മഹാവിഷ്ണുപ്രീതി നേടാൻ ഏറ്റവും ശ്രേഷ്ഠമായ മാസങ്ങളാണ് മാഘം, വൈശാഖം, കാര്‍ത്തികം എന്നിവ. ശകവർഷത്തിലെ ഈ 3 മാസങ്ങളില്‍ ഉപാസനയ്ക്ക് ഏറ്റവും മുഖ്യം വൈശാഖമാണ്. 2024 മേയ് 9 മുതൽ ജൂൺ 6 വരെയാണ് വൈശാഖമാസം. സര്‍വ്വ വിദ്യകളിലും ശ്രേഷ്ഠമായത് വേദം. സര്‍വ്വ മന്ത്രങ്ങളിലും ശ്രേഷ്ഠം പ്രണവം.
എല്ലാവരും വളരെ ദോഷങ്ങൾ നിറഞ്ഞ ദിനമായാണ് അമാവാസിയെ കണക്കാക്കുന്നത്. അതിനാൽ ആരും തന്നെ പൊതുവെ ശുഭകാര്യങ്ങൾക്ക് അമാവാസി തിരഞ്ഞെടുക്കാറില്ല. എന്നാൽ പിതൃപ്രീതികരമായ കർമ്മങ്ങൾക്ക് ശ്രേഷ്ഠമായ ദിവസമാണ് അമാവാസി. എല്ലാ മാസങ്ങളിലേയും അമാവാസി ദിവസം വ്രതം നോൽക്കുന്നത്
ഭദ്രകാളി ഉപാസനയ്ക്കും പിതൃപ്രീതി നേടാനും ഏറ്റവും നല്ല ദിവസമാണ് കറുത്തവാവ് അഥവാ അമാവാസി. 2024 മേയ് 8 ബുധനാഴ്ച അമാവാസിയാണ്. ഈ ദിവസം വ്രതം നോറ്റ് ഭദ്രകാളി ക്ഷേത്ര ദർശനം, വഴിപാട് എന്നിവ നടത്തി പ്രാർത്ഥിച്ചാൽ അതിവേഗം അഭീഷ്ട സിദ്ധി ലഭിക്കും. അത്ഭുതശക്തിയുള്ള കാളീ മന്ത്രങ്ങൾ, ഭദ്രകാളി
2024 മേയ് 5 ന് മീനക്കൂറിൽ ഉത്തൃട്ടാതി നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ
കൃഷ്ണപക്ഷ പ്രദോഷം, മേടമാസത്തിലെ അമാവാസി, ചട്ടമ്പിസ്വാമി സമാധി, വിഷ്ണു പ്രീതിക്ക് ഉത്തമമായ വൈശാഖ മാസാരംഭം, പരശുരാമ അവതാരം, ബലരാമ അവതാരം, അക്ഷയ തൃതീയ എന്നിവയാണ്. മേയ് 5 ന്
ആധിവ്യാധികൾ അകറ്റുന്ന ഭദ്രകാളി ഭഗവതിയാണ് കൊടുങ്ങല്ലൂരമ്മ. ബാധോപദ്രവമുള്ളവരും രോഗബാധിതരുമായ കോടാനുകോടി ജനങ്ങൾക്ക് അമ്മ അഭയം നൽകിയ കഥകൾ പ്രസിദ്ധമാണ്. കേരളത്തെ ദുരിതദുഃഖങ്ങൾ, തീരാവ്യാധികൾ തുടങ്ങിയവയിൽ നിന്നും രക്ഷിക്കാൻ പരശുരാമൻ പ്രതിഷ്ഠിച്ച 4 ദേവിമാരിൽ
പരമശിവന്‍റെയും ശ്രീപാർവതിദേവിയുടെയും ക്ഷേത്രദർശനത്തിനും അനുഗ്രഹത്തിന് പ്രാർത്ഥിക്കാനും മറ്റ് അനുഷ്ഠാനങ്ങൾക്കും മാസത്തോറുമുള്ള ഏറ്റവും മഹത്തായ ദിവസമാണ് പ്രദോഷ വ്രതം. മാസത്തില്‍ 2 പക്ഷത്തിലെയും പ്രദോഷ ദിവസം വ്രതം നോൽക്കുന്നത് ഉത്തമമാണ്. ശ്രീ പാര്‍വ്വതിയെ സന്തോഷിപ്പിക്കുന്നതിന്
മേടമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി ദിവസം മഹാവിഷ്ണു പ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് വരൂഥിനീ ഏകാദശി വ്രതം. ചൈത്രം – വൈശാഖം മാസത്തിൽ വരുന്ന ഈ വ്രതംനോൽക്കുന്നലൂടെ എല്ലാ സുഖസൗഭാഗ്യങ്ങളും നേടാൻ കഴിയും. എല്ലാത്തരം ശത്രുക്കളിൽ നിന്നും പ്രതിബന്ധങ്ങളിൽ നിന്നും നമ്മെ
2024 മെയ് 18, ശനി കലിദിനം 1871983 1199 ഇടവം 04 (൧൧൯൯ ഇടവം ൦൪) തമിഴ് വർഷം ക്രോധി വൈകാശി 05 ശകവർഷം 1946 വൈശാഖം 28
2024 മെയ് 17, വെള്ളി കലിദിനം 1871982 കൊല്ലവർഷം 1199 ഇടവം 03 (൧൧൯൯ ഇടവം ൦൩ ) തമിഴ് വർഷം ക്രോധി വൈകാശി 04 ശകവർഷം 1946 വൈശാഖം 27
2024 മെയ് 16, വ്യാഴം കലിദിനം 1871981 കൊല്ലവർഷം 1199 ഇടവം 02 (൧൧൯൯ ഇടവം ൦൨ ) തമിഴ് വര്‍ഷം ക്രോധി വൈകാശി 03 ശകവർഷം 1946 വൈശാഖം 26