സ്ഥലം വാങ്ങാനും വീടുവയ്ക്കാനും ആഗ്രഹിക്കുന്നവർക്ക് അതിനുള്ള ഭാഗ്യം നിഷ്ഠയോടെയുള്ള ധരണീ മന്ത്രജപം സമ്മാനിക്കും. ധനം വന്നു ചേരുന്നതിനും ഈ
അത്യപാരമായ ശ്രീരാമഭക്തി, ചിരഞ്ജീവി, മഹാജ്ഞാനത്തിന്റെ നിറകുടം, മഹാബലവാൻ, അഷ്ടസിദ്ധികളും സ്വന്തമാക്കിയ ദേവൻ – ആത്മീയ സാധനയിലൂടെ മറ്റാർക്കും എത്താനാകാത്ത കൊടുമുടികൾ സ്പർശിച്ച ഭഗവാനാണ് ശ്രീഹനുമാൻ. ഈ ഭഗവാനെ
പുല കഴിഞ്ഞാൽ വ്രതമെടുത്ത് മലയ്ക്ക് പോകാം; പുലയുള്ളപ്പോൾ നിലവിളക്ക് തെളിക്കരുത്
അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ ഒരു വര്‍ഷം ശബരിമല ദര്‍ശനം, ആറ്റുകാല്‍ പൊങ്കാല, വീട്ടില്‍ പറയിടുക എന്നിവ ഒഴിവാക്കേണ്ടതില്ല. പുല കഴിഞ്ഞാല്‍ ക്ഷേത്ര സംബന്ധമായ എല്ലാ കാര്യങ്ങളിലും പങ്കെടുക്കാം. ശബരിമല ദര്‍ശനത്തിന് വ്രതധാരണം
തമിഴ്നാട്ടിലെ ഗണപതി ക്ഷേത്രങ്ങളിൽ പിള്ളയർപ്പെട്ടിയും ഉച്ചിപ്പിള്ളയാറും കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ടതും സവിശേഷതയുള്ളതുമായ ഗണപതിക്ഷേത്രം കോയമ്പത്തൂരിലാണ്. കോയമ്പത്തൂർ ഈച്ചനാരി ഗണപതിക്ഷേത്രം. കോയമ്പത്തൂരിൽ നിന്നും പൊള്ളാച്ചിക്ക് പോകുന്ന വഴിയിൽ 10 കിലോമീറ്റർ
ഈ ഏഴ് മന്ത്രങ്ങളും എല്ലാ ദിവസവും 108 വീതം രാവിലെയും വൈകിട്ടും രണ്ടുനേരം ചൊല്ലുന്നത് ഭാഗ്യസിദ്ധിക്ക് ഗുണകരമാണ്
ഒരു ദിവസം സൂര്യോദയം കഴിഞ്ഞ് 6 നാഴിക ഒരു നക്ഷത്രമുണ്ടെങ്കിൽ ആ ദിവസമായിരിക്കു പിറന്നാൾ.
സർവോൽകൃഷ്ടമായ മന്ത്രമാണ് ഓം നമശിവായ എന്ന മൂല പഞ്ചാക്ഷരി. പ്രണവപഞ്ചാക്ഷരി, ആത്മ മന്ത്രം എന്നെല്ലാം പേരുകളുള്ള ഈ ശിവ മഹാമന്ത്രം നിരന്തരം ജപിച്ചു കൊണ്ടിരുന്നാൽ സർവ്വാഭീഷ്ട സിദ്ധി ഫലം. നിങ്ങളുടെ ധൈര്യവും
പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്, മന്ത്രങ്ങൾ ഫലിക്കുമോ, അഥവാ മന്ത്രങ്ങൾക്കു ശക്തിയുണ്ടോ?
ആലസ്യവും ശാരീരിക ക്ലേശങ്ങളും കഷ്ടതയും നിറഞ്ഞ ദിവസങ്ങളിലൂടെ കടന്നു പോകേണ്ടിവരു
ശബരിമല യാത്രയ്ക്ക് മുമ്പായി തീർത്ഥാടകർ 41 ദിവസത്തെ വ്രതമെടുക്കണമെന്നാണ് ആചാരം.
ജ്യോതിഷരത്നം വേണു മഹാദേവ്ധനം വരാനും ധനം നിലനിൽക്കാനും ജ്യോതിഷപരമായി ശ്രദ്ധിക്കേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്. വലിയധന ഇടപാടുകൾ നടത്തുമ്പോൾ അതിന് അനുകൂലമായ സമയം അറിയണം. വലിയ വായ്പകൾ എടുക്കുമ്പോഴും അത് തിരിച്ചടയ്ക്കാൻ ഗ്രഹങ്ങളുടെ പിൻതുണ കിട്ടുമോ എന്ന് നോക്കണം. ഒരാളുടെ ജാതകത്തിൽ ധനയോഗം, കോടീശ്വര യോഗം, അർത്ഥസിദ്ധികരയോഗം, സാമ്രാജ്യ യോഗം, ഇത്തരത്തിൽ ധനപരമായി വലിയ ഇടപാടുകൾ ചെയ്യുചെയ്യുവാനുള്ള
( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) മംഗള ഗൗരിതിരുവനന്തപുരം: മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ തിരുവുത്സവം കൊടിയേറി. മീനത്തിലെ തിരുവോണം ആറാട്ടായി എട്ട് ദിവസത്തെ ഉത്സവമാണ് ഇവിടെ നടക്കുന്നത്. 2025 മാർച്ച് 25 ചൊവ്വാഴ്ച രാത്രി കുഴയ്ക്കാട് ദേവീക്ഷേത്രത്തിലേക്ക് ആറാട്ടെഴുന്നള്ളി ഉത്സവം സമാപിക്കും. 18
പൂമുഖത്തും വീട്ടിനുള്ളിലും അക്വേറിയം അഥവാ ഫിഷ് ടാങ്കുകൾ സ്ഥാപിക്കുന്നവർ ധാരാളമാണ്. ഇതിൻ്റെ
പ്രാധാന്യം ഫെങ്ഷൂയിൽ വ്യക്തമായി പറയുന്നുണ്ട്. അക്വേറിയം വയ്ക്കേണ്ട സ്ഥാനം, വടക്ക്, വടക്ക് കിഴക്ക്
ദിക്കുകളാണ്. പൂമുഖത്തും വീട്ടിനുള്ളിലും ഇതാണ് നല്ല സ്ഥാനം. വീട്ടിനകത്താണെങ്കിൽ 21 ഇഞ്ചിൽ കൂടുതൽ