Monday, 21 Apr 2025
AstroG.in
Author: NeramOnline

വിദ്യാരംഭം ഈ ഞായറാഴ്ച രാവിലെ പറ്റിയില്ലെങ്കിൽ മുഹൂർത്തം നോക്കണം

കുഞ്ഞുങ്ങളെ മൂന്ന് വയസ്സിന് മുൻപ് വിജയദശമി ദിവസം എഴുത്തിനിരുത്തുന്നതാണ് ഏറ്റവും നല്ലത്.
മറ്റ് ദിവസങ്ങളിൽ വിദ്യാരംഭം നടത്താൻ മുഹൂർത്തം നോക്കണം എന്നാണ് പ്രമാണം. എന്നാൽ ഇത്തവണ
വിജയദശമി ദിവസമായ 2024 ഒക്ടോബർ 13, 1200 കന്നിമാസം 27 ഞായറാഴ്ച രാവിലെ 9:09 വരെ മാത്രമാണ്

ആവശ്യപ്പെടാതെ നന്മകൾ തരുന്ന സിദ്ധിദാത്രി ഉപാസന ഒൻപതാം രാത്രി

നവരാത്രിയുടെ ഒമ്പതാം നാൾ ദേവി സിദ്ധിദാത്രിയായി വിളങ്ങുന്നു. പേര് സൂചിപ്പിക്കും പോലെ സാധകന് എല്ലാം നല്കുന്നവളാണ് സിദ്ധിദാത്രി. അറിവിന്റെ ദേവതയാണ്. പ്രത്യേകിച്ച് ആവശ്യപ്പെടാതെ തന്നെ അർഹിക്കുന്ന നന്മകൾ പ്രദാനം ചെയ്യുന്ന മാതൃസ്വരൂപിണിയാണ്. ആനന്ദകാരിയായ സിദ്ധിദാത്രി സകലരെയും അനുഗ്രഹിച്ച്

കുടുംബഭദ്രതയും സന്താന ഗുണവും നേടാൻ എട്ടാം രാത്രി മഹാഗൗരി ഉപാസന

നവരാത്രിയിലെ എട്ടാം രാത്രി അതായത് അഷ്ടമി തിഥിയിൽ ദേവിയെ മഹാഗൗരിയായി ആരാധിക്കുന്നു. ഈ ദിവസം ഒൻപതു വയസുള്ള പെൺകുട്ടിയെ ദുർഗ്ഗയായി പൂജിക്കുന്നു. കുടുംബഭദ്രത നേടുന്നതിനും സന്താനങ്ങളെക്കൊണ്ടുള്ള അനുഭവഗുണം കൂടാനും മഹാഗൗരിയെ ഭജിക്കുക. കാലത്തെ നിലയ്ക്ക് നിര്‍ത്താൻ

വ്യാഴാഴ്ച അഷ്ടമി തൊടുന്ന സന്ധ്യയിൽ ക്ഷേത്രത്തിലോ വീട്ടിലോ പൂജവയ്ക്കാം

കന്നിമാസത്തിലെ വെളുത്തപക്ഷത്തിൽ അസ്തമയ സമയത്ത് അഷ്ടമി തിഥി തൊടുന്ന ദുർഗ്ഗാഷ്ടമി ദിവസമാണ് പൂജവയ്ക്കുന്നത്. ദശമിതിഥി, സൂര്യോദയ സമയം മുതല്‍ ആറു നാഴികയോ അതില്‍ കൂടുതലോ എന്നാണോ വരുന്നത് ആ ദിവസമാണ് വിദ്യാരംഭത്തിന് ഉത്തമമായ വിജയദശമി. ആറുനാഴിക ദശമിതിഥി ലഭിക്കുന്നില്ലെങ്കില്‍

ശത്രുത നശിപ്പിച്ച് ശാന്തി നേടാൻ ഏഴാം ദിവസം കാലരാത്രി ഭജനം

മാനസികമായി മറ്റുള്ളവരോട് നിലനിൽക്കുന്ന ശത്രുതയും അവർക്ക് നമ്മോടു നിലനിൽക്കുന്ന മാനസിക ശത്രുതയും നശിപ്പിച്ചു ശാന്തിയും സമാധാനവും കൈവരുത്തുവാൻ കാലരാത്രി ഭജനം സഹായിക്കും. കാലത്തെ പോലും സംഹരിക്കുന്ന ശക്തി സ്വരൂപിണിയാണ് ഈ ദേവി.

