Monday, 25 Nov 2024
AstroG.in
Author: NeramOnline

മത്സ്യജയന്തി വ്യാഴാഴ്ച; മംഗല്യഭാഗ്യം, കാര്യസാദ്ധ്യം, രോഗദുരിതമുക്തി നേടാം

അധർമ്മത്തെ തുടച്ചുമാറ്റി ധർമ്മത്തെ പുന:സ്ഥാപിച്ച് മനുഷ്യരാശിയെ രക്ഷിക്കാനാണ് മഹാവിഷ്ണു
ദശാവതാരങ്ങൾ എടുത്തത്. സജ്ജന സംരക്ഷണവും അധാർമ്മികരുടെ ഉച്ചാടനവുമാണ് കാലാകാലങ്ങളിൽ
സ്ഥിതിയുടെ ദേവനായ വിഷ്ണു ഭഗവാൻ സ്വീകരിച്ച അവതാരങ്ങളുടെ ധർമ്മം എന്ന് ഗീതയിൽ പറയുന്നുണ്ട്.

മീനഭരണിക്ക് കാളീ മന്ത്രങ്ങൾ ജപിച്ചാൽ കുടുംബത്തിൽ ഐശ്വര്യം വർദ്ധിക്കും

മീനഭരണി നാളിൽ ഭദ്രകാളീ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. കൊടുങ്ങല്ലൂർ, ശാർക്കര , കെല്ലങ്കോട് തുടങ്ങി ധാരാളം പ്രമുഖ ഭദ്രകാളി ക്ഷേത്രങ്ങളിൽ ഈ ദിവസമാണ് ഉത്സവം. അല്ലെങ്കിൽ വിശേഷപൂജകൾ നടത്തും. മീനഭരണിക്ക് രാവിലെയും വൈകിട്ടും ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തി

മീനഭരണിക്ക് ഭഗവതിയെ തൊഴുതാൽ മാറാരോഗങ്ങളും ദുരിതങ്ങളും ശമിക്കും

മീനമാസത്തിലെ സുപ്രധാന വിശേഷമായ മീനഭരണി 2024 ഏപ്രിൽ 10 ബുധനാഴ്ചയാണ്. ദേവീഭക്തർക്ക് ഭക്ത്യാദരവോടെ മന്ത്രങ്ങളും സ്തോത്രങ്ങളും ഉരുവിട്ട് പ്രാർത്ഥനയിൽ മുഴുകി ഭദ്രകാളി പ്രീതിവരുത്തി ദോഷശാന്തി കൈവരിച്ച് ജീവിതവിജയം നേടാൻ ഏറ്റവും അനുകൂലമായ ദിവസമാണിത്. ഈ ദിവസം ക്ഷേത്ര

പന്തല്ലൂർ മുല്ലോർളിത്തേവർക്ക് വിശ്വന്റെ സ്തോത്രമാലിക

പന്തല്ലൂർ ദേശദേവനായ മുല്ലോർളി മഹാവിഷ്ണുവിനെ പ്രകീർത്തിച്ചുകൊണ്ട് വിശ്വൻ കിള്ളിക്കുളങ്ങര എഴുതിയ സ്തോത്രങ്ങളുടെ സമാഹാരം ‘സ്തോത്രമാലിക’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു

ഈ തിങ്കളാഴ്ച അമോസോമവാരം; ഉമാമഹേശ്വര പ്രീതിക്ക് അപൂർവാവസരം

പിതൃപ്രീതിക്കായി വ്രതമനുഷ്ഠിച്ച് ശ്രദ്ധാദി കർമ്മങ്ങൾ നടത്തുന്നതിന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് അമാവാസി വ്രതം. എല്ലാ മാസത്തെയും അമാവാസിവ്രതം പിതൃപ്രീതി നേടാൻ ഉത്തമമാണ്. ഓരോ മാസത്തെയും അമാവാസി ദിവസത്തെ ശ്രാദ്ധകർമ്മങ്ങൾക്ക് ഓരോ ഫലം പറയുന്നു. ഇതനുസരിച്ച് മീനമാസത്തിലെ അമാവാസിയിലെ ശ്രാദ്ധം

അമാവാസിക്ക് ഭദ്രകാളിയെ തൊഴുത് പ്രാർത്ഥിച്ചാൽ അതിവേഗം കാര്യസിദ്ധി

ഭദ്രകാളി ഉപാസനയ്ക്ക് ശ്രേഷ്ഠമായ ഒരു ദിവസമാണ് മാസം തോറുമുള്ള കറുത്തവാവ് അഥവാ അമാവാസി.
2024 ഏപ്രിൽ 8 മീനമാസത്തിലെ കറുത്തവാവാണ്. ഈ തിങ്കളാഴ്ച ഭദ്രകാളി ക്ഷേത്രദർശനവും വഴിപാടുകളും നടത്തി പ്രാർത്ഥിച്ചാൽ അതിവേഗം അഭീഷ്ട സിദ്ധി ലഭിക്കും. അത്ഭുതശക്തിയുള്ള കാളീമന്ത്രങ്ങൾ, ഭദ്രകാളിപ്പത്ത്

error: Content is protected !!