ദുരിതങ്ങള്‍ മറികടക്കാനും, ഇഷ്ടകാര്യങ്ങള്‍ സാധിക്കുന്നതിനും ഉതകുന്ന ശക്തമായ 5 സുബ്രഹ്മണ്യ മന്ത്രങ്ങളാണ് താഴെ ചേർക്കുന്നത്. എല്ലാ മന്ത്രങ്ങളും മുരുകഭഗവാനെഭക്തിപൂർവം സ്മരിച്ച് നെയ്‌വിളക്ക് കൊളുത്തി അതിനു മുമ്പില്‍ വൃത്തിയുള്ള
കലിയുഗവരദനായ അയ്യപ്പസ്വാമിയെ ഉപാസിക്കുവാൻ ഏറ്റവും പറ്റിയ സമയമാണ് മണ്ഡല- മകരവിളക്ക് കാലം.
കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്ന ഭഗവതിയാണ് ഭദ്രകാളി
ഏകാദശികളിൽ ഏറ്റവും ശ്രേഷ്ഠം ഗുരുവായൂർ ഏകാദശിയാണ്. വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയാണിത്. ഉത്ഥാന ഏകാദശി എന്നും അറിയപ്പെടുന്നു. ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് ഗീതോപദേശം നൽകിയ ദിവസമത്രേ ഇത്. അതുപോലെ
മന്ത്രം ചെയ്ത് അന്നപാനാദികളിലൂടെ ശരീരത്തിനുള്ളിലേക്ക് കടത്തുന്ന രാസവസ്തുക്കളാണ് കൈ വിഷം. ആഹാരപദാര്‍ത്ഥങ്ങളിലൂടെ, പാനീയങ്ങളിലൂടെ, ഭസ്മത്തിലൂടെയെല്ലാം കൈവിഷപ്രയോഗം നടത്താറുണ്ടെന്ന് വിശ്വസിക്കുന്നു. പലഹാരത്തിലോ പഴത്തിലോ മറ്റേതെങ്കിലും ആഹാരത്തിലോ ചേര്‍ത്താണ് ചില ദുഷ്ടർ സൂത്രത്തിൽ ഇത് നല്‍കുന്നത്. വശീകരണമോ ശത്രുനാശമോ ലക്ഷ്യമാക്കിയാണ് മന്ത്രബദ്ധമായ കൈവിഷം നല്‍കുന്നത്. ആഹാരസാധനങ്ങളിൽ വെച്ചു കൊടുക്കുന്നത്, തലയിണയ്ക്കടിയില്‍ വയ്ക്കാവുന്നത്, മന്ത്രം ജപിച്ചൂതി കൊടുക്കുന്നത് തുടങ്ങി പലതരം കൈവിഷങ്ങളുണ്ട്.
ശാന്തഭാവത്തിലും രൗദ്രഭാവത്തിലും ആരാധിക്കപ്പെടുന്ന ദുർഗ്ഗാദേവിയുടെ വിവിധ രൂപങ്ങളിൽ ഒന്നാണ് ചണ്ഡികാദേവി.പാര്‍വതി ദേവിയെയാണ് യഥാര്‍ത്ഥത്തില്‍
ചണ്ഡികാദേവിയായി ആരാധിക്കുന്നത്.കാളി, ദുർഗ്ഗ, ഭൈരവി,
സന്താനങ്ങളുടെ ക്ഷേമത്തിനും കുടുംബ ഐശ്വര്യത്തിനും ഉദ്ദിഷ്ട കാര്യസിദ്ധിക്കും അത്യുത്തമമാണ് സുബ്രഹ്മണ്യ പ്രീതിക്കായുള്ള ഷഷ്ഠിവ്രതാചരണം. വിഘ്‌നങ്ങള്‍ നീക്കി ജീവിതവിജയം കൈവരിക്കാന്‍ സുബ്രഹ്മണ്യ പത്‌നിയായ ദേവസേനയെ
ക്ഷേത്രത്തിൽ കത്തുന്ന കെടാവിളക്കിലെ ഉൾപ്പെടെയുള്ള കരി ഒരിക്കലും നെറ്റിയിൽ പ്രസാദമായി കരുതി തൊടുരുത്. ഇത് പലതരത്തിലുള്ള ദോഷങ്ങൾക്ക് കാരണമാകും.
“വിളക്കിലെ കരി നാണം കെടുത്തും” എന്നാണ് പറയുന്നത്. വിളക്കിലെ കരി തൊട്ടാൽ നാണക്കേട് എന്നാണ് വിശ്വാസം.
അറിവ് വര്‍ദ്ധിക്കാന്‍ ഉത്തമമായ മന്ത്രമാണ് നന്ദീശ്വര ഗായത്രി. ആദി ഗുരുവായ, അറിവിന്റെ ദേവനായ ദക്ഷിണാമൂർത്തി ശിവ ഭവാന്റെ ജ്ഞാന രൂപഭാവമാണ്. ആ ശിവന്റ വാഹനമായ നന്ദിയുടെ മന്ത്രമാണ് നന്ദീശ്വര മന്ത്രം. പഠിക്കുന്ന കുട്ടികൾ ഈ