Sunday, 24 Nov 2024
AstroG.in
Author: NeramOnline

രാഹു നന്മയും തിന്മയും തരും; കേതുഅനുഗ്രഹിച്ചാൽ ബുദ്ധി, ഓർമ്മശക്തി

മംഗള ഗൗരി
നവഗ്രഹങ്ങളിൽ രാഹുവിനെയും കേതുവിനെയും തമോഗ്രഹങ്ങളായാണ് കണക്കാക്കുന്നത്. മിക്കവരും ഭയപ്പാടോടെയാണ് രാഹു കേതുക്കളെ കാണുന്നത്. എന്നാൽ കേതു ജ്ഞാനകാരകനാണ്. തെളിവാർന്ന ബുദ്ധിസാമർത്ഥ്യത്തിനും, ഏകാഗ്രചിന്തയ്ക്കും, പഠിച്ച കാര്യങ്ങൾ ദീർഘകാലം ഓർമ്മയിൽ നിൽക്കാനും കേതുവിന്റെ അനുഗ്രഹത്താൽ സാധിക്കും. ജാതകത്തിൽ കേതു ദോഷസ്ഥാനത്താണെങ്കിൽ അവർക്ക് വിവാഹജീവിതം നടക്കാൻ പ്രയാസമാണ്. നടന്നാൽ തന്നെ അത് സമാധാനമില്ലാത്ത ജീവിതം ആയിരിക്കും.

ശനിദോഷം അകറ്റാൻ വൈശാഖഅമാവാസി ; ഈ 6 കൂറുകാർക്ക് ദോഷം മാറ്റം

സൂര്യപുത്രനായ ശനീശ്വരനെ ആരാധിക്കാൻ ഏറ്റവും ഉത്തമ ദിവസമാണ് വൈശാഖമാസത്തിലെ അമാവാസി. കണ്ടകശനി, അഷ്ടമശനി, ഏഴരശനി തുടങ്ങി എല്ലാ കടുത്ത ശനിദോഷങ്ങളും അകറ്റാൻ ഈ ദിവസത്തെ ആരാധന അത്യുത്തമാണ്

ഗവാൻ പാൽപായസം കുടിക്കുമോ?

ശോഭാ വിജയ്ക്ഷേത്രത്തിൽ പാൽപായസത്തിന് വഴിപാട് ശീട്ടാക്കിയ അമ്മയോട് കോളേജിൽ പഠിക്കുന്ന മകൻ ചോദിച്ചു: ഭഗവാൻ പാൽപായസം കുടിക്കുമോ? എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്? അമ്മ ഒന്നും പറഞ്ഞില്ല. ദർശനം കഴിഞ്ഞ് വീട്ടിലെത്തിയ അമ്മ മകന് ഒരു സംസ്കൃത ശ്ലോകം എഴുതി കൊടുത്തു. കാണാതെ പഠിക്കാനും ആവശ്യപ്പെട്ടു. കുറച്ച് സമയം കൊണ്ട് അവൻ അത് മന:പാഠമാക്കി അമ്മയെ ചൊല്ലി

ശനിദോഷ ദുരിതങ്ങൾക്ക് മികച്ച പരിഹാരം ശാസ്തൃഗായത്രി ജപം

ശനിദോഷ ദുരിതങ്ങൾക്ക് ഏറ്റവും മികച്ച പരിഹാരമാണ് ശനിയാഴ്ചവ്രതവും ശാസ്തൃഗായത്രി ജപവും ശ്രീധർമ്മ ശാസ്താ ദർശനവും. ഏഴരശനി, കണ്ടകശനി, അഷ്ടമശനി, ശനിദശ, ശനി അപഹാരം തുടങ്ങിയവ ഈശ്വരവിശ്വാസികളെല്ലാം വല്ലാതെ ഭയക്കുന്നു. ഈ ഭയത്തിന് കാരണം ശനി ഗോചരാലും ജാതകത്തിലും

ഈ ചൊവ്വാഴ്ച പ്രദോഷം നോറ്റാൽദാരിദ്ര്യദുഃഖശമനം, സർവ്വൈശ്വര്യം

ശിവപാർവതി പ്രീതി നേടാൻ വിവിധ വ്രതങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്ന
ഒന്നാണ് മാസന്തോറും കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലും ത്രയോദശി ദിവസം സന്ധ്യയ്ക്ക് വരുന്ന
പ്രദോഷം. ഈ വ്രതം തികഞ്ഞ ഭക്തിയോടെ നോറ്റാൽ സർവ്വപാപവും നശിച്ച് എല്ലാ ആഗ്രഹങ്ങളും സാധിച്ച ശേഷം

അപര ഏകാദശി, ഭദ്രകാളി ജയന്തി, പ്രദോഷം,അമാവാസി; ഈ ആഴ്ചയിലെ നക്ഷത്രഫലം

2024 ജൂൺ 2 ന് മീനക്കൂറിൽ രേവതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ
അപര ഏകാദശി, ഭദ്രകാളി ജയന്തി, പ്രദോഷ വ്രതം, അമാവാസി എന്നിവയാണ്. ജൂൺ 3 തിങ്കളാഴ്ചയാണ് ഇടവത്തിലെ കറുത്തപക്ഷ ഏകാദശി. അപര ഏകാദശി എന്ന് അറിയപ്പെടുന്ന ഈ ഏകാദശി നോറ്റാൽ ഐശ്വര്യം,

error: Content is protected !!