Sunday, 20 Apr 2025
AstroG.in
Author: NeramOnline

ശബരിമല ദർശനത്തിന് ഭക്തർ അയ്യപ്പമുദ്ര ധരിക്കുന്നതെന്തിന് ?

ശബരീഗിരീശ ദർശനത്തിന് വ്രതമെടുക്കുന്ന ഘട്ടത്തിൽ ഭക്തർ അതിന്റെ അടയാളമായി അയ്യപ്പ സ്വാമിയുടെ
മുദ്രയുള്ള മാല ധരിക്കുന്നത് എന്തിനാണ്?

ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക; അരയാലിന് 11 പ്രദക്ഷിണം വയ്ക്കുക

2024 നവംബർ 23, ശനി
കലിദിനം 1872172
കൊല്ലവർഷം 1200 വൃശ്ചികം 08
(കൊല്ലവർഷം ൧൨൦൦ വൃശ്ചികം ൦൮)
തമിഴ് വർഷം ക്രോധി കാർത്തിക 02
ശകവർഷം 1946 മാർഗ്ഗശീർഷം 02

ആറ്റുകാൽ പൊങ്കാല മാർച്ച് 13 ന്; ക്ഷേത്രത്തിൽ വഴിപാടായും നടത്താം

ആറ്റുകാൽ പൊങ്കാല മഹോത്സവം 2025 മാർച്ച് 5 മുതൽ 14 വരെ നടക്കും. മാർച്ച് 13 വ്യാഴാഴ്ചയാണ് പൊങ്കാല സമർപ്പണം. കുംഭമാസത്തിലെ കാര്‍ത്തിക നാളില്‍, 2025 മാർച്ച് 5 രാവിലെ 10 മണിക്ക് കൊടുങ്ങല്ലൂരമ്മയെ ക്ഷേത്രമുറ്റത്തെ പച്ചോല പന്തലില്‍ തോറ്റം പാട്ടു പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ 10 ദിവസത്തെ പൊങ്കാല

ജീവിതക്ലേശങ്ങളും സങ്കടങ്ങളും മാറാൻ ആയില്യപൂജ പരിഹാരം

ജീവിതക്ലേശങ്ങളിൽ നിന്നും മോചനം നേടുന്നതിനും സർപ്പദോഷങ്ങൾ തീരുന്നതിനും ഉപാസനാപരമായ നല്ല മാർഗ്ഗമാണ് മാസന്തോറും ആയില്യപൂജ നടത്തുക. 2024 നവംബർ 22 വെള്ളിയാഴ്ചയാണ് വൃശ്ചികമാസത്തിലെ ആയില്യം പൂജ.

 ഈ വെള്ളിയാഴ്ചകാലഭൈരവനെ ഭജിച്ചാൽ രാഹു – ശനി ദോഷങ്ങൾ മാറും

ശിവന്റെ പ്രചണ്ഡമായ ഭാവമായ കാലഭൈരവ ജയന്തിയാണ് 2024 നവംബർ 22 വെള്ളിയാഴ്ച. അന്ന്
കാലഭൈരവനെ ഭജിച്ചാൽ രാഹു – ശനി ഗ്രഹപ്പിഴകൾ ഒഴിയുന്നതിനൊപ്പം പാപമോചനവുമുണ്ടാകും. ഈ ദിവസം വ്രതം അനുഷ്ഠിച്ചാൽ എല്ലാ തടസങ്ങളും അകന്ന് സർവകാര്യ വിജയമുണ്ടാകും.

മാളികപ്പുറത്തമ്മയ്ക്ക് പട്ടും താലിയും ചാർത്തിയാൽ വിവാഹ തടസങ്ങൾ നീങ്ങും

ശബരിമല അയ്യപ്പദർശനം ശേഷം മാളികപ്പുറത്തമ്മയെ തൊഴുത് വലം വയ്ക്കുമ്പോഴാണ് തീർത്ഥാടനം പൂർത്തിയാകുക. അയ്യപ്പദർശനം നടത്തുന്ന മിക്കവാറും എല്ലാ ഭക്തജനങ്ങളും മാളികപ്പുറത്തും ദർശനം നേടുമെങ്കിലും പലർക്കും ജഗദീശ്വരിയുടെ സന്നിധിയിലെ ചിട്ടകളും വഴിപാടുകളും ഫലസിദ്ധിയും അറിയില്ല.പ്രധാന ദേവതയായ മാളികപ്പുറത്തമ്മയെ കൂടാതെ കൊച്ചുകടുത്ത സ്വാമി, മലദൈവങ്ങൾ, നാഗദൈവങ്ങൾ, നവഗ്രഹങ്ങൾ എന്നീ സന്നിധികളും മാളികപ്പുറത്തുണ്ട്. മാളികപ്പുറം മേൽശാന്തിയായിരുന്ന തുരുത്തി, പുതുമന മനുനമ്പൂതിരി

മണ്ഡല, മകരവിളക്ക് കാലത്ത് ഇത് ജപിക്കൂ, അയ്യപ്പ സ്വാമി കൈവിടില്ല

കലിയുഗ ദുരിതമകറ്റാനും ശനിദോഷങ്ങളിൽ നിന്നും മുക്തി നേടാനും ഏറ്റവും ഉത്തമമാണ് ധർമ്മശാസ്താ ഉപാസന. ധർമ്മ ശാസ്താവിന്റെ ധ്യാനശ്ലോകത്തിന് അത്ഭുത ഫലസിദ്ധിയാണുള്ളത്. ധ്യാനശ്ലോകം എന്നും
രാവിലെയും വൈകിട്ടും മൂന്ന് തവണ ചൊല്ലി അയ്യപ്പനെ സ്മരിക്കുക. മാനസിക അസ്വസ്ഥതകളെല്ലാം അകന്ന്

വൈക്കത്തഷ്ടമി ശനിയാഴ്ച; എന്തും തരുന്ന ഭഗവാന് തിരുവുത്സവം

ശ്രീ മഹാദേവൻ ശ്രീ പാർവതീ സമേതം ഭക്തർക്ക് അനുഗ്രഹം ചൊരിയാൻ പ്രത്യക്ഷമാകുന്ന ഉത്സവമാണ്
വ്യശ്ചികത്തിലെ കൃഷ്ണപക്ഷത്തിൽ സമാഗതമാകുന്ന വൈക്കത്തഷ്ടമി. 2024 നവംബർ 23 ശനിയാഴ്ചയാണ്
ഇത്തവണ വൈക്കത്തഷ്ടമി

ഹനുമദ് ഭജനം നടത്തുക; കറുകപ്പുല്ല് പ്രധാനവാതിലിനു വെളിയിൽ സൂക്ഷിക്കുക

2024 നവംബർ 20, ബുധൻ
കലിദിനം 1872169
കൊല്ലവർഷം 1200 വൃശ്ചികം 05
(കൊല്ലവർഷം ൧൨൦൦ വൃശ്ചികം ൦൫ )
തമിഴ് വർഷം ക്രോധി കാർത്തിക 05
ശകവർഷം 1946 കാർത്തികം 09

error: Content is protected !!