Sunday, 24 Nov 2024
AstroG.in
Author: NeramOnline

രാമായണം മൊത്തം വായിക്കുന്നതിന് തുല്യം നാമരാമായണ പാരായണം

രാമായണം ആദ്യാവസാനം പ്രധാന ഭാഗങ്ങളെല്ലാം നാമരൂപത്തിൽ ഉൾപ്പെടുത്തിയുള്ള ഉദാത്തമായ രചനയാണ് നാമരാമായണം. രചയിതാവിനെപ്പറ്റിയും രചനാകാലവും ആർക്കും അറിയാത്ത നാമരാമായണം ഏഴ് കാണ്ഡങ്ങളിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. രാമായണം മൊത്തം പാരായണം ചെയ്യുന്നതിന് തുല്യം

രാമായണം ചിട്ടകൾ പാലിച്ച് വായിക്കൂമക്കളും കുടുംബവും രക്ഷപ്പെടും

രാമായണമാസം 2024 ജൂലായ് 17 ചൊവ്വാഴ്ച തുടങ്ങും. ശ്രീരാമചന്ദ്രസ്വാമിയുടെ കഥകൾ അലയടിക്കുന്ന ഈ പുണ്യമാസം ഈശ്വരവിശ്വാസികളായ മലയാളികൾ കഴിഞ്ഞ വർഷത്തെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനും വരും വർഷത്തിന്റെ ശ്രേയസിനുള്ള പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും

രാമായണമാസാരംഭം, ഏകാദശി, പ്രദോഷം; ഈ ആഴ്ചത്തെ നക്ഷത്രഫലം

ശ്രീരാമനാമത്തിന്റെ അത്ഭുതശക്തിയും രാമകഥാ പുണ്യവും നിറയുന്ന രാമായണ മാസാരംഭം, ശയന ഏകാദശി, പ്രദോഷം എന്നിവയാണ് 2024 ജൂലൈ 14 ന് ചിത്തിര നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ സുപ്രധാന വിശേഷങ്ങൾ . ജൂലായ് 16 ന് ചൊവ്വാഴ്ച രാവിലെ 11:21ന് വിശാഖം നക്ഷത്രം രണ്ടാം പാദത്തിൽ തുലാക്കൂറിലാണ്

ഭൂമിദോഷങ്ങൾ തീരും, നഷ്ടപ്പെട്ട വസ്തുകിട്ടും, പന്നിയൂരപ്പനോട് പ്രാർത്ഥിക്കൂ

ഭൂസംബന്ധമായ ദോഷങ്ങൾ തീരാനും നഷ്ടപ്പെട്ടതും കേസിൽ കുരുങ്ങിപ്പോയ സ്ഥലം തിരിച്ചു കിട്ടാനും പന്നിയൂരപ്പനോട് പ്രാർത്ഥിച്ചാൽ മതി എന്ന് വിശ്വാസം. ഭൂമിക്രയവിക്രയത്തിനുള്ള തടസ്സങ്ങളെല്ലാം മാറ്റാൻ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തിയാൽ മതിയെന്നും അനുഭവസ്ഥർ പറയുന്നു.

ജ്യേഷ്ഠയെ പുറത്താക്കി ഭഗവതിയെ ആനയിച്ച് രാമായണം വായിച്ച് തുടങ്ങാം

മലയാളത്തിൻ്റെ പുണ്യമാസമാണ് കർക്കടകം. ആചാരപരമായും അനുഷ്ഠാനപരമായും ശ്രേഷ്ഠമായ
മണ്ഡലകാലത്തിനൊപ്പം പ്രധാന്യം ഇപ്പോൾ ഇവിടെ രാമായണ മാസം എന്നറിയപ്പെടുന്ന കർക്കടക മാസാചരണത്തിനുണ്ട്. മിക്ക ഹൈന്ദവ ഭവനങ്ങളിലും ഒരാളെങ്കിലും ഒരു മാസം തുടർച്ചയായി പുരാണ പാരായണം

error: Content is protected !!