്നതിന്റെ പ്രാരംഭമാകും.
ഹനുമാൻ സ്വാമിയുടെ ജയന്തി ആഘോഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ദിനങ്ങളിലാണ്. ഉത്തരേന്ത്യയിൽ പ്രധാനമായും ഹനുമാൻ ജയന്തി ചിത്രാപൗർണ്ണിമയ്ക്കാണ് – ചൈത്രമാസത്തിലെ പൂർണ്ണിമ നമ്മുടെ മേടമാസത്തിൽ