1199 മിഥുനം 1 മുതൽ 31 ( 2024 ജൂൺ 15 – ജൂലൈ 15 ) വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാലും പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. ഗോചരാൽ മിഥുന സംക്രമം മേടം, മകരം, കന്നി, ചിങ്ങം കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലം നൽകും:
2024 ജൂൺ 14, വെള്ളി
കലിദിനം 1872010
1199 ഇടവം 31
(൧൧൯൯ ഇടവം ൩൧)
തമിഴ് വര്‍ഷം ക്രോധി വൈകാശി 32
ശകവർഷം 1946 ജ്യേഷ്ഠം 23
ഇടവം രാശിയിൽ നിന്ന് സൂര്യൻ മിഥുനം രാശിയിലേക്ക് പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് മിഥുന സംക്രമം.
1199 ഇടവം 31, 2024 ജൂൺ 14 വെള്ളിയാഴ്ച രാത്രി 12 മണി 29 മിനിറ്റിന് ഉദയപരം 45 നാഴിക 53 വിനാഴികക്ക് ഉത്രം നക്ഷത്രം മൂന്നാം പാദത്തിൽ കന്നിക്കൂറിൽ ചന്ദ്രൻ നിൽക്കുന്ന സമയത്ത് ബന്ധുക്ഷേത്രത്തിലേക്ക്
അതി കഠിനവും തികച്ചും പവിത്രവുമായ ഒരു ഏകാദശിയാണ് ജ്യേഷ്ഠമാസം വെളുത്തപക്ഷത്തിൽ വരുന്ന നിർജല ഏകാദശി. ഒരു വർഷത്തെ എല്ലാ ഏകാദശികളും നോറ്റ പുണ്യം സമ്മാനിക്കുന്ന ഒന്നാണ് ഇത്. ജലപാനം പോലും ഒഴിവാക്കി പൂർണ്ണമായും ഉപവാസത്തോടെ അനുഷ്ഠിക്കണം. ഏകാദശികളിൽ ഏറ്റവും പ്രധാനപ്പെട്ട
ക്ഷിപ്രപ്രസാദിയാണ് നരസിംഹമൂർത്തി. ഭക്തനായ പ്രഹ്‌ളാദന്റെ പുണ്യമാണ് വിഷ്ണുഭഗവാന്റെ നരസിംഹാവതാരമെന്നു പുരാണങ്ങൾ പറയുന്നു.. നരനും മൃഗവുമല്ലാത്ത രൂപത്തിൽ രാവും പകലുമല്ലാത്ത ത്രിസന്ധ്യനേരത്ത്, അകവും പുറവുമല്ലാത്ത ഉമ്മറപ്പടിയിൽ വച്ച്, മണ്ണിലും വിണ്ണിലുമല്ലാതെ മടിത്തട്ടിൽവച്ച്,
നിസ്വാർത്ഥവും നിർമ്മലവും നിത്യാനന്ദകരവുമായ മാതൃഭാവത്തിന്റെ പ്രപഞ്ച സ്വരൂപമാണ് ജഗദീശ്വരീയായ രാജരാജേശ്വരി. ആദിയും അന്തവുമില്ലാത്ത മഹാമായ ഭക്തർക്ക് അമൃതവർഷിണിയാണ്. എല്ലാം എല്ലാം ഞാൻ തന്നെയെന്നും ഞാനൊഴികെ മറ്റൊന്നും ഇല്ലെന്നും ആലിലയിൽ ശിശുവായി കൈകാലിട്ടടിച്ച് പള്ളികൊണ്ട
2024 ജൂൺ 12, ബുധൻ
കലിദിനം 1872008
കൊല്ലവർഷം 1199 ഇടവം 29
(൧൧൯൯ ഇടവം ൨൯)
തമിഴ് വർഷം ക്രോധി വൈകാശി 30
ശകവർഷം1946 ജ്യേഷ്ഠം 22
ഒരു മന്ത്രത്തിന് ബീജം, അക്ഷരം, ബീജാക്ഷരം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. മാന്ത്രിക ശക്തിയുള്ള മന്ത്രങ്ങളില്‍ ബീജം മാത്രമേ ഉണ്ടാകു. പഞ്ചാക്ഷരീ മന്ത്രത്തില്‍ – നമഃ ശിവായ – അക്ഷരങ്ങള്‍ മാത്രമാണ്
ഉള്ളത്. ജപിക്കുമ്പോള്‍ ബീജാക്ഷരങ്ങള്‍ ഉറക്കെ ഉച്ചരിക്കരുത്. മന്ത്രം ജപിക്കുന്നതിന് മൂന്ന് രീതികൾ
തൊഴിൽ മാർഗ്ഗങ്ങൾ തുറന്നു കിട്ടാനും ഔദ്യോഗിക പ്രതിസന്ധികൾ നീങ്ങാനും ഉദ്യോഗക്കയറ്റവും മേലുദ്യോഗസ്ഥ പ്രീതിയും ലഭിക്കുന്നതിനും ഏറ്റവും നല്ലതാണ് നാഗപ്രീതി. ശരീരശുദ്ധിയും മന:ശുദ്ധിയും പാലിച്ച് നാഗദേവതകളെ ആരാധിച്ചാൽ പൂർണ്ണഫലം. ലഭിക്കും. തികച്ച ഭക്തിയോടെ നാഗോപാസന ചെയ്യുന്ന
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.) 2024 ജൂൺ 13, വ്യാഴംകലിദിനം 1872009കൊല്ലവർഷം 1199 ഇടവം 30(൧൧൯൯ ഇടവം ൩൦)തമിഴ് വർഷം ക്രോധി വൈകാശി 31ശകവർഷം 1946 ജ്യേഷ്ഠം 23 ഉദയം 06:04 അസ്തമയം 06:44 മിനിറ്റ്ദിനമാനം 12 മണിക്കൂർ 40 മിനിറ്റ്രാത്രിമാനം 11