2024 മാർച്ച് 31, ഞായർ
കലിദിനം 1871935
കൊല്ലവർഷം 1199 മീനം 17
(൧൧൯൯ മീനം ൧൭)
തമിഴ് വർഷം ശോഭാകൃത് ഫാൽഗുനി 18
ശകവർഷം 1946 ചൈത്രം 11
2024 മാർച്ച് 30, ശനി
കലിദിനം 1871934
കൊല്ലവർഷം 1199 മീനം 17
(൧൧൯൯ മീനം ൧൭)
തമിഴ് വര്ഷം ശോഭാകൃത് ഫാൽഗുനി 17
ശകവർഷം 1946 ചൈത്രം 10
തിരുവനന്തപുരത്തെ മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവം കൊടിയേറി. മീനത്തിലെ തിരുവോണം ആറാട്ടായി 8 ദിവസത്തെ ഉത്സവമാണ് ഇവിടെ നടക്കുന്നത്. 2024 ഏപ്രിൽ 4 ന് രാത്രി കുഴയ്ക്കാട് ദേവീക്ഷേത്രത്തിലേക്ക് ആറാട്ടെഴുന്നള്ളി ഉത്സവം സമാപിക്കും. വ്യാഴാഴ്ച രാത്രിയിൽ തൃക്കൊടിയേറ്റ് നടന്ന
അദ്ഭുത ശക്തിയുള്ള ശ്രീകൃഷ്ണ പ്രീതികരങ്ങളായ മന്ത്രങ്ങളാണ് അഷ്ടഗോപാല മന്ത്രങ്ങള്‍. എട്ട് ഗോപാല മന്ത്രങ്ങള്‍ ഒരോന്നിനും അവയുടെതായ ശക്തിയും ഫല പ്രാപ്തിയുമുണ്ട്. ഈ ഗോപാല മന്ത്രങ്ങൾ ജപിക്കുന്നത് പതിവാക്കിയാൽ അകന്നുപോയ ഭാഗ്യം തിരികെ എത്തും. അപ്രതീക്ഷിത സാമ്പത്തിക നേട്ടമുണ്ടാകും സന്താനവും
ഭാരതത്തിലെ ദ്വാദശ ജ്യോതിർലിംഗങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ..?
ഉത്തരം: ഉണ്ട്..!
അതിന്റെ ഗണിതശാസ്ത്രത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ..?
ഉത്തരം: ഇല്ല..!!
എല്ലാ ദുരിത ദുഃഖങ്ങളിൽ നിന്നും ഭക്തരെ രക്ഷിക്കുന്ന ഭഗവാനാണ് ശ്രീരാമചന്ദ്രൻ. രാമ നാമ ജപത്തിന്റെ പുണ്യം മറ്റൊന്നിനും ഇല്ലെന്നാണ് വിശ്വാസം. വെറുതെ ശ്രീ രാമ ജയം എന്ന് ജപിച്ചാൽ മാത്രം മതി ശ്രീരാമദേവനൊപ്പം ഹനുമാൻ സ്വാമിയും പ്രസാദിക്കും.
2024 മാർച്ച് 29,വെള്ളി
കലിദിനം 1871933
കൊല്ലവർഷം 1199 മീനം 16
(൧൧൯൯ മീനം ൧൬ )
തമിഴ് വര്ഷം ശോഭാകൃത് ഫാൽഗുനി 16
ശകവർഷം 1946 ചൈത്രം 09
സംഘർഷങ്ങളുടെ നീരാളിപ്പിടുത്തത്തിലാണ് ലോകം. മനുഷ്യമനസ്സുകൾക്കാണെങ്കിൽ ടെൻഷൻ ഒഴിഞ്ഞ സമയമില്ല. ഒന്നൊഴിയുമ്പോൾ മറ്റൊന്ന് എന്ന രീതിയിൽ ഓരോരോ സമർദ്ദങ്ങൾ മിക്ക ആളുകളെയും വരിഞ്ഞു മുറുക്കുന്നു. സാമ്പത്തിക വൈഷമ്യങ്ങൾ, തെറ്റുകൾ ചെയ്യാതെ തന്നെ കുരുക്കുകളിൽ അകപ്പെടുന്നത്
നമ്മുടെ ജാതകത്തില്‍ രാഹുവിനും കേതുവിനും വലിയ പ്രാധാന്യമുണ്ട്. ഗ്രഹനിലയെടുത്ത് അതില്‍ രാഹുവിനെ ‘സ’ എന്നും കേതുവിനെ ‘ശി’ എന്നും കാണിച്ചിരിക്കുന്നത് നോക്കുക. ചിലരുടെ രാശിചക്രത്തില്‍ (ഗ്രഹനില) രാഹുവിനും (സ) കേതുവിനും (ശി) ഇടയിലായി ഒരുവശത്ത് മറ്റെല്ലാ ഗ്രഹങ്ങളും നില്‍ക്കുന്നതായി കാണാം.
കുറുപ്പംപടി: ക്രൈസ്തവരുടെ അന്തർദ്ദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിലേയ്ക്ക് ദുഃഖവെള്ളിയാഴ്ച നാളിൽ ചുട്ടുപൊള്ളുന്ന കൊടുംചൂടിൽ കാൽനടയായി എത്തുന്ന തീർത്ഥാടകർക്ക് ദാഹശമനി വിതരണം ചെയ്ത്
ഇത്തവണയും മതസൗഹാർദ്ദത്തിന് മാതൃകയാകും കുറുപ്പംപടി കൂട്ടുമഠം – പേരയ്ക്കാട്ട് ദേവസ്വം ട്രസ്റ്റ്. രായമംഗലം