Monday, 25 Nov 2024
AstroG.in
Author: NeramOnline

ശത്രുക്കളെ നേരിടാൻ അത്ഭുത ഫലസിദ്ധിയുള്ള 10 മന്ത്രങ്ങൾ

എല്ലാവർക്കും ഏതെങ്കിലുമെല്ലാം രീതിയിൽ ശത്രുക്കൾ കാണും. നേരിട്ടു എതിർക്കാനും മത്സരിക്കാനും വരുന്ന ശത്രുക്കളെക്കാൾ കൂടുതൽ കാണും രഹസ്യ ശത്രുക്കളും സ്നേഹത്തോടെ അടുത്തുകൂടി ദ്രോഹിക്കുന്ന ശത്രുക്കളും. ഇത്തരം ശത്രുക്കളെ നേരിടാൻ ഏതൊരു വ്യക്തിക്കും ഈശ്വരാനുഗ്രഹം കടാക്ഷം കൂടിയേ തീരൂ.

ആലുവ ചൊവ്വരയിൽ 3 അലങ്കാര ഗോപുരവുമായി മഹാക്ഷേത്ര സമുച്ചയം

മഹാശിവരാത്രിയുടെ പെരുമ പേറുന്ന ആലുവ നഗരത്തിൽ നിന്നും ഏറെയകലെയല്ലാതെ, പെരിയാർ തീരത്തിനടുത്ത് ചൊവ്വര ഗ്രാമത്തിൽ എട്ട് ഏക്കറോളം വിസ്തൃതിൽ ശക്തിരൂപേണ, ആദിപരാശക്തി മഹാക്ഷേത്ര സമുച്ചയത്തിന്റെ പണിപൂർത്തിയാകുന്നു. കേരളീയ വാസ്തു ശില്പചാരുതയിൽ പഞ്ചപ്രാകാരങ്ങളോടെയുള്ള

കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിയിട്ട് വിളക്ക് കൊളുത്തിയാൽ കടം ഒഴിയും ശത്രു വിജയം നേടും

ധനവും ഐശ്വര്യസമൃദ്ധിയും ആഗ്രഹിക്കുന്നവർ അഞ്ചുതിരിയിട്ട് നിത്യവും ഭദ്രദീപം തെളിക്കണം. നാലു ദിക്കിലേക്കും , കുബേരന്റെ വടക്ക് കിഴക്ക് ദിക്കിലേക്കും അഞ്ചു തിരിയിട്ടാണ് ദീപം കൊളുത്തേണ്ടത്. ഉറപ്പായും
ഇവരെ ലക്ഷ്മിദേവി അഷ്ടൈശ്വര്യങ്ങളും നൽകി അനുഗ്രഹിക്കും

ആഗ്രഹങ്ങളെല്ലാം സാധിച്ചുതരുന്ന വാഞ്ചാകല്പലതാ ഗണപതി മൂർത്തി

ഗണപതി ഭഗവാന്റെ അതിശക്തവും രഹസ്യാത്മകവും അനുഗ്രഹപരവുമായ ശ്രീവിദ്യോപാസനയാണ് വാഞ്ചാകല്പലതാ ഗണപതി പൂജ .തന്ത്രശാസ്തത്തിൽ വർണ്ണിക്കുന്ന അപൂർവമായ ഈ ഗണപതി മൂർത്തിയിൽ
ലളിതാംബിക ദേവിയുടെ രൂപത്തിൽ കൂടി കൊള്ളുന്ന ശക്തിചൈതന്യമാണുള്ളത്

ദുർഗ്ഗാഭജനം നടത്തുക; പച്ച കർപ്പൂരം, കുങ്കുമം, മഞ്ഞൾപ്പൊടി പ്രധാന മുറിയിൽ വയ്ക്കുക

2024 മാർച്ച് 26, ചൊവ്വ
കലിദിനം 1871930
കൊല്ലവർഷം 1199 മീനം 13
(൧൧൯൯ മീനം ൧൩)
തമിഴ് വര്ഷം ശോഭാകൃത് ഫാൽഗുനി 13
ശകവർഷം 1946 ചൈത്രം 06

വെള്ളപ്പൂക്കൾ സ്ഫടികപ്പാത്ര ജലത്തിൽ സൂക്ഷിക്കുക; ഉമാമഹേശ്വര ഭജനം നടത്തുക

2024 മാർച്ച് 25, തിങ്കൾ
കലിദിനം 1871929
കൊല്ലവർഷം 1199 മീനം 12
(൧൧൯൯ മീനം ൧൨)
തമിഴ് വര്ഷം ശോഭാകൃത് ഫാൽഗുനി 12
ശകവർഷം 1946 ചൈത്രം 05

ശ്രീ ഏറ്റുമാനൂരപ്പൻ അഘോരശിവൻ; ദൃഷ്ടിദോഷ ശമനത്തിന് അഘോരമന്ത്രം

സര്‍വ്വവിധത്തിലുള്ള തിന്മകളേയും സംഹരിക്കുന്ന ശിവസ്വരൂപമാണ് അഘോരശിവൻ. അഘോര മന്ത്രം
ജപിക്കുന്നിടത്ത് പ്രവേശിക്കുവാന്‍ ഒരു പൈശാചിക ശക്തിക്കും കഴിയില്ല. ശ്രീരുദ്രന്റെ കോപാഗ്നിയാണ് അഘോരത്തിന്റെ ഊര്‍ജ്ജം. അതിവേഗം ഫലസിദ്ധി നൽകുന്ന മന്ത്രങ്ങളില്‍ ഏറ്റവും പ്രധാനമായതാണ്

പൈങ്കുനി ഉത്രത്തിന് മഹാലക്ഷ്മീ പൂജ നടത്തിയാൽ സർവൈശ്വര്യം , ധനസമൃദ്ധി

പാലാഴിമഥനത്തിൽ അവതരിച്ച, മഹാവിഷ്ണുവിന്റെ ധർമ്മപത്നിയായ മഹാലക്ഷ്മി ഐശ്വര്യവും ധനവും സമ്മാനിക്കുന്ന ശുക്രന്റെ അധിദേവതയാണ്. പൈങ്കുനി മാസത്തിലെ ഉത്രം നക്ഷത്രത്തിലാണ് ഐശ്വര്യദേവത അവതരിച്ചതെന്ന് ഐതിഹ്യമുണ്ട്. അതുകൊണ്ട് മീനമാസത്തിലെ ഉത്രത്തിന് ലക്ഷ്മീപൂജ നടത്തുന്നത്

error: Content is protected !!