രാമായണത്തിൽ നിന്നും പഠിക്കേണ്ടതായ പാഠങ്ങൾ ധാരാളമുണ്ട്. ആത്മീയതയെ മാറ്റിവെച്ചു അന്വേഷണം നടത്തിയാൽ ഈ കാലഘട്ടത്തിനു ഏറ്റവും യോജിച്ച അത്യുജ്ജ്വല സന്ദേശങ്ങൾ ഇതിൽ അനവധി ലഭിക്കും.
ഭക്തിയിലും ആത്മസമർപ്പണത്തിലും കരുത്തിലും
ബുദ്ധിയിലും ഹനുമാൻ സ്വാമിയെ അതിശയിപ്പിക്കുന്ന ഒരു മൂർത്തിയെ പുരാണങ്ങളിൽ ഒരിടത്തും ആർക്കും
കണ്ടെത്താൻ കഴിയില്ല. ശ്രീരാമചന്ദ്രദേവന്റെ സഹായിയും
2024 ജൂലൈ 22, തിങ്കൾ കലിദിനം 1872048 കൊല്ലവർഷം 1199 കർക്കടകം 07 (൧൧൯൯ കർക്കടകം ൦൭ ) തമിഴ് വർഷം ക്രോധി ആടി 07 ശകവർഷം 1946 ആഷാഢം 31
2024 ജൂലായ് 21 ന് ഉത്രാടം നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷം ഗുരുപൂർണ്ണിമയാണ്. ആഷാഢ മാസത്തിലെ പൗർണ്ണമിയാണ് ഗുരുപൂർണ്ണിമ. ജൂലൈ 21 ഞായറാഴ്ചയാണ് ഗുരുപൂർണ്ണിമ. വേദവ്യാസ മുനിയുടെ ജന്മദിനമാണിത്. കർക്കടകത്തിലെ പൗർണ്ണമി വ്രതവും ഈ ഞായറാഴ്ചയാണ്. പ്രത്യക്ഷ ദൈവങ്ങളായ
2024 ജൂലൈ 21, ഞായർ
കലിദിനം 1872047
കൊല്ലവർഷം 1199 കർക്കടകം 06
(൧൧൯൯ കർക്കടകം ൦൬)
തമിഴ് വര്ഷം ക്രോധി ആടി 06
ശകവർഷം 1946 ആഷാഢം 30
2024 ജൂലൈ 23, ചൊവ്വ
കലിദിനം 1872049
കൊല്ലവർഷം 1199 കർക്കടകം 08
(൧൧൯൯ കർക്കടകം ൦൮)
തമിഴ് വർഷം ക്രോധി ആടി 08
ശകവർഷം 1946 ശ്രാവണം 01
ദുർഗ്ഗാ ക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും അതിവിശേഷമാണ് പൗർണ്ണമി. ശിവന്‍ ചന്ദ്രക്കലാധരനായത് തന്നെയാണ് ഇതിന് കാരണം. പല പ്രധാന ദുർഗ്ഗാ ക്ഷേത്രങ്ങളിലും പൗർണ്ണമിക്ക് ഐശ്വര്യ പൂജ പ്രധാനമാണ്. സ്ത്രീകളാണ് വിളക്കു പൂജയിൽ കൂടുതലും പങ്കെടുക്കുന്നത്. ഐശ്വര്യ സമൃദ്ധിയാണ് ഫലം.
ആത്മവിശ്വാസവും ഇച്ഛാശക്തിയും ഊർജ്ജസ്വലതയും പ്രദാനം ചെയ്യുന്നതാണ് ശ്രീരാമമന്ത്രങ്ങൾ. നിരന്തരമായ ശ്രീരാമനാമജപത്തിലൂടെ ഏതൊരാൾക്കും മടിയും അലസതയും അകറ്റി കർമ്മശേഷി വർദ്ധിപ്പിച്ച് ജീവിത വിജയം നേടാൻ കഴിയും. എല്ലാ തിന്മകളെയും നിഗ്രഹിച്ച് മനസിനെ സുരക്ഷിതമാക്കാനും ശ്രീരാമമന്ത്രങ്ങൾക്ക്
2024 ജൂലൈ 20, ശനി
കലിദിനം 1872046
കൊല്ലവർഷം 1199 കർക്കടകം 05
(൧൧൯൯ കർക്കടകം ൦൫ )
തമിഴ് വര്ഷം ക്രോധി ആടി 05
ശകവർഷം 1946 ആഷാഢം 29
ഭാരതം അറിവിന്റെ ദേവന്മാരായി കണക്കാക്കുന്നത് ശിവാംശമായ ദക്ഷിണാമൂർത്തിയെയും
വിഷ്ണു ചൈതന്യമായ വേദവ്യാസനെയുമാണ്. ഋഷീശ്വരന്മാരുടെ പരമ്പരതേടിപ്പോയാൽ ആ ചങ്ങല ചെന്നവസാനിക്കുന്നത് വേദവ്യാസനിലാണ്. 18 പുരാണങ്ങളും അതിലുപരി ശ്രീമദ്ഭാഗവതവും ലോകത്തിന് നൽകിയ