Monday, 25 Nov 2024
AstroG.in
Author: NeramOnline

ശ്രീവരാഹ ജയന്തി ഞായറാഴ്ച; ഭൂലാഭത്തിനും അളവറ്റ ധനത്തിനും സമ്പത്തിനും ഭജിക്കാം

ഭൂമിയുടെ സംരക്ഷകനായ വരാഹമൂർത്തിയുടെ തിരുഅവതാര ദിനമാണ് 2024 ഏപ്രിൽ 28 ഞായറാഴ്ച.
ഭഗവാന്റെ ദശാവതാരങ്ങളിൽ മൂന്നാമത്തേതാണ് വരാഹം. മേടമാസത്തിലെ കൃഷ്ണപക്ഷ ദ്വാദശിക്കാണ് കേരളത്തിൽ വരാഹജയന്തി ആചരിക്കുന്നത്. എന്നാൽ ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് തമിഴ്നാട്ടിൽ വൈശാഖ

സുബ്രഹ്മണ്യ സ്വാമിക്ക് 6 അതിവിശേഷം; ഭജിക്കാൻ 6 ദിവസം; ജപിക്കാൻ 6 മന്ത്രം

ആറ് എന്ന സംഖ്യ സുബ്രഹ്മണ്യ ഭഗവാന് വളരെയധികം പ്രധാനമാണ്. ആറുമുഖത്തോടെ ജനിച്ചതിനാലാണ് സ്വാമി അറുമുഖനായത്. ആറു കൃത്തികകളുടെ വളർത്തു പുത്രനാകയാൽ കാർത്തികേയനായി. സർപ്പരൂപം പൂണ്ട് ആരോടും മിണ്ടാതെ തപസ്സിനു പോയ പുത്രനെ ഷഷ്ഠി വ്രതം നോറ്റ് പാർവ്വതി കണ്ടെത്തിയതോടെ ഷഷ്ഠി വ്രതം

വ്യാഴം മേയ് 1 ന് ഇടവം രാശിയിൽ; ഈ അഞ്ച് കൂറുകാർക്ക് നല്ല കാലം

നവഗ്രഹങ്ങളില്‍ ഏറെ പ്രാധാന്യമുള്ള സർവദേവതാ സാന്നിദ്ധ്യമുള്ള ഗ്രഹമായ വ്യാഴം 2024 മേയ് 1 ബുധനാഴ്ച പകൽ 2 മണി 4 മിനിട്ടിന് മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് മാറും. തുടർന്ന് 2025 മേയ് 15 വരെ വ്യാഴം ഇടവം രാശിയിൽ സഞ്ചരിക്കും. ഇതിന്റെ ഗുണവും ദോഷവും സകലരും അനുഭവിക്കേണ്ടി വരും

സന്താനക്ലേശം, സാമ്പത്തിക ദുരിതം, കുടുംബ കലഹം മാറാൻ നാഗപ്രീതി

12 മാസം ആയില്യ വ്രതമെടുത്ത് നാഗസന്നിധിയിൽ നൂറുംപാലും നടത്തിയാൽ എല്ലാ നാഗദോഷങ്ങളും തീരും.
ഐശ്വര്യവും പുണ്യവും വർദ്ധിക്കും. കലഹം മാറും. എല്ലാ രംഗത്തും നേരിടുന്ന പരാജയങ്ങൾ അകന്ന് മാറി
ജീവിത വിജയം ലഭിക്കും. സന്താനക്ലേശം, ധനദുരിതം, കുടുംബ കലഹം മാറും. വ്രതം എടുക്കുന്നവർ

കുംടുംബ കലഹങ്ങൾ ഒഴിവാക്കി ദാമ്പത്യ ഐക്യത്തിന് കാളീ മന്ത്രം

വലിപ്പച്ചെറുപ്പമില്ലാതെ, ജാതിമത ലിംഗ ഭേദമില്ലാതെ എല്ലാവർക്കും ആരാധിക്കാവുന്ന ദേവതയാണ് ഭദ്രകാളി. ഭക്തരോട് അങ്ങേയറ്റം കരുണാമയിയാണ് അമ്മ. കുട്ടികളിലും സ്ത്രീകളിലും പിന്നെ ആലംബഹീനരിലും

ചിത്രാ പൗർണ്ണമി, ഹനുമദ് ജയന്തി ;എല്ലാ ദു:ഖങ്ങളും വേദനകളും അകറ്റാം

ഭക്തിയുടെയും വിശ്വാസത്തിന്റെയും നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെയും സുവര്‍ണ്ണദീപമാണ് ശ്രീഹനുമാന്‍. ശ്രീരാമദേവനോട് പ്രദര്‍ശിപ്പിച്ച അഗാധമായ ഭക്തിയും നിഷ്‌കാമമായ സമര്‍പ്പണവുമാണ് ശക്തിയുടെയും കരുത്തിന്റെയും വിവേകത്തിന്റെയും പ്രതീകമായ മാരുതിയെ ആരാധ്യനാക്കിത്തീര്‍ത്തത്.

error: Content is protected !!