Monday, 25 Nov 2024
AstroG.in
Author: NeramOnline

എല്ലാ പാപങ്ങളും അകറ്റി ഐശ്വര്യം നേടാൻ ഈ വെള്ളിയാഴ്ച ചെയ്യേണ്ടത്

ഫാൽഗുന – ചൈത്രമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ പാപമോചിനി ഏകാദശി ഇത്തവണ
ഏപ്രിൽ 5 വെള്ളിയാഴ്ചയാണ് വരുന്നത്. പേര് പോലെ തന്നെ എല്ലാ പാപങ്ങളും ഈ വ്രതാനുഷ്ഠാനത്തിലൂടെ അവസാനിക്കും. കൂടാതെ ദുരിതമോചനത്തിനും കുടുംബൈശ്വര്യത്തിനും മീനമാസത്തിലെ കറുത്തപക്ഷ

ദേവീ മഹാത്മ്യം വീടിന് രക്ഷ; ത്രയാംഗസഹിതമുള്ള പാരായണ ക്രമം ഇങ്ങനെ

ആദിപരാശക്തി സ്തുതിയാണ് 13 അദ്ധ്യായങ്ങളുള്ള ദേവീമഹാത്മ്യം. ഇത് പാരായണം ചെയ്യുന്നതിന് വിവിധ രീതികൾ നിർദ്ദേശിച്ചിട്ടുണ്ട്. അതിൽ ഒരു രീതിയാണ് ത്രയാംഗ സഹിതമുള്ള പാരായണ ക്രമം. ആദ്യം കവചം, അർഗ്ഗളം, കീലകം എന്നീ മൂന്നംഗങ്ങളും അതിന് ശേഷം ദേവീമഹാത്മ്യം 13 അദ്ധ്യായവും പാരായണം

ഭാഗ്യസിദ്ധിക്കും ഐശ്വര്യവര്‍ദ്ധനവിനും എന്നും ജപിക്കാൻ 7 വിഷ്ണു മന്ത്രങ്ങൾ

എല്ലായിടത്തും നിറഞ്ഞുനിൽക്കുന്ന മൂർത്തിയാണ് മഹാവിഷ്ണു. സൃഷ്ടിസ്ഥിതിസംഹാരങ്ങളിൽ സ്ഥിതിയുടെ കർത്താവ്. പ്രപഞ്ച പരിപാലനം, സംരക്ഷണം എന്നിയാണ് സത്ത്വഗുണമൂർത്തിയായ മഹാവിഷ്ണുവിൻ്റെ ധർമ്മം. ദശാവതാരങ്ങളായും അംശാവതാരങ്ങളായും ആരാധിക്കുന്ന വിഷ്ണു ഭഗവാൻ്റെ പ്രീതി നേടാനുള്ള

മൂകാംബിക ദേവിയുടെ ശക്തിചൈതന്യമായി ബ്രഹ്മരഥോത്സവം

ആണ്ടുത്സവമായ കൊല്ലൂർ മഹാരഥോത്സവത്തിന് മൂകാംബികാദേവി ഒരുങ്ങി. മീനമാസത്തിൽ, പൗർണ്ണമിയുടെ തലേന്ന് കൊടിയേറി ഏപ്രിൽ 3 വരെ നടക്കുന്ന ഉത്സവത്തിന്റെ ഏട്ടാം നാൾ, ഏപ്രിൽ 1 തിങ്കളാഴ്ച മൂലം നക്ഷത്ര ദിവസമാണ് പ്രസിദ്ധമായ ബ്രഹ്മ രഥോത്സവം നടക്കുക. അന്ന് രാവിലെ 11.40 ന് ബ്രഹ്മരഥ ആരോഹണം നടക്കും.

ഈസ്റ്റർ, പാപമോചിനി ഏകാദശി, ശനിപ്രദോഷം; ഈ ആഴ്ചയിലെ നക്ഷത്രഫലം

ലോകമെങ്ങും സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായി കൊണ്ടാടുന്ന ഈസ്റ്റർ, പാപമോചിനി ഏകാദശി, ശനി പ്രദോഷം എന്നിവയാണ് 2024 മാർച്ച് 31 ന് വൃശ്ചികക്കൂറ് തൃക്കേട്ട നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ സുപ്രധാന വിശേഷങ്ങൾ. ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്പിന്റെ ഓര്‍മ്മദിനമായ

error: Content is protected !!