2024 സെപ്തംബർ 29 ന് ചിങ്ങക്കൂറിൽ മകം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷം അശ്വനി മാസ ശരത് ഋതു നവരാത്രി ആരംഭമാണ്. കന്നിയിലെ കൃഷ്ണപക്ഷ പ്രദോഷം,
ആദിപരാശക്തിയായ സാക്ഷാൽ ത്രിപുരസുന്ദരിയെ ഭജിക്കാൻ ഏറ്റവും ഫലപ്രദമായ കാലമാണ് നവരാത്രി . കന്നിമാസത്തിലെ കറുത്തവാവ് കഴിയുന്ന പ്രഥമ മുതൽ ദശമി വരെയുള്ള പുണ്യദിനങ്ങളാണ് നവരാത്രി കാലമായി അറിയപ്പെടുന്നത്. കാര്യവിജയമാണ് നവരാത്രിപൂജയുടെ പ്രധാനഫലം. ഏറെക്കാലമായി
ശിവപ്രീതി നേടാൻ ഏറ്റവും നല്ല ദിവസമാണ് പ്രദോഷം. 2024 സെപ്തംബർ 29 ഞായറാഴ്ച പ്രദോഷമാണ്. ഈ ദിവസം ശിവ പാർവതിമാരെ ഭജിച്ചാൽ സന്താനഭാഗ്യം, ദാരിദ്ര്യദുഃഖ ശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. ദശാദോഷം, ജാതകദോഷം എന്നിവയുടെ ദുരിതകാഠിന്യം
2924 സെപ്റ്റംബർ 28, ശനി
കലിദിനം 1872116
കൊല്ലവർഷം 1200 കന്നി 12
(കൊല്ലവർഷം ൧൨൦൦ കന്നി ൧൨)
തമിഴ് വർഷം ക്രോധി പൂരട്ടാശി 12
ശകവർഷം 1946 ആശ്വിനം 06
ജ്യോതിഷാചാര്യൻ മഹേന്ദ്രകുമാർശക്തിസ്വരൂപിണിയായ ആദിപരാശക്തിയെ പ്രാർത്ഥിക്കുന്നതിന് ഏറ്റവും നല്ല സമയമാണ് നവരാത്രി കാലം. ഈ സമയത്തെ ഏതൊരു പ്രാർത്ഥനയും പെട്ടെന്ന് ഫലം ചെയ്യും. കന്നിമാസത്തിലെ കറുത്തവാവ്കഴിഞ്ഞു വരുന്ന പ്രഥമ മുതലാണ് നവരാത്രി ആഘോഷം തുടങ്ങുന്നത്. ഇത്തവണ 11 ദിവസം2024 ഒക്ടോബർ മൂന്നാം തീയതി വ്യാഴാഴ്ചയാണ് ഈ പ്രാവശ്യം ശുക്ലപക്ഷ പ്രഥമ തിഥി. അന്ന് ആശ്വിനത്തിലെ ശരത് ഋതു
2024 സെപ്റ്റംബർ 27, വെള്ളി കലിദിനം 1872115 കൊല്ലവർഷം 1200 കന്നി 11 (കൊല്ലവർഷം ൧൨൦൦ കന്നി ൧൧ ) തമിഴ് വർഷം ക്രോധി പൂരട്ടാശി 11 ശകവർഷം 1946 ആശ്വിനം 05
2024 സെപ്റ്റംബർ 26, വ്യാഴം കലിദിനം 1872114 കൊല്ലവർഷം 1200 കന്നി 10 (കൊല്ലവർഷം ൧൨൦൦ കന്നി ൧൦) തമിഴ് വർഷം ക്രോധി പൂരട്ടാശി 10 ശകവർഷം 1946 ആശ്വിനം 04
കുടുംബജീവിതം ഭദ്രമാക്കുന്നതിന് പ്രധാനമായും ആരാധിക്കേണ്ടത് മഹാദേവനെയും ഉമയേയുമാണ്. ഉമാമഹേശ്വര പൂജ എന്നറിയപ്പെടുന്ന പൂജാവിധി ഇതിന് നടത്തേണ്ടത് ശിവനും പാർവതിയും പ്രതിഷ്ഠയായുള്ള ക്ഷേത്രത്തിലാണ്. അവിടെയാണ് വഴിപാട് നടത്തി പ്രാർത്ഥിക്കേണ്ടതും
2024 സെപ്തംബർ 25, ബുധൻ കലിദിനം 1872113 കൊല്ലവർഷം 1200 കന്നി 09 (കൊല്ലവർഷം ൧൨൦൦ കന്നി ൦൯ ) തമിഴ് വര്ഷം ക്രോധി പൂരട്ടാശി 09 ശകവർഷം 1946 ആശ്വിനം 03
ഈ ശനിയാഴ്ച, ഇന്ദിര ഏകാദശിയാണ്. അശ്വനി മാസത്തിലെ കറുത്ത പക്ഷത്തിൽ വരുന്ന ഏകാദശി ഇന്ദിരാ ദേവിക്ക് ഏറ്റവും പ്രിയങ്കരമാണ്. സാക്ഷാൽ മഹാലക്ഷ്മിയുടെ, ഐശ്വര്യ ദേവതയുടെ, വിഷ്ണു പത്നിയുടെ മറ്റൊരു പേരാണ് ഇന്ദിര. ശ്രേഷ്ഠമായ ഈ ദിവസം മഹാലക്ഷ്മിയെയും മഹാവിഷ്ണുവിനെയും ഭജിച്ചാൽ അളവറ്റ