സുബ്രഹ്മണ്യ ആരാധനക്കുള്ള പുണ്യ ദിനങ്ങളില്‍
ഏറ്റവും ശ്രേഷ്ഠമാണ് ഷഷ്ഠിവ്രതം. അതില്‍ത്തന്നെ സ്കന്ദഷഷ്ഠി ഏറ്റവും പുണ്യമായി കണക്കാക്കപ്പെടുന്നു.
2024 നവംബർ 07, വ്യാഴം കലിദിനം 1872156 കൊല്ലവർഷം 1200 തുലാം 22 (കൊല്ലവർഷം ൧൨൦൦ തുലാം ൨൨) തമിഴ് വർഷം ക്രോധി അയ്പ്പശി 22 ശകവർഷം 1946 കാർത്തികം 16
ഏതെങ്കിലും പ്രധാന കര്‍മ്മം ആരംഭിക്കുന്നതിന് മുൻപ് സാധാരണയായി വീടുകളിലാണ് ഗണപതിക്ക്
ഒരുക്കുന്നത്. ഇത് സമര്‍പ്പിക്കുന്നതിന് മുൻപ് പൂജാമുറി അഥവാ കർമ്മം നടത്തുന്നതിനുള്ള മുറി കഴുകി ശുദ്ധിയാക്കി നിലവിളക്ക് കൊളുത്തി, അതിനു മുന്നില്‍ നാക്കിലയില്‍ അവില്‍, മലര്‍, ശര്‍ക്കര, തേങ്ങാ പൂള്,
കുടുംബ ക്ഷേമത്തിനും സർവ്വ കാര്യവിജയത്തിനും സന്താനങ്ങളുടെ അഭിവൃദ്ധിക്കും ഏറ്റവും ഉത്തമമായ വ്രതാചരണമാണ് സ്‌കന്ദഷഷ്ഠി. തുലാമാസത്തിലെ വെളുത്ത പക്ഷഷഷ്ഠിയാണ് സ്‌കന്ദഷഷ്ഠിയായി ആചരിക്കുന്നത്. 2024 നവംബർ 7 വ്യാഴാഴ്ചയാണ് ഇടത്തവണ സ്കന്ദഷഷ്ഠി. എല്ലാ മുരുകക്ഷേത്രങ്ങളിലും ഈ
2024 നവംബർ 06, ബുധൻ
കലിദിനം 1872155
കൊല്ലവർഷം 1200 തുലാം 21
(കൊല്ലവർഷം ൧൨൦൦ തുലാം ൨൧ )
തമിഴ് വർഷം ക്രോധി അയ്പ്പശി 21
ശകവർഷം 1946 കാർത്തികം 15
നിത്യ പ്രാർത്ഥനയ്ക്ക് പ്രഭാതം മുതൽ പ്രദോഷം വരെ സമയത്ത് ഏതെല്ലാം മന്ത്രങ്ങൾ ജപിക്കണമെന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ ഉണര്‍ന്നെണീക്കുമ്പോള്‍ മുതൽ ഉറങ്ങാൻ കിടക്കുമ്പോൾ വരെയും, പ്രത്യേകിച്ച് രാവിലെയും രാത്രിയിലും ജപിക്കേണ്ടതായ ചില പ്രത്യേക മന്ത്രങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്
ഗണപതി ഭഗവാനെ ഉപാസിച്ചാൽ അതിവേഗം ഫലം ലഭിക്കുന്ന വിശേഷ ദിവസമാണ് തുലാമാസത്തിലെ
തിരുവോണം. ചിങ്ങത്തിലെ വെളുത്തപക്ഷ ചതുർത്ഥി, മീനത്തിലെ പൂരം, വിദ്യാരംഭ ദിവസമായ വിജയദശമി, എല്ലാ പക്ഷത്തിലെയും ചതുർത്ഥി തിഥികൾ, വെള്ളിയാഴ്ചകൾ പ്രത്യേകിച്ച് മലയാള മാസത്തിലെ ആദ്യ വെള്ളിയാഴ്ച
2024 നവംബർ 05, ചൊവ്വ കലിദിനം 1872154 കൊല്ലവർഷം 1200 തുലാം 20 (കൊല്ലവർഷം ൧൨൦൦ തുലാം ൨൦) തമിഴ് വർഷം ക്രോധി അയ്പ്പശി 20 ശകവർഷം 1946 കാർത്തികം 14
സന്താനഭാഗ്യം, സന്താനങ്ങളുടെ സ്വഭാവമഹിമ, സന്താനങ്ങൾ കാരണമുണ്ടാകുന്ന ദുരിതമുക്തി, ജീവിത പുരോഗതി, രോഗശാന്തി, തൊഴിൽ ഉന്നതി, ശത്രുരക്ഷ എന്നിവയ്ക്കായി ഷഷ്ഠി വ്രതം ആചരിക്കുന്നത് ഉത്തമമാണെന്ന് പുരാണങ്ങൾ പറയുന്നു. എല്ലാ മാസത്തെയും ഷഷ്ഠികളിൽ ഏറ്റവും ശ്രേഷ്ഠമത്രേ
2024 നവംബർ 04, തിങ്കൾ
കലിദിനം 1872153
കൊല്ലവർഷം 1200 തുലാം 19
(കൊല്ലവർഷം ൧൨൦൦ തുലാം ൧൯ )
തമിഴ് വർഷം ക്രോധി അയ്പ്പശി 19
ശകവർഷം 1946 കാർത്തികം 13