Wednesday, 18 Dec 2024
AstroG.in
Author: NeramOnline

സുബ്രഹ്മണ്യ ഭഗവാന്റെ വേൽ ഭക്തരെ രക്ഷിക്കുന്ന ദിവ്യായുധം

സുബ്രഹ്മണ്യസ്വാമിക്ക് എന്ത് വഴിപാട് നടത്തിയാലും അതിവേഗം ഫലം ലഭിക്കുന്നത് മിക്കവാറും എല്ലാ ഭക്തരുടെയും അനുഭവമാണ്. ഭഗവാന്റെ വിശേഷ ദിവസങ്ങളിൽ നടത്തുന്ന വഴിപാടുകൾക്ക് ഫലസിദ്ധി കൂടുതലാണ്. സ്കന്ദഷഷ്ഠി, തൈപ്പൂയം, ചൊവാഴ്ച, മാസന്തോറുമുള്ള ഷഷ്ഠി എന്നിവയെല്ലാം

ശ്രീകൃഷ്ണ പരമാത്മാവിനെ ഗോവിന്ദഭാവത്തിൽ ഭജിക്കുക

2024 നവംബർ 27, ബുധൻ
കലിദിനം 1872176
കൊല്ലവർഷം 1200 വൃശ്ചികം 12
(കൊല്ലവർഷം ൧൨൦൦ വൃശ്ചികം ൧൨ )
തമിഴ് വര്ഷം ക്രോധി കാർത്തിക 12
ശകവർഷം 1946 മാർഗ്ഗശീർഷം 06

വ്യാഴാഴ്ച പ്രദോഷം; ശിവപൂജ ചെയ്താൽ ദാരിദ്ര്യശമനം, കാര്യസിദ്ധി

ശിവപ്രീതിക്കായി നടത്തുന്ന ഏറ്റവും ഫലപ്രദമായ അനുഷ്ഠാനമാണ് പ്രദോഷവ്രതം. കറുത്തപക്ഷത്തിലും
വെളുത്തപക്ഷത്തിലും ത്രയോദശി തിഥിയിലാണ് ഈ വ്രതം നോൽക്കുന്നത്. അസ്തമയത്തിൽ ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷ വ്രതമനുഷ്ഠിക്കുന്നത്. 2024 നവംബർ 28 വ്യാഴാഴ്ചയാണ് വൃശ്ചികത്തിലെ

ദുർഗ്ഗാ ഭജനം നടത്തുക; ചെമ്പ് തളികയിൽ കുങ്കുമം പ്രധാന മുറിയിൽ സൂക്ഷിക്കുക

2024 നവംബർ 26, ചൊവ്വ
കലിദിനം 1872175
കൊല്ലവർഷം 1200 വൃശ്ചികം 11
(കൊല്ലവർഷം ൧൨൦൦ വൃശ്ചികം ൧൧)
തമിഴ് വര്ഷം ക്രോധി കാർത്തിക 11
ശകവർഷം 1946 മാർഗ്ഗശീർഷം 05

ആഗ്രഹസാഫല്യവും ദുരിതമോചനവും തരുന്ന തൃപ്രയാർ ഏകാദശി ചൊവ്വാഴ്ച

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരിവൃശ്ചികത്തിലെ കറുത്തപക്ഷ ഏകാദശി തൃപ്രയാർ ഏകാദശിയെന്നും വെളുത്തപക്ഷ ഏകാദശി ഗുരുവായൂർ ഏകാദശിയെന്നും അറിയപ്പെടുന്നു. ഈ രണ്ട് ഏകാദശി അനുഷ്ഠാനത്തിനും ആചാരപരമായി വളരെയധികം പ്രാധാന്യമുണ്ട്. തൃപ്രയാർ ഉത്സവംനാലമ്പലങ്ങളിൽ ഏറ്റവും പ്രശസ്തമായ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെ വാർഷികാഘോഷം കൂടിയാണ് തൃപ്രയാർ ഏകാദശി. ഈ ഏകാദശി ശ്രീരാമ പ്രധാനവും ഗുരുവായൂർ ഏകാദശി ശ്രീകൃഷ്ണ പ്രധാനവുമാണ്.രാവണനെ നിഗ്രഹിച്ച്

അർദ്ധനാരീശ്വര ഭാവത്തിൽ ശിവ പാർവ്വതീ ഭജനം നടത്തുക

2024 നവംബർ 25, തിങ്കൾ
കലിദിനം 1872174
കൊല്ലവർഷം 1200 വൃശ്ചികം 10
(കൊല്ലവർഷം ൧൨൦൦ വൃശ്ചികം ൧൦ )
തമിഴ് വര്ഷം ക്രോധി കാർത്തിക 10
ശകവർഷം 1946 മാർഗ്ഗശീർഷം 04

തൃപ്രയാർ ഏകാദശി, ധന്വന്തരി ജയന്തി, പ്രദോഷം; ഈ ആഴ്ചത്തെ നക്ഷത്രഫലം

2024 നവംബർ 24 ന് ചിങ്ങക്കൂറ് പൂരം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാനപ്പെട്ട വിശേഷങ്ങൾ തൃപ്രയാർ ഏകാദശി, ധന്വന്തരിജയന്തി, പ്രദോഷം എന്നിവയാണ്. വൃശ്ചികത്തിലെ കറുത്തപക്ഷ ഏകാദശി നവംബർ 26 ചൊവ്വാഴ്ചയാണ്. തൃപ്രയാർ ശ്രീരാമസ്വാമിക്ക് വിശേഷമായ ഈ ഏകാദശിയെ തൃപ്രയാർ ഏകാദശി

സന്നിധാനത്തെ താമസത്തിന് മുറികള്‍ ബുക്ക് ചെയ്യാം

ശബരിമല സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് താമസത്തിന് ഓണ്‍ലൈനായും നേരിട്ടും മുറികള്‍ ബുക്ക് ചെയ്യാം. ദേവസ്വം ബോര്‍ഡിന്റെ സന്നിധാനത്തെ വിവിധ ഗസ്റ്റ് ഹൗസുകളിലായി 540 മുറികള്‍ ആണുള്ളത്.

അന്നപൂർണ്ണേശ്വരി ദേവിയെ നിത്യവും ഭജിച്ചാൽ ദാരിദ്ര്യദുഃഖം ബാധിക്കില്ല

ശ്രീ അന്നപൂർണ്ണേശ്വരി ദേവിയെ നിത്യവും ഭജിച്ചാൽ ദാരിദ്ര്യദുഃഖം ബാധിക്കില്ല. അന്നത്തിന് ഒരിക്കലും ഒരു
ബുദ്ധിമുട്ടും ഉണ്ടാകില്ല. പാർവ്വതീദേവിയുടെ ഒരു ഭാവമാണ് അന്നത്തിന്റെ ദേവിയായ അന്നപൂർണ്ണേശ്വരി. ഈ ദേവിയുടെ ഒരു കൈയിൽ അന്നപാത്രവും മറു കൈയിൽ ഭക്ഷണം വിളമ്പാനുള്ള കരണ്ടിയുമുണ്ട്.

error: Content is protected !!