തിരുപ്പതി ഭഗവാനെ പ്രാർത്ഥിച്ചാൽ മാസത്തിനുള്ളിൽ ആഗ്രഹ സാഫല്യം

സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദർശനം ലഭിക്കുന്നത് മഹാപുണ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം. ഭക്തന്റെ അർഹതയ്ക്കനുസരിച്ച് ദേവൻ അനുഗ്രഹവും സൗഭാഗ്യവും നൽകുമെന്നും ഇവിടെനിന്ന് എന്തെങ്കിലും കവർന്നെടുക്കാൻ ശ്രമിച്ചാൽ അവർക്കു ദുരന്തം

കന്നിയിലെ ഷഷ്ഠി ബുധനാഴ്ച ; ഇങ്ങനെഭജിച്ചാൽ ഭര്‍ത്തൃലാഭം, സന്താനലാഭം

മംഗള ഗൗരിഅതിവേഗം അഭീഷ്ടസിദ്ധി ലഭിക്കുന്നതാണ് ശ്രീസുബ്രഹ്മണ്യ ഉപാസനയുടെ പ്രധാന സവിശേഷത.ഷഷ്ഠിവ്രതമെടുത്ത് ഭഗവാനെ പ്രാർത്ഥിക്കുന്നവരുടെ എല്ലാ ദുഃഖങ്ങളും പെട്ടെന്ന് ശമിക്കും. സുബ്രഹ്മണ്യനെ പ്രീതിപ്പെടുത്താൻ അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാന വ്രതമാണ് ഷഷ്ഠി. വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് വ്രതത്തിന് സ്വീകരിക്കുക. ഒരോ മാസത്തെയും ഷഷ്ഠിവ്രതം ആചരിക്കുന്നതിന് പ്രത്യേകം ഫലം പറയുന്നുണ്ട്. ഒരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേകം ഐതിഹ്യങ്ങളുമുണ്ട്. കന്നിയിലെ ഷഷ്ഠിക്ക്

മംഗല്യഭാഗ്യത്തിന് ആറാം ദിവസം കാത്യായനി സ്തുതി

ദേവി കാത്യായനിയുടെ പൂജയാണ് നവരാത്രി ആറാം ദിവസം നടത്തേണ്ടത്. ജ്ഞാനം നല്കുന്നവളാണ് കാത്യായനീ ദേവീ. അറിവിനെ ആഴത്തിലെത്തിച്ച് നിഗൂഢ രഹസ്യങ്ങൾ പോലും സ്വായത്തമാക്കിത്തരുന്ന ശക്തി സ്വരൂപിണിയാണ് കാത്യായനി. കന്യകമാർക്ക് ഉത്തമ വരനെ നല്കുന്നവൾ കൂടിയാണ് കാത്യായനി.

ഷഷ്ഠി, ദുർഗ്ഗാഷ്ടമി, മഹാനവമി;
ഈ ആഴ്ചത്തെ നക്ഷത്രഫലം

2024 ഒക്ടോബർ 6 ന് വിശാഖം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ ഷഷ്ഠിവ്രതം, പൂജവയ്പ്, ദുർഗ്ഗാഷ്ടമി, മഹാനവമി, ആയുധ പൂജ എന്നിവയാണ്. ഒക്ടോബർ 9 നാണ്

error: Content is protected !!