ഇംഗ്ളീഷ് മാസത്തിലെ ഒന്നു മുതൽ 31 വരെയുള്ള തീയതികൾ നോക്കിയാണ് ഒരാളുടെ ഭാഗ്യനിർഭാഗ്യങ്ങൾ സംഖ്യാശാസ്ത്ര പ്രകാരം പ്രവചിക്കുന്നത്.
ക്ഷേത്രദർശനം നടത്തുമ്പോൾ നമ്മൾ ഒരോ വഴിപാടുകള്‍ ചെയ്യാറുണ്ട്. പക്ഷെ പലർക്കും അറിയില്ല ഈ വഴിപാടുകളുടെ ഫലങ്ങള്‍. ഇതറിഞ്ഞാല്‍ ഒരോ വിഷമത്തിനും അതിനനുസരിച്ച് പരിഹാരം ചെയ്താൽ വേഗം ഫലസിദ്ധിയുണ്ടാകും. ഗണപതി ഹോമം: വിഘ്ന നിവാരണം പുഷ്പാഞ്ജലി: ആയുരാരോഗ്യ സൗഖ്യം രക്തപുഷ്പാഞ്ജലി: ശത്രു ദോഷ മുക്തി സ്വയംവര പുഷ്പാഞ്ജലി: വിവാഹ തടസ്സം നീങ്ങാൻ സഹസ്രനാമ പുഷ്പാഞ്ജലി: ഐശ്വര്യം ഭാഗ്യസൂക്ത പുഷ്പാഞ്ജലി: ഭാഗ്യലബ്ധി, സമ്പല്‍ സമൃദ്ധി ഐകമത്യസൂക്ത
ഒരു വ്യക്തിയുടെ ജീവിതത്തിന്റെ വിധി നിർണ്ണയിക്കുന്നത് ശനിഗ്രഹമാണ്. അതുകൊണ്ടാണ് നവഗ്രഹങ്ങളിലെ വിധികർത്താവായി ശനിയെ കണക്കാക്കുന്നത്.
കർക്കടക വാവുബലിയെക്കുറിച്ചും ശ്രാദ്ധത്തെക്കുറിച്ചും സാധാരണക്കാർക്ക് എത്ര ചോദിച്ചാലും തീരാത്ത സംശങ്ങളാണ്. എന്തിനാണ് ബലിയിടുന്നത് എന്ന ചോദ്യത്തിൽ ആരംഭിക്കുന്നു ആ സംശയങ്ങൾ.ദോഷങ്ങളിൽ ഏറ്റവും മോശം
ശിവപ്രീതി നേടാൻ ഏറ്റവും നല്ല ദിവസമാണ് പ്രദോഷം. അതിൽത്തന്നെ പ്രധാനമാണ് തിങ്കൾ പ്രദോഷവും ശനി പ്രദോഷവും. 2019 ജൂലൈ 29 തിങ്കളാഴ്ച പ്രദോഷമാണ്. ഈ ദിവസം
പ്രായഭേദമന്യേ മിക്ക ആളുകളുടെയും പ്രശ്നമാണ് ദഹനക്കേട്. വയർ നിറഞ്ഞിരിക്കുക, നെഞ്ചരിയുക, ഓക്കാനിക്കാൻ തോന്നുക, ഏമ്പക്കം വിടുക, വയറ് നോവുക ഇതെല്ലാമാണ് മുതിർന്നവരിലെ
ക്ഷേത്രദർശനത്തിനു പോകുന്നവർ ക്ഷേത്രത്തിനകത്തും പുറത്തും പ്രദക്ഷിണം വയ്ക്കാറുണ്ട്. എന്നാൽ എന്താണ് പ്രദക്ഷിണം, എന്തിനാണ് പ്രദക്ഷിണം എന്ന് പലർക്കുമറിയില്ല. ഒരു
ജീവിതത്തെ മാറ്റിമറിക്കാൻ കഴിയുന്ന ശക്തിയുള്ള പുണ്യാക്ഷരങ്ങളാണ് മന്ത്രങ്ങൾ. നല്ല അന്തരീക്ഷത്തിൽശരിയായ സ്പന്ദനങ്ങളിൽ, ജപിക്കുന്ന മന്ത്രങ്ങൾ നമ്മുടെ മനസിനെ മാത്രമല്ല ഇന്ദ്രിയങ്ങളെയും ശാന്തമാക്കും. ശക്തിയുള്ള ഒരു മന്ത്രം
അഷ്ടാക്ഷരമന്ത്രമായ ഓം നമോ നാരായണായ അതീവ ലളിതവും അപാരവും അതിശക്തവുമാണ്. അത്ഭുതകരമായ ഫലസിദ്ധിയാണ് ഈ മന്ത്രത്തിനുള്ളത്.
പുതിയ വീടു വയ്ക്കുമ്പോൾ വാസ്തുശാസ്ത്രം നിർദ്ദേശിക്കുന്ന ഉത്തമമായ പൂജകൾ നടത്തുന്നത് ഗൃഹനിർമ്മാണ തടസ്സങ്ങൾ നീങ്ങുന്നതിനും വീടിന്റെ ഐശ്വര്യത്തിനും നല്ലതാണ്.വീട്