2024 മെയ് 07, ചൊവ്വ കലിദിനം 1871972 കൊല്ലവർഷം 1199 മേടം 24 (൧൧൯൯ മേടം ൨൪) തമിഴ് വര്ഷം ക്രോധി ചിത്തിര 24 ശകവർഷം 1946 വൈശാഖം 17
2024 മേയ് 01, ബുധൻ കലിദിനം 1871966 കൊല്ലവർഷം 1199 മേടം 18 (൧൧൯൯ മേടം ൧൭ ) തമിഴ് വർഷം ക്രോധി ചിത്തിര 18 ശകവർഷം 1946 വൈശാഖം 11
2024 ഏപ്രിൽ 30, ചൊവ്വ
കലിദിനം 1871965
കൊല്ലവർഷം 1199 മേടം 17
(൧൧൯൯ മേടം ൧൭ )
തമിഴ് വര്ഷം ക്രോധി ചിത്തിര 17
ശകവർഷം 1946 വൈശാഖം 10
2024 മെയ് 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം
2024 ഏപ്രിൽ 29, തിങ്കൾ
കലിദിനം 1871964
കൊല്ലവർഷം 1199 മേടം 16
(൧൧൯൯ മേടം ൧൬ )
തമിഴ് വര്ഷം ക്രോധി ചിത്തിര 16
ശകവർഷം 1946 വൈശാഖം 09
സാമ്പത്തിക വിഷമതകളും ദാരിദ്ര്യദുഃഖവും കടവും കാരണം ബുദ്ധിമുട്ടുന്നവർ അതിൽ നിന്ന് കരകയറുവാൻ ശങ്കരാചാര്യ സ്വാമികൾ രചിച്ച കനകധാരാ സ്തോത്രം ജപിക്കുന്നത് നല്ലതാണ്. രാവിലെയോ വൈകിട്ടോ ജപിക്കുന്നതാണ് ഉത്തമം. മഹാലക്ഷ്മിയുടെ ചിത്രത്തിന് മുന്നിൽ നെയ് വിളക്ക് കത്തിച്ചു വച്ച് അതിന് സമീപം
2024 ഏപ്രിൽ 28, ഞായർ
കലിദിനം 1871963
കൊല്ലവർ
1199 മേടം 15
(൧൧൯൯ മേടം ൧൫ )
തമിഴ് വർഷം ക്രോധി ചിത്തിര 15
ശകവർഷം 1946 വൈശാഖം 08
ഗണപതി ഉപാസനയിലൂടെ ദുരിതനിവൃത്തി വരുത്താൻ ഏറ്റവും ഉത്തമായ ദിനമാണ് കൃഷ്ണപക്ഷ ചതുർത്ഥി. പൗർണ്ണമി കഴിഞ്ഞു നാലാം നാൾ വരുന്ന ചതുർത്ഥിയെ ഗണേശ സങ്കടഷ്ടി ചതുർത്ഥി എന്ന് പറയും. ഈ ദിവസം വ്രതമെടുത്ത് പ്രാർത്ഥിക്കുന്നവരുടെ എല്ലാ സങ്കടങ്ങളും അകലുകയും ആഗ്രഹങ്ങളെല്ലാം സഫലമാകുകയും
ശ്രീവരാഹ ജയന്തി, വരൂഥിനി ഏകാദശി എന്നിവയാണ് 2024 ഏപ്രിൽ 28 ന് മൂലം നക്ഷത്രത്തിൽ ധനുക്കൂറിൽ
ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. ഭൂമിയുടെ സംരക്ഷകനായ വരാഹമൂർത്തിയുടെ അവതാരദിനം വാരം തുടങ്ങുന്ന ഞായറാഴ്ചയാണ് കേരളത്തിൽ ആചരിക്കുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ
ദേവീ ഭക്തരുടെ അമൂല്യ നിധിയാണ് ശ്രീ ലളിതാ സഹസ്രനാമ മഹാമന്ത്രം. സ്തോത്രമായും നാമാവലിയായും ഇത് ജപിക്കാം. ഏത് സ്തോത്രവും മന്ത്രവും അതിൻ്റെ ന്യാസവും ധ്യാനവും ചൊല്ലി വിധിപ്രകാരം ജപിച്ചാൽ മാത്രമേ പൂർണ്ണമായ ഫലം ലഭിക്കൂ. അതിനാൽ ഇവിടെ പ്രസിദ്ധ ഗായകൻ മണക്കാട് ഗോപനാണ് ആലപിക്കുന്ന ശ്രീ