2024 ഏപ്രിൽ 7 ന് മീനക്കൂറിൽ പൂരുരുട്ടാതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ അമാവാസി, മീനഭരണി, പരിശുദ്ധ ഖുറാൻ അവതരിച്ച റമാദാൻ മാസത്തിന് സമാപനം കുറിക്കുന്ന ചെറിയ പെരുന്നാൾ, മത്സ്യ ജയന്തി, ശ്രീപത്‌മനാഭസ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവം കൊടിയേറ്റ് എന്നിവയാണ്.
2024 ഏപ്രിൽ 07, ഞായർ
കലിദിനം 1871942
കൊല്ലവർഷം 1199 മീനം 25
(൧൧൯൯ മീനം ൨൫ )
തമിഴ് വര്ഷം ശോഭാകൃത് ഫാൽഗുനി 25
ശകവർഷം 1946 ചൈത്രം 18
2024 ഏപ്രിൽ 06, ശനി
കലിദിനം 1871940
കൊല്ലവർഷം 1199 മീനം 24
(൧൧൯൯ മീനം ൨൪ )
തമിഴ് വര്ഷം ശോഭാകൃത് ഫാൽഗുനി 24
ശകവർഷം 1946 ചൈത്രം 17
മീനമാസത്തിലെ ദേവീ പ്രധാനമായ വിശേഷങ്ങളിൽ ഒന്നാണ് മീനഭരണി. കാളീസ്തുതിയും മന്ത്രജപവും ക്ഷേത്രദർശനവുമെല്ലാം കൊണ്ട് ഭദ്രകാളി പ്രീതി നേടാൻ ഉത്തമമായ ഈ ദിവസം കൊടുങ്ങല്ലൂർ ഭരണി എന്ന
പേരിൽ പ്രസിദ്ധമാണ്. 2024 ഏപ്രിൽ 10 ബുധനാഴ്ച യ ആണ് ഈ വർഷത്തെ കൊടുങ്ങല്ലൂർ ഭരണി. അന്ന്
2024 ഏപ്രിൽ 05, വെള്ളി കലിദിനം 1871943 കൊല്ലവർഷം 1199 മീനം 23 (൧൧൯൯ മീനം ൨൩ ) തമിഴ് വർഷം ശോഭാകൃത് ഫാൽഗുനി 23 ശകവർഷം 1946 ചൈത്രം 15
സന്താനങ്ങളുടെ ഇഷ്ടം ലഭിക്കാനായും അവരുടെ ഉയര്‍ച്ചയ്ക്കും മാതാപിതാക്കൾ പതിവായി ജപിക്കേണ്ട അതിശക്തവും വളരെയധികം ഫലപ്രദവുമായ
2024 മെയ് 26, ഞായർ കലിദിനം 1871991 കൊല്ലവർഷം 1199 ഇടവം 12 (൧൧൯൯ ഇടവം ൧൨) തമിഴ് വര്ഷം ക്രോധി വൈകാശി 13 ശകവർഷം 1946 ജ്യേഷ്ഠം 04
ത്രയോദശി തിഥി ശനിയാഴ്ച സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് ശനി പ്രദോഷമായി കണക്കാക്കുന്നത്. ഈ
ശനിയാഴ്ച, 2024 ഏപ്രിൽ 6 ന് ഈ വർഷത്തെ ആദ്യ ശനി പ്രദോഷം സമാഗതമാകുന്നു. ഗ്രഹദോഷങ്ങളിൽ നിന്നും മുക്തിനേടാൻ പ്രദോഷ ദിവസം വ്രതമെടുത്ത് ശിവപാർവ്വതി പൂജ ചെയ്യുന്നത് ശ്രേഷ്ഠമാണ്. പ്രത്യേകിച്ച്
ചെങ്ങന്നൂരമ്മ ഇക്കഴിഞ്ഞ ദിവസം തൃപ്പൂത്തായി. 2024 ഏപ്രിൽ 6 ശനിയാഴ്ചയാണ് തൃപ്പൂത്താറാട്ട്. ശിവപാർവ്വതിമാർക്ക് ഏറെ പ്രധാനപ്പെട്ട കറുത്തപക്ഷ ശനി പ്രദോഷ ദിവസം വരുന്നതിനാൽ ഈ തൃപ്പൂത്താറാട്ട് അതിവിശേഷകരമാണ്. മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ഒരു ചടങ്ങാണ് തൃപ്പൂത്താറാട്ട്. ചെങ്ങന്നൂർ ഭഗവതിയുടെ
ഒരാൾ മരിച്ചാൽ ഉറ്റ ബന്ധുക്കൾ പാലിക്കുന്ന അശുദ്ധിക്ക് പുല എന്നു പറയുന്നു. പതിനഞ്ച് ദിവസം മരണാന്തര കർമ്മങ്ങൾ കഴിച്ച് പതിനാറാം ദിവസം പിണ്ഡം വച്ച് പതിനേഴാം നാൾ പിതൃവിനെ സ്വർഗ്ഗത്തിലേക്ക് ഉദ്വസിച്ച ശേഷമേ ക്ഷേത്ര ദർശനം പാടുള്ളൂ എന്നാണ് പൊതുവേയുള്ള നാട്ടാചാരം. പതിനാറ് രാത്രി കഴിഞ്ഞാൽ പുല വിടും.