Sunday, 24 Nov 2024
AstroG.in
Author: NeramOnline

വെള്ളിയാഴ്ച പ്രദോഷം; ദുരിതം അകറ്റി സന്തതി, ധനം, ആരോഗ്യം, ഐശ്വര്യം തരും

സാധാരണ ജീവിതത്തിലെ പ്രധാനദുരിതങ്ങൾ ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം തുടങ്ങിയവയാണ്. ഇവ മാറുന്നതിന് ഏറ്റവും ഉത്തമമാണ് പ്രദോഷ വ്രതാചരണം. പ്രദോഷ ദിവസം ഉപവസിച്ച് ശിവപാർവ്വതിമാരെ പ്രാർത്ഥിക്കുകയും സന്ധ്യയ്ക്ക് പ്രദോഷപൂജയിൽ പങ്കെടുക്കുകയും ചെയ്താൽ

ചാതുർമാസ്യ പുണ്യകാലം പാപങ്ങൾ തീർത്ത് ഇഷ്ടകാര്യ സിദ്ധി നൽകും

ആഷാഢ മാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ ശയനൈക ഏകാദശി നാളിൽ തുടങ്ങി കാർത്തിക മാസത്തിലെ പ്രബോധിനി ഏകാദശി ദിവസത്തിൽ അവസാനിക്കുന്ന ചാതുർമ്മാസ്യകാലം വളരെ ശ്രേഷ്ഠമായ ഒരു പുണ്യകാലമാണ്. 2024 ജൂലായ് 17 ബുധനാഴ്ചയാണ് ചാതുർമാസ്യ പുണ്യകാലം ആരംഭിക്കുന്നത്. പാപദുരിത

ദുർഘടഘട്ടങ്ങൾ തരണം ചെയ്യാനും കാര്യസിദ്ധിക്കും വിജയപ്രദ സ്തോത്രം

ദുരിതദുഃഖശാന്തിക്കും ആഗ്രഹസാഫല്യത്തിനും രാമായണ പാരായണം പാരായണം ഉത്തമമാണ്. ശ്രീരാമ പുണ്യം നിറയുന്ന കർക്കടകത്തിൽ രാമായണ വായന നിഷ്ഠയോടെ നടത്തിയാൽ ഉദ്ദിഷ്ട കാര്യസിദ്ധി ഉറപ്പാണ്. ശ്രീരാമ തൃപ്പാദങ്ങളിൽ പൂർണ്ണമായും ശരണം പ്രാപിച്ച നിഷ്കാമിയായ ഭക്ത ശേഷ്ഠനാണ് ശ്രീ ഹനുമാൻസ്വാമി.

ശ്രീകൃഷ്ണനെ ഭജിക്കുക; നുറുക്ക് ഗോതമ്പിൽ പഞ്ചസാര ചേർത്ത് ജീവികൾക്ക് നൽകുക

2024 ജൂലൈ 17, ബുധൻ
കലിദിനം 1872043
കൊല്ലവർഷം 1199 കർക്കടകം 02
(൧൧൯൯ കർക്കടകം ൦൨ )
തമിഴ് വർഷം ക്രോധി ആടി 02
ശകവർഷം 1946 ആഷാഢം 26

സന്താന ഭാഗ്യം, ദുഃഖമുക്തി, സൗഭാഗ്യം തുടങ്ങിവ തരുന്ന രാമായണ സ്തുതികൾ

മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമചന്ദ്ര ഭഗവാനാണ് രാമായണത്തിന്റെ ഹൃദയം. മാതൃകാ പുരുഷോത്തമൻ എന്ന് പുകൾപെറ്റ രാമനെ ഭജിക്കുന്ന സ്തുതികളാൽ സമ്പന്നമാണ് രാമായണം. ഭഗവാന്റെ അവതാര ശേഷം വിശ്വരൂപം കണ്ട് അമ്മ കൗസല്യ നടത്തുന്ന സ്തുതിയാണ് രാമായണത്തിലെ ആദ്യ സ്തുതി.

ബുധനാഴ്ച ശയനഏകാദശി നോറ്റാൽമന:ശാന്തി, സന്തോഷം, ഐശ്വര്യം

ആഷാഢമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ശയനൈ ഏകാദശി. സമൃദ്ധി, പാപശാന്തി എന്നിവയ്ക്ക് ഉത്തമമാണ് മിഥുനമാസത്തിലെ ഈ ഏകാദശി വ്രതം

സംക്രമം ചൊവ്വാഴ്ച രാവിലെ 11:21 ന്; പൂജാമുറിയിൽ ദീപം തെളിച്ചാൽ ഐശ്വര്യം

2024 ജൂലൈ 16, 1199 കർക്കടകം 1 ചൊവ്വാഴ്ച രാവിലെ 11 മണി 21 മിനിട്ടിന് ഉദയാല്പരം 12 നാഴിക 45 വിനാഴികക്ക് വിശാഖം നക്ഷത്രം രണ്ടാം പാദത്തിൽ കർക്കടക രവി സംക്രമം. ഈ സംക്രമ സമയം മുതൽ രണ്ടര നാഴികയ്ക്കകം, അതായത് 1 മണിക്കൂറിനകം ഗൃഹത്തിൽ ദീപം തെളിച്ച് ആദിത്യസംക്രമത്തെ

കന്നി, തുലാം, കുംഭം, ഇടവം കൂറുകാർക്ക് നല്ല സമയം; 1199 കർക്കടകം നിങ്ങൾക്കെങ്ങനെ ?

കർക്കടകം1 മുതൽ 32 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. ഗോചരാൽ കർക്കടകം സംക്രമം കന്നി, തുലാം, കുംഭം, ഇടവം കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലം നൽകും

error: Content is protected !!