2024 ഏപ്രിൽ 14, ഞായർ
കലിദിനം 1871949
കൊല്ലവർഷം 1199 മേടം 01
(൧൧൯൯ മേടം ൦൧)
തമിഴ് വര്ഷം ക്രോധി ചിത്തിര 01
ശകവർഷം 1946 ചൈത്രം 25
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ പൈങ്കുനി ഉൽസവത്തിന് കൊടിയേറി. മൂന്നാം ഉത്സവ ദിവസം വിഷു വരുന്നത് ഇത്തവണ ഉത്സവത്തിൻ്റെ പ്രത്യേകയാണ്. ചുവപ്പ് സാറ്റിൻ തുണിയിൽ ഒരുക്കിയ കൊടിയിൽ വലിപ്പം കൂടിയതിൽ അഞ്ജലി ബന്ധനായി നിൽക്കുന്ന ഗരുഡനെയും ചെറുതിൽ കുമ്പിട്ടു നിൽക്കുന്ന
ഉദ്ദിഷ്ടകാര്യ സിദ്ധിക്ക് ഏറ്റവും ഫലപ്രദമായ ആചരണമാണ് സുബ്രഹ്മണ്യ പ്രീതികരമായ ഷഷ്ഠി. സന്താന സൗഖ്യത്തിനും, ദാമ്പത്യ സൗഖ്യത്തിനും, കടബാധ്യതാ മോചനത്തിനും എല്ലാ മാസവും വെളുത്ത
പക്ഷത്തിലെ ഷഷ്ഠി വ്രതം ഏറെ ഗുണകരമാണ്. മേടമാസത്തിലെ അതായത് ചൈത്രമാസത്തിലെ ഷഷ്ഠിനാളില്‍
2024 ഏപ്രിൽ 13, 1199 മീനം 31 ശനിയാഴ്ച രാത്രി 8 മണി 51 മണിക്ക് മകയിരം നക്ഷത്രം നാലാം പാദത്തിൽ മിഥുനക്കൂറിൽ മേടവിഷുസംക്രമം. സംക്രമം ഉദയത്തിന് മുൻപ് തലേന്ന് രാത്രിയിൽ ആയതിനാൽ ഏപ്രിൽ 14ന് തന്നെ വിഷുദിനമായി ആചരിക്കുന്നു.
2024 ഏപ്രിൽ 13, ശനി
കലിദിനം 1871948
കൊല്ലവർഷം 1199 മീനം 31
(൧൧൯൯ മീനം ൩൧)
തമിഴ് വര്ഷം ശോഭാകൃത് ഫാൽഗുനി 31
ശകവർഷം 1946 ചൈത്രം 24
വിഷുവിനെ സമ്പൽസമൃദ്ധമാക്കുന്ന ആചാരമാണ് വിഷുക്കണി. വരുന്ന വർഷം മുഴുവൻ ഐശ്വര്യവും ആഹ്ലാദവും ലഭിക്കാൻ വഴി ഒരുക്കുന്ന ദർശന പുണ്യം. സൗഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ വിഷുവിന് സൂര്യോദയത്തിന് മുൻപ് കണികാണുന്ന മംഗളകരമായ വസ്തുക്കളെ ആശ്രയിച്ചാണ് തുടർന്ന് വരുന്ന
ഇടം കൈയ്യിൽ കുഞ്ഞും വലം കൈയ്യിൽ ശൂലവുമായി നിൽക്കുന്ന ദേവിയാണ് തെക്കൻ കേരളത്തിലെ
തത്തിയൂർ മേച്ചേരി യക്ഷിയമ്മ. കുഞ്ഞിക്കാൽ കാണാൻ ചികിത്സ നടത്തി ഫലമില്ലാതെ തത്തിയൂർ യക്ഷിയമ്മ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച് സന്താനഭാഗ്യം നേടിയവർ അനവധിയാണ്. കേരളത്തിനകത്തും പുറത്തും നിന്ന്
2024 ഏപ്രിൽ 12, വെള്ളി
കലിദിനം 1871947
കൊല്ലവർഷം 1199 മീനം 30
(൧൧൯൯ മീനം ൩൦)
തമിഴ് വർഷം ശോഭാകൃത് ഫാൽഗുനി 30
ശകവർഷം 1946 ചൈത്രം 23
ധർമ്മസംരക്ഷണത്തിനാണ് സ്ഥിതിയുടെ ദേവനായ മഹാവിഷ്ണു അവതാരങ്ങൾ കൈക്കൊണ്ടത്. ഏറ്റവും കൂടുതൽ അവതാരങ്ങളെടുത്ത മഹാവിഷ്ണുവിന്റെ ആദ്യ അവതാരമായ മത്സ്യജയന്തി ചൈത്ര മാസത്തിലെ വെളുത്തപക്ഷത്തിലെ ത്രിതീയ തിഥിയിലാണ്
പ്രപഞ്ചത്തിൽ ഏറ്റവുമധികം ശുഭോർജ്ജം നിറയുന്ന ദിനമാണ് വിഷു എന്നാണ് പ്രമാണം. ജ്യോതിഷ വർഷം ആരംഭിക്കുന്നത് മേടസംക്രമത്തോടെയാണ്. സകല ജീവജാലങ്ങളുടെയും ശക്തിചൈതന്യത്തിൻ്റെ ഉറവിടം സൂര്യനാണ്. ഈ ആദിത്യൻ അതിന്റെ ഉച്ചരാശിയിലേക്ക് പ്രവേശിക്കുന്ന മുഹൂർത്തമാണ് മേടസംക്രമം. പകലും