Monday, 21 Apr 2025
AstroG.in
Author: NeramOnline

സ്‌കന്ദഷഷ്ഠി നോറ്റാൽ ദാമ്പത്യ ക്ലേശങ്ങളും സന്താനദുരിതവും രോഗങ്ങളും ഒഴിയും

ഷഷ്ഠിവ്രതങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തുലാം മാസത്തിൽ ആചരിക്കുന്ന സ്കന്ദഷഷ്ഠിവ്രതം. ഈ വ്രതത്തിന്റെ മാഹാത്മ്യം പ്രകീര്‍ത്തിക്കുന്ന നിരവധി ഐതിഹ്യങ്ങളുണ്ട്. ശിവതേജസില്‍ നിന്നും അവതരിച്ച സുബ്രഹ്മണ്യന്റെ മുഖ്യ ദൗത്യം ദേവന്മാരുടെ പൊറുതി മുട്ടിച്ച ശൂരപദ്മാസുര നിഗ്രഹമായിരുന്നു. ഒടുവിൽ ആ

സ്വർണ്ണം വാങ്ങാൻ ലക്ഷ്മി കടാക്ഷം ലഭിക്കുന്ന 4 ദിനങ്ങളിൽ ഒന്ന് ദീപാവലി

സ്വർണ്ണം വാങ്ങുന്നതിന് ഒരു വർഷത്തിൽ നാല് ദിവസങ്ങൾ ശുഭകരമായി ഭാരതീയർ കരുതുന്നു. അക്ഷയ തൃതീയ, വിജയദശമി, ഗുഡി പഡ് വ , ദീപാവലി എന്നിവയാണ് ഈ ദിവസങ്ങൾ. ഏറ്റവും പരിശുദ്ധവും യാതൊരു അശുദ്ധിയും തീണ്ടാത്തതുമായ ലോഹമാണ് സ്വർണ്ണമെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ സ്വർണ്ണത്തിന്

ദീപാവലി നാൾ മഹാലക്ഷ്മ്യഷ്ടകം ജപിച്ചാൽ സാമ്പത്തിക ക്ലേശമുണ്ടാകില്ല

ദീപങ്ങളുടെ ഉത്സവമായ ദീപാവലി തുലാമാസത്തിലെ ചതുർദ്ദശി ദിവസമാണ് രാജ്യം കൊണ്ടാടുന്നത്.
തമിഴ് നാട്ടിലും ഉത്തരരേന്ത്യയിലും വളരെയധികം ആഘോഷപൂർവം കൊണ്ടാടുന്ന ദീപാവലിയെ സംബന്ധിച്ച് ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്. ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ചതിന്റെ സ്മരണാർത്ഥമാണ് ഈ ആഘോഷം എന്ന കഥയാണ് അതിൽ പ്രധാനം

ശ്രീ ഗുരുവായൂരപ്പ ഭജനം നടത്തുക; ശിശുക്കൾക്ക് നിറമുള്ള വസ്ത്രം നൽകുക

2024 ഒക്ടോബർ 30, ബുധൻ
കലിദിനം 1872148
കൊല്ലവർഷം 1200 തുലാം 14
(കൊല്ലവർഷം ൧൨൦൦ തുലാം ൧൪ )
തമിഴ് വർഷം ക്രോധി അയ്പ്പശി 14
ശകവർഷം 1946 കാർത്തികം 08

ഈ ചൊവ്വാഴ്ച ശിവപൂജ ചെയ്താൽ സകല സൗഭാഗ്യങ്ങളും ലഭിക്കും

മഹാദേവന്റെ അനുഗ്രഹത്തിനു ധാരാളം വ്രതങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്ന വ്രതമാണ് പ്രദോഷം. പ്രദോഷസന്ധ്യാ സമയത്ത്, മുപ്പത്തിമുക്കോടി ദേവകളുടെയും സാന്നിധ്യത്തിൽ കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍, മഹാദേവിയെ രത്‌നപീഠത്തിലിരുത്തി ആനന്ദ നടനം ആടുന്നു

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ദീപാവലിക്ക് മഹാലക്ഷ്മി ഉപാസന

ജ്യോതിഷരത്‌നം വേണു മഹാദേവ് ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കാൻ മാത്രമുള്ളതല്ല, വ്രതാനുഷ്ഠാനത്തിനും പ്രാർത്ഥനയ്ക്കുംകൂടിയുള്ള ദിവസമാണ്. ദീപാവലി ദിവസം വ്രതം, ജപം, ക്ഷേത്രദർശനം എന്നിവയോടെ അനുഷ്ഠിച്ചാൽ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ച് ലോകത്തെ രക്ഷിച്ചതിന്റെ സ്മരണയ്ക്കായി ദീപാവലി ആഘോഷിക്കുന്നു എന്ന സങ്കല്പത്തിനാണ് കേരളത്തിൽ പ്രധാന്യം. പക്ഷേ ഉത്തരേന്ത്യയിൽ ദീപാവലിക്ക് മുഖ്യം ലക്ഷ്മിപൂജയാണ്. പാൽക്കടൽ

പരാശക്തിയെ ഭജിക്കുക

2024 ഒക്ടോബർ 28, തിങ്കൾ
കലിദിനം 1872146
കൊല്ലവർഷം 1200 തുലാം 12
(കൊല്ലവർഷം ൧൨൦൦ തുലാം ൧൨ )
തമിഴ് വർഷം ക്രോധി അയ്പ്പശി 12
ശകവർഷം 1946 കാർത്തികം 06

രമാ ഏകാദശി, പ്രദോഷം, ധന്വന്തരി ജയന്തി, ദീപാവലി; ഈ ആഴ്ചത്തെ നക്ഷത്രഫലം

രമാ ഏകാദശി, പ്രദോഷ വ്രതം, ധന്വന്തരി ജയന്തി, അമാവാസി, ദീപാവലി എന്നിവയാണ് 2024 ഒക്ടോബർ 27 ന് മകം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. തിങ്കളാഴ്ചയാണ് രമാ ഏകാദശി. തുലാം മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണിത് അന്ന് വെളുപ്പിന് 1:15 മണിക്കും പകൽ 2:33 മണിക്കും

error: Content is protected !!