മഹാക്ഷേത്രങ്ങളിലെ മുഖ്യദേവത തന്റെ ഭൂതഗണങ്ങള്‍ക്ക് നിവേദ്യം നല്‍കുന്നത് നേരില്‍ കാണാന്‍ എഴുന്നള്ളുന്ന ചടങ്ങാണ് ശീവേലി. ശ്രീബലി എന്ന പദത്തിന്റെ കാലാന്തരമാണ് ശീവേലി. ഈ എഴുന്നെള്ളിപ്പിന് പ്രത്യേക ശീവേലി വിഗ്രഹമുണ്ട്. അര അടിമുതല്‍ ഒന്നര അടിവരെയാണ് ഇതിന്റെ ഉയരം. ആ വിഗ്രഹത്തിന് യഥാര്‍ത്ഥ പ്രതിഷ്ഠയുടെ ഭാവമായിരിക്കും.ശിവ ക്ഷേത്രങ്ങളില്‍ ശ്രീകോവിലില്‍ ലിംഗ പ്രതിഷ്ഠയാകും ഉണ്ടാകുക. പൊതുവെ ശിവ ക്ഷേത്രം
ശ്രീരാമദേവൻ കഴിഞ്ഞേ ആഞ്ജനേയന് മറ്റ് എന്തു മുള്ളു. രാമഭക്തിയുടെ അവസാനവാക്കാണ് മാരുതി ദേവൻ. ശ്രീരാമനോട് ഹനുമാൻ കാട്ടിയ ഭക്തിയിൽ സന്തോഷവതിയായി സീതാദേവിയാണ് ഹനുമാനെ ചിരഞ്ജീവിയാകാൻ അനുഗ്രഹിച്ചത്. രാമനാമം ഉയരുന്നിടത്തെല്ലാം ഹനുമാന് സന്നിഹിതനാകുമെന്നാണ് വിശ്വാസം. നിഷ്ഠയോടെ ഹനുമാന് സ്വാമിയെ ഉപാസിച്ചാല്‍ ദുരിതമോചനം ഉറപ്പാണ്. എല്ലാ ദു:ഖങ്ങളും വേദനകളും അകന്നുപോകും. മാനസികമായ വിഷമങ്ങള്‍ മാത്രമല്ല ശാരീരികക്ളേശങ്ങളും മാറും. മന്ത്രജപം, നാമജപം,
ജോതിഷി പ്രഭാ സീന സി പി ഈശ്വരവിശ്വാസികളുടെ പുണ്യമാസമാണ് വൈശാഖം. പൂജകൾ, പ്രാർത്ഥനകൾ, ദാനങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയ്ക്കെല്ലാം അപാര ചൈതന്യവും ഫലപ്രാപ്തിയും ലഭിക്കുന്ന വൈശാഖ ദിനങ്ങളെ ഈശ്വരവിശ്വാസികൾ, പ്രത്യേകിച്ച് വിഷ്ണുഭക്തർ ശ്രേഷ്ഠമായി കാണുന്നു. സപ്താഹത്തിനും നാമജപത്തിനും തീർത്ഥാടനത്തിനും പുരാണപാരായണത്തിനും ഹോമങ്ങൾക്കും ഉത്തമമായ വൈശാഖം കർമ്മവിജയത്തിനും സംരംഭങ്ങൾമംഗളകരമായി സമാരംഭിക്കുന്നതിനും ഉപയോഗിക്കുന്നു. ഉപാസകർക്ക് ഇത് ഉപാസനാ ബലം കൂട്ടാൻ
( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) മംഗള ഗൗരിതിരുവനന്തപുരം: മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ തിരുവുത്സവം കൊടിയേറി. മീനത്തിലെ തിരുവോണം ആറാട്ടായി എട്ട് ദിവസത്തെ ഉത്സവമാണ് ഇവിടെ നടക്കുന്നത്. 2025 മാർച്ച് 25 ചൊവ്വാഴ്ച രാത്രി കുഴയ്ക്കാട് ദേവീക്ഷേത്രത്തിലേക്ക് ആറാട്ടെഴുന്നള്ളി ഉത്സവം സമാപിക്കും. 18
പൂമുഖത്തും വീട്ടിനുള്ളിലും അക്വേറിയം അഥവാ ഫിഷ് ടാങ്കുകൾ സ്ഥാപിക്കുന്നവർ ധാരാളമാണ്. ഇതിൻ്റെ
പ്രാധാന്യം ഫെങ്ഷൂയിൽ വ്യക്തമായി പറയുന്നുണ്ട്. അക്വേറിയം വയ്ക്കേണ്ട സ്ഥാനം, വടക്ക്, വടക്ക് കിഴക്ക്
ദിക്കുകളാണ്. പൂമുഖത്തും വീട്ടിനുള്ളിലും ഇതാണ് നല്ല സ്ഥാനം. വീട്ടിനകത്താണെങ്കിൽ 21 ഇഞ്ചിൽ കൂടുതൽ