2024 ജൂൺ 28, വെള്ളി
കലിദിനം 1872024
കൊല്ലവർഷം 1199 മിഥുനം 14
(൧൧൯൯ മിഥുനം ൧൪)
തമിഴ് വർഷം ക്രോധി ആനി 14
ശകവർഷം 1946 ആഷാഢം 07
എന്തെല്ലാം ഐശ്വര്യവും സമൃദ്ധിയും സമ്പത്തും ജീവിതത്തിലും ജാതകത്തിലും നമുക്ക് ഉണ്ടെങ്കിലും
ഭാഗ്യമില്ലെങ്കിൽ ഇതൊന്നും തന്നെ അനുഭവിക്കാൻ യോഗം കാണില്ല. എല്ലാം ഉണ്ടെങ്കിലും അതൊന്നും
അനുഭവിക്കാൻ യോഗമില്ലാത്ത എത്രയോ പേരാണ് നമുക്ക് ചുറ്റുമുള്ളത്. ഈ അനുഭവയോഗം കിട്ടണമെങ്കിൽ
എല്ലാവർക്കും സ്വന്തം ജന്മനക്ഷത്രം കൃത്യമായി അറിയാമായിരിക്കും. എന്നാൽ ജനിച്ച ഗോത്രം ഏതാണ് എന്ന് ചോദിച്ചാൽ പലരും അജ്ഞരാണ്. കേരളത്തിനു പുറത്തുള്ള ക്ഷേത്രങ്ങളിൽ ദർശനവും വഴിപാടുകളും
നടത്തുമ്പോൾ പൂജാരിമാർ പലപ്പോഴും ജന്മഗോത്രം ചോദിക്കാറുണ്ട്. അപ്പോഴാണ് അങ്ങനെയൊരു സംഗതി
2024 ജൂൺ 27, വ്യാഴം
കലിദിനം 1872023
കൊല്ലവർഷം 1199 മിഥുനം 13
(൧൧൯൯ മിഥുനം ൧൩)
തമിഴ് വർഷം ക്രോധി ആനി 13
ശകവർഷം 1946 ആഷാഢം 06
മംഗളഗൗരിഭണ്ഡാസുരനുമായുള്ള യുദ്ധത്തിൽ പരാശക്തിയായ ശ്രീ ലളിതാംബികാ ദേവി പ്രയോഗിച്ച ദിവ്യ മന്ത്രമാണ്നാമത്രയാസ്ത്രം. അവതാര ഉദ്ദേശം പൂർത്തിയാക്കാൻ ദേവി പടക്കളത്തിലിറങ്ങിയപ്പോൾ ഭണ്ഡൻ പ്രയോഗിച്ച മഹാരോഗാസ്ത്രത്തെ നാമത്രയം ഉപയോഗിച്ച് ദേവി ശമിപ്പിച്ചു. അച്യുതൻ, അനന്തൻ ഗോവിന്ദൻ, എന്നിവയാണ് നാമത്രയം. ഈ ദിവ്യ മന്ത്രം മൂന്നു ലോകങ്ങളിലും ഭക്തന്മാരെ ബാധിക്കുന്ന രോഗങ്ങൾക്ക് ഔഷധമാകുമെന്ന് ഇത് പ്രയോഗിച്ച ശേഷം ദേവി വിധിച്ചു.
2024 ജൂൺ 26, ബുധൻ
കലിദിനം 1872022
കൊല്ലവർഷം 1199 മിഥുനം 12
(൧൧൯൯ മിഥുനം ൧൨)
തമിഴ് വർഷം ക്രോധി ആനി 12
ശകവർഷം 1946 ആഷാഢം 05
ഈശ്വര വിശ്വസികളെ ഏറ്റവുമധികം വിഷമിപ്പിക്കുന്ന ഒന്നാണ് ചൊവ്വാദോഷം. എത്രയോ ചെറുപ്പക്കാർക്കാണ് ഇത് കാരണം നല്ല നല്ല വിവാഹ ബന്ധങ്ങൾ നഷ്ടമാകുന്നത്. എത്രയെത്ര യുവതീയുവാക്കളുടെ വിവാഹമാണ് നടക്കാതെ പോകുന്നത്. അല്ലെങ്കിൽ വളരെ കാലതാമസമുണ്ടാകുന്നത്.
2024 ജൂൺ 25, ചൊവ്വ
കലിദിനം 1872021
കൊല്ലവർഷം 1199 മിഥുനം 11
(൧൧൯൯ മിഥുനം ൧൧)
തമിഴ് വർഷം ക്രോധി ആനി 11
ശകവർഷം 1946 ആഷാഢം 04
2024 ജൂൺ 24, തിങ്കൾ
കലിദിനം 1872020
കൊല്ലവർഷം 1199 മിഥുനം 10
(൧൧൯൯ മിഥുനം ൧൦)
തമിഴ് വര്ഷം ക്രോധി ആനി 10
ശകവർഷം 1946 ആഷാഢം 03
ദൃഷ്ടിദോഷം, ശാപദോഷം, ശത്രുദോഷം എന്നിവ കാരണം ക്ലേശിക്കുന്നവർ ധാരാളമാണ്. തിരിച്ചടികളും
തടസ്സങ്ങളും കാരണം വിഷമിക്കുന്ന ഇവർക്ക് ഏറെ ഫലപ്രദവും പെട്ടെന്ന് ഫലം കിട്ടുന്നതുമായ ചില കർമ്മങ്ങൾ പറയാം. ഇതിൽ പ്രധാനം അഘോരമന്ത്രം കൊണ്ട് പൂജനടത്തി പൂജാപ്രസാദമായ ഭസ്മം നിത്യേന രാവിലെയും