ഓരോ മാസത്തിലേയും പൗർണ്ണമി ദിവസം വീട്ടിൽ വിളക്കു തെളിയിച്ച് ആദിപരാശക്തിയെ, ജഗദംബികയെ പ്രാർത്ഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖനാശത്തിനും ഉത്തമമാണ്.
ഓരോ മാസത്തിലെയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. ഇതനുസരിച്ച് ഇടവമാസത്തിലെ പൗർണ്ണമി
ദാമ്പത്യ ജീവിതത്തിലെ വിഷമങ്ങൾ പരിഹരിക്കാനും വിവാഹതടസങ്ങൾ മാറുന്നതിനും വിശേഷാൽ നല്ലതാണ്
ഇടവമാസത്തിലെ പൗർണ്ണമി. ഓരോ മാസത്തിലെയും പൗർണ്ണമി ആചരണത്തിന് ഓരോ ഫലങ്ങൾ കല്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇടവമാസത്തിലെ പൗർണ്ണമി ശിവശക്തി പ്രധാനമാണ്. ഉമാ മഹേശ്വര പ്രധാനമായതിനാൽ ഈ
ഭഗവാൻ ശ്രീമഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ നാലാമത്തേതാണ് നരസിംഹമൂർത്തി. ആരും
ആലംബമില്ലാതെ കരഞ്ഞ സ്വന്തം ഭക്തന്റെ രക്ഷയ്ക്ക് നിമിഷാർദ്ധത്തിൽ അവതരിച്ച മൂർത്തിയാണ് നരസിംഹഭഗവാൻ. ശത്രുസംഹാരത്തിന് ഉടലെടുത്ത ഉഗ്രമൂർത്തിയാണെങ്കിലും ഭക്തരിൽ അതിവേഗം
വൈശാഖ പൗർണ്ണമി അതിവിശേഷമാണ്. പലപ്പോഴും വൈശാഖ മാസത്തിലെ ബുദ്ധപൂർണ്ണിമ മേടത്തിലാണ് വരുന്നത്. എന്നാൽ ഇത്തവണ ഇടവം 9 മേയ് 23നാണ് വൈശാഖ പൗർണ്ണമി
കേരളത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കൊടിത്താനം മഹാക്ഷേത്രം നരസിംഹജയന്തി ആഘോഷത്തിന് ഒരുങ്ങി. വൈശാഖത്തിലെ (ഇടവം) വെളുത്ത ചതുർദ്ദശിയിലാണ് നരസിംഹജയന്തി ആചരിക്കുന്നത്. ചില വർഷങ്ങളിൽ വെളുത്തപക്ഷ ചതുർദ്ദശിയും ഭഗവാന്റെ ജന്മനാളായ ചോതി നക്ഷത്രവും
മോഹിനിഏകാദശി, തിങ്കൾ പ്രദോഷം, കൊട്ടിയൂർ വൈശാഖാത്സവം ആരംഭം, നരസിംഹാവതാരം, ബുദ്ധപൂർണ്ണിമ എന്നിവയാണ് 2024 മേയ് 19 ന് കന്നിക്കൂറിൽ അത്തം നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. ഞായറാഴ്ചയാണ് ഏകാദശി. മേടത്തിലെ ശുക്ലപക്ഷ ഏകാദശിയെ മോഹിനി ഏകാദശി എന്ന്
ദക്ഷിണകാശിയെന്നും ദക്ഷയാഗം നടന്ന ഭൂമികയെന്നും തൃച്ചെറുമന്ന, വടക്കീശ്വരം, വടക്കും കാവ് എന്നിങ്ങനെയും അറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖോത്സവത്തിന് ഒരുങ്ങുന്നു. 2024 മേയ് 21, ഇടവത്തിലെ ചോതി നക്ഷത്രം മുതൽ 2024 ജൂൺ 17 മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയാണ് കൊട്ടിയൂർ പെരുമാളിന്
ശിവപാർവ്വതിമാർ ഏറ്റവും പ്രസന്നരായിരിക്കുന്ന ത്രയോദശി തിഥിയിലെ പ്രദോഷസന്ധ്യയിൽ ശിവഭജനം നടത്തുന്നത് അഭീഷ്ടസിദ്ധിക്ക് അതിവിശേഷമാണ്. കറുത്തപക്ഷത്തിലെയും വെളുത്തപക്ഷത്തിലെയും പ്രദോഷം നോൽക്കണം. പുലർച്ചെ കുളിച്ച് ശിവക്ഷേത്ര ദർശനം, കൂവളപ്രദക്ഷിണം ചെയ്ത് വ്രതം തുടങ്ങാം.
എല്ലാ പാപങ്ങളിൽ നിന്നും ഭക്തരെ കരകയറ്റുകയും അവരുടെ ആശകളെല്ലാം സഫലമാക്കുകയും ചെയ്യുന്നതാണ് മോഹിനി ഏകാദശി. ചന്ദ്രമാസമായ വൈശാഖത്തിലെ ശുക്ലപക്ഷ ഏകാദശിയാണിത്. മഹാവിഷ്ണു ഭഗവാന്‍ പാലാഴി മഥനത്തിൽ മോഹിനി രൂപമെടുത്തത് ഈ ദിനത്തിലാണത്രേ. അതിനാലിത് മോഹിനി ഏകാദശിയായി.
ഏത് കാര്യം ആരംഭിക്കും മുന്‍പ് ഗണേശ സ്തുതി നടത്തേണ്ടത് ഉത്തമമാണ്. എല്ലാ വെള്ളിയാഴ്ചകളും
പ്രത്യേകിച്ച് മലയാള മാസത്തിലേയും ആദ്യത്തെ വെള്ളിയാഴ്ചയായ മുപ്പെട്ട് വെള്ളിയും ചിങ്ങത്തിലെ വിനായക ചതുര്‍ത്ഥിയും തുലാമാസത്തിലെ വിദ്യാരംഭ ദിവസവും ഗണപതി ഭഗവാന് ഏറെ പ്രധാനപ്പെട്ടതാണ്.