പൂമുഖത്തും വീട്ടിനുള്ളിലും അക്വേറിയം അഥവാ ഫിഷ് ടാങ്കുകൾ സ്ഥാപിക്കുന്നവർ ധാരാളമാണ്. ഇതിൻ്റെ
പ്രാധാന്യം ഫെങ്ഷൂയിൽ വ്യക്തമായി പറയുന്നുണ്ട്. അക്വേറിയം വയ്ക്കേണ്ട സ്ഥാനം, വടക്ക്, വടക്ക് കിഴക്ക്
ദിക്കുകളാണ്. പൂമുഖത്തും വീട്ടിനുള്ളിലും ഇതാണ് നല്ല സ്ഥാനം. വീട്ടിനകത്താണെങ്കിൽ 21 ഇഞ്ചിൽ കൂടുതൽ
ഭൂമിയിലെ സർവ ചരാചരങ്ങളെയും നിയന്ത്രിക്കുന്ന പ്രപഞ്ചശക്തിയാണ് നവഗ്രഹങ്ങൾ. സൂര്യൻ, ചന്ദ്രൻ, കുജൻ, ബുധൻ, ഗുരു, ശുക്രൻ, രാഹു, കേതു എന്നിവയാണ് ജ്യോതിഷത്തിലെ നവഗ്രഹങ്ങൾ. ഓരോ വ്യക്തിയുടെയും ജാതകത്തിലെ ഈ ഗ്രഹങ്ങളുടെ സ്ഥാനവും ബലവുമാണ് നമ്മുടെ ഭാഗ്യ നിർഭാഗ്യങ്ങൾ നിശ്ചയിക്കുക. അഥവാ
2024 ജൂലൈ 06, ശനി
കലിദിനം 1872032
കൊല്ലവർഷം 1199 മിഥുനം 22
(൧൧൯൯ മിഥുനം ൨൨)
തമിഴ് വര്‍ഷം ക്രോധി ആനി 22
ശകവർഷം 1946 ആഷാഢം 15
2024 ജൂലൈ 05, വെള്ളി
കലിദിനം 1872031
കൊല്ലവർഷം 1199 മിഥുനം 21
(൧൧൯൯ മിഥുനം ൨൧)
തമിഴ് വർഷം ക്രോധി ആനി 21
ശകവർഷം 1946 ആഷാഢം 14
ഉഗ്രമൂര്‍ത്തികളെ പ്രാര്‍ത്ഥിക്കുന്നതിന് കറുത്തപക്ഷവും കറുത്തവാവും ഏറ്റവും നല്ലതാണ്. ശുഭകർമ്മാരംഭത്തിന് മോശം സമയമായമെന്ന് പറയുന്നുണ്ടെങ്കിലും പിതൃപ്രീതി നേടുന്നതിനും സര്‍വ്വദേവതാ പ്രാര്‍ത്ഥനയ്ക്കും ഏറ്റവും
നല്ല ദിവസമാണിത്. അഘോര ശിവസങ്കല്പം, ഭദ്രകാളി, നരസിംഹം, പ്രത്യംഗിരാ, വനദുര്‍ഗ്ഗാ, കാളി, രക്തേശ്വരി,
ശത്രുദോഷം നശിപ്പിക്കുന്നതിനും കുട്ടികൾക്ക് പഠനത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും
ദക്ഷിണാമൂർത്തിയെ ഭജിക്കുന്നത് ഉത്തമമാണ്. ശത്രുദോഷം മിക്ക ആളുകളും നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ്. ബിസിനസുകാർക്കും രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പ്രത്യേകിച്ച്
ക്ഷിപ്രപ്രസാദിയാണ് ശിവഭഗവാന്‍. ലോകം മുഴുവന്‍ ജയിക്കാന്‍ രാവണന് സാധിച്ചത് ശിവന്റെ അനുഗ്രഹം കൊണ്ടാണത്രേ. ശിവനെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്തി ചന്ദ്രഹാസം എന്ന വാള്‍ സ്വന്തമാക്കി ദേവന്മാരെയും മനുഷ്യരെയും ജയിച്ചു എന്ന് ഐതിഹ്യം. ശ്രീരാമനാകട്ടെ രാമേശ്വരത്ത് ശിവപൂജ ചെയ്ത് തൃപ്തിപ്പെടുത്തിയാണ്
2024 ജൂലൈ 04, വ്യാഴം
കലിദിനം 1872030
കൊല്ലവർഷം 1199 മിഥുനം 20
(൧൧൯൯ മിഥുനം ൨൦ )
തമിഴ് വര്‍ഷം ക്രോധി ആനി 20
ശകവർഷം 1946 ആഷാഢം 13
മന്ത്രോപദേശം നേടാതെ ഏവർക്കും ജപിക്കാവുന്ന മന്ത്രങ്ങളെ സിദ്ധമന്ത്രങ്ങൾ എന്ന് പറയും.
ഓം ഗം ഗണപതയേ നമഃ, ഓം നമഃ ശിവായ, ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ, ഹരി ഓം, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഇതെല്ലാം
2024 ജൂലൈ 03, ബുധൻ
കലിദിനം 1872029
കൊല്ലവർഷം 1199 മിഥുനം 19
(൧൧൯൯ മിഥുനം ൧൯)
തമിഴ് വര്‍ഷം ക്രോധി ആനി 19
ശകവർഷം 1946 ആഷാഢം 12