Saturday, 19 Apr 2025
AstroG.in
Author: NeramOnline

സന്താനഭാഗ്യത്തിനും മംഗല്യതടസ്സം മാറാനും തൈപ്പൂയ വ്രതം

സന്താനഭാഗ്യമില്ലാതെ  വിഷമിക്കുന്നവർക്കും ചൊവ്വാദോഷം കാരണം മംഗല്യഭാഗ്യം വൈകുന്നവർക്കും ശ്രീ മുരുക പൂജയും വ്രതങ്ങളും  ദോഷ പരിഹരമേകും.  ഭഗവാന്റെ സുപ്രധാന വിശേഷ ദിനമായ  മകരത്തിലെ തൈപ്പൂയ നാളിൽ വ്രതമെടുക്കുന്നതും  ഷഷ്ഠിവ്രതാചരണവുമാന്ന്  ശ്രീ മുരുകന്റെ പ്രീതി നേടാൻ ഏറ്റവും നല്ല മാർഗ്ഗങ്ങൾ. സന്തതികളില്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ ഒരുമിച്ച് സുബ്രഹ്മണ്യ പ്രീതികരമായ  വ്രതങ്ങളെടുത്താൽ  സന്താനഭാഗ്യം പ്രതീക്ഷിക്കാം. ഇതിനു പുറമെ  സന്താനങ്ങളുടെ 

ശീവേലി തൊഴുതാൽ ഐശ്വര്യം

മഹാക്ഷേത്രങ്ങളിലെ  മുഖ്യദേവത തന്റെ ഭൂതഗണങ്ങള്‍ക്ക് നിവേദ്യം നല്‍കുന്നത് നേരില്‍ കാണാന്‍ എഴുന്നള്ളുന്ന  ചടങ്ങാണ് ശീവേലി.  ശ്രീബലി എന്ന പദത്തിന്റെ കാലാന്തരമാണ് ശീവേലി. ഈ  എഴുന്നെള്ളിപ്പിന്  പ്രത്യേക ശീവേലി വിഗ്രഹമുണ്ട്.  അര അടിമുതല്‍ ഒന്നര അടിവരെയാണ് ഇതിന്റെ ഉയരം. ആ വിഗ്രഹത്തിന് യഥാര്‍ത്ഥ പ്രതിഷ്ഠയുടെ ഭാവമായിരിക്കും.ശിവ ക്ഷേത്രങ്ങളില്‍ ശ്രീകോവിലില്‍ ലിംഗ പ്രതിഷ്ഠയാകും  ഉണ്ടാകുക. പൊതുവെ ശിവ ക്ഷേത്രം

ഏത് വിഷമത്തിനും പോംവഴി ഹനുമദ് പ്രീതി

ശ്രീരാമദേവൻ കഴിഞ്ഞേ ആഞ്ജനേയന് മറ്റ് എന്തു മുള്ളു. രാമഭക്തിയുടെ അവസാനവാക്കാണ്  മാരുതി ദേവൻ. ശ്രീരാമനോട് ഹനുമാൻ കാട്ടിയ   ഭക്തിയിൽ  സന്തോഷവതിയായി സീതാദേവിയാണ്  ഹനുമാനെ ചിരഞ്ജീവിയാകാൻ അനുഗ്രഹിച്ചത്. രാമനാമം ഉയരുന്നിടത്തെല്ലാം  ഹനുമാന്‍ സന്നിഹിതനാകുമെന്നാണ് വിശ്വാസം. നിഷ്ഠയോടെ ഹനുമാന്‍ സ്വാമിയെ ഉപാസിച്ചാല്‍ ദുരിതമോചനം ഉറപ്പാണ്. എല്ലാ ദു:ഖങ്ങളും  വേദനകളും  അകന്നുപോകും. മാനസികമായ വിഷമങ്ങള്‍ മാത്രമല്ല ശാരീരികക്‌ളേശങ്ങളും മാറും. മന്ത്രജപം, നാമജപം,

error: Content is protected !!