2024 ഏപ്രിൽ 20, ശനി
കലിദിനം 1871955
കൊല്ലവർഷം 1199 മേടം 07
(൧൧൯൯ മേടം ൦൭ )
തമിഴ് വര്ഷം ക്രോധി ചിത്തിര 07
ശകവർഷം 1946 ചൈത്രം 31
ശ്രീരാമദാസനായ ഹനുമാൻ സ്വാമിയെ കാര്യസിദ്ധിക്ക് ഭജിക്കാൻ ഏറ്റവും നല്ല ദിവസമാണ് മേടമാസത്തിലെ വെളുത്തവാവായ ചിത്രാപൗർണ്ണമി. ശ്രീരാമജയം എന്ന സ്തുതി കൊണ്ട് സംപ്രീതനാകുന്ന ഹനുമാൻ സ്വാമിയോട്
024 ഏപ്രിൽ 19, വെള്ളി
കലിദിനം 1871954
കൊല്ലവർഷം 1199 മേടം 06
ഭൂമി വാങ്ങാനും ഭൂമി വിൽക്കാനും ഗൃഹനിർമ്മാണ തടസ്സങ്ങൾ മാറാനും അത്ഭുതകരമായ ഫലസിദ്ധി പ്രദാനം ചെയ്യുതാണ് ശ്രീവരാഹ അഷ്ടോത്തര ശതനാമാവലി. ഭൂമി ദേവിയെ കാത്തുരക്ഷിക്കുന്ന
വരാഹമൂർത്തിയെ ഭജിക്കുന്ന 108 നാമമന്ത്രങ്ങളുള്ള ഈ അഷ്ടോത്തര ജപം ഭൂമിലാഭത്തിനും അളവറ്റ
ശിവപാർവതി പ്രീതിക്കായി നടത്തുന്ന ഏറ്റവും മികച്ച അനുഷ്ഠാനമാണ് പ്രദോഷവ്രതം. തികഞ്ഞ ഭക്തിയോടെ പ്രദോഷനാളിൽ ശിവപൂജ ചെയ്താൽ സർവ്വപാപവും നശിച്ച് എല്ലാ ആഗ്രഹങ്ങളും സാധിച്ച ശേഷം ശിവലോക പ്രാപ്തി നേടാം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷ പൂജ നടത്തുന്നത്. എല്ലാ മാസവും
2024 ഏപ്രിൽ 18, വ്യാഴം
കലിദിനം 1871953
കൊല്ലവർഷം 1199 മേടം 05
(൧൧൯൯ മേടം ൦൫)
തമിഴ് വർഷം ക്രോധി ചിത്തിര 05
ശകവർഷം 1946 ചൈത്രം 29
2024 ഏപ്രിൽ 17, ബുധൻ
കലിദിനം 1871952
1199 മേടം 04
(൧൧൯൯ മേടം ൦൪)
തമിഴ് വര്ഷം ക്രോധി ചിത്തിര 04
ശകവർഷം 1946 ചൈത്രം 28
മേടമാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ കാമദാഏകാദശിക്ക് മഹാവിഷ്ണുവിനെ വിധിപ്രകാരം ആരാധിക്കുന്നവരുടെ എല്ലാവിധ മനോകാമനകളും നിറവേറ്റപ്പെടും. കാമദാഏകാദശി അനുഷ്ഠിക്കുന്ന വ്യക്തികളുടെ എല്ലാ പാപങ്ങളും നശിപ്പിക്കും. ഈ ദിവസം വ്രതം അനുഷ്ഠിക്കാനാകാത്തവർ വിഷ്ണു
കേരളത്തിലെ ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായി കണക്കാക്കുന്ന വടക്കുംനാഥന്റെ മുമ്പിൽ വർഷന്തോറും മേടത്തിലെ പൂരത്തിന് നടക്കുന്ന വർണ്ണവിസ്മയമാണ് തൃശൂർ പൂരം. മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നുള്ള ഈ ആഘോഷത്തിന് ആറ് ഭാഗങ്ങളാണുള്ളത്: മഠത്തിൽ വരവ്, പൂരപ്പുറപ്പാട്,
ദശാവതാരമൂർത്തികളിൽ ഏറ്റവും പ്രാധാന്യമുള്ളത് ശ്രീരാമനും ശ്രീകൃഷ്ണനും നരസിംഹമൂർത്തിക്കുമാണ്.
ഈ ദേവതകളെ അവരുടെ വിശേഷ ദിവസങ്ങളിൽ ആരാധിച്ച് വഴിപാടുകൾ നടത്തിയാൽ അതിവേഗം ആഗ്രഹസാഫല്യം ഉണ്ടാകുമെന്നും അതിന് ഇരട്ടിഫലം ലഭിക്കുമെന്നും ആചാര്യന്മാർ പറയുന്നു.