Tuesday, 22 Apr 2025
AstroG.in
Author: NeramOnline

നിത്യവും ലളിതാസഹസ്രനാമം ജപിച്ചാൽ എല്ലാ ദുരിതവും ശമിക്കും

സകല ദു:ഖദുരിതങ്ങളും അവസാനിക്കുന്ന എല്ലാ രീതിയിലും ശ്രേഷ്ഠമായ ലളിതാസഹസ്രനാമം സ്തോത്രം
നിത്യ ജപത്തിന് ഉത്തമമാണ്. ഭക്തിയുള്ള ആർക്കും ഇത് പതിവായി ജപിക്കാം. ഒരു ആപത്തും അവരെ ബാധിക്കില്ല. ഐശ്വര്യം, യശസ്, അപകടങ്ങളിൽ നിന്നും രക്ഷ എന്നിവയും ഇതിൻ്റെ ജപഫലങ്ങളാണ്.

മഹാവിഷ്ണുവിനെ ഭജിക്കുക; പകൽവെറും നിലത്ത് അല്പനേരം കിടക്കുക

2024 ആഗസ്റ്റ് 22,വ്യാഴം
കലിദിനം 1872079
കൊല്ലവർഷം 1200 ചിങ്ങം 06
(കൊല്ലവർഷം ൧൨൦൦ ചിങ്ങം ൦൬)
തമിഴ് വർഷം ക്രോധി ആവണി 06
ശകവർഷം 1946 ശ്രാവണം 31

അഷ്ടമി രോഹിണിയിലെ ശ്രീകൃഷ്ണ ദർശനത്തിന് പത്തിരട്ടി ഫലം

പ്രപഞ്ച സ്നേഹത്തിൻ്റെ നിത്യ ചൈതന്യമായ ശ്രീകൃഷ്ണ ഭഗവാൻ അവതരിച്ചത് ചിങ്ങത്തിലെ കൃഷ്ണാഷ്ടമിയും രോഹിണിയും ചേർന്ന സുദിനത്തിൽ അർദ്ധരാത്രിയിലാണ്. ശ്രീ മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണ ജയന്തിപോലെ ഇത്ര ആഘോഷപൂർവം ആചരിക്കുന്ന മറ്റൊരു ജയന്തിയില്ല. 2024

ശ്രീകൃഷ്ണ ഭജനം നടത്തുക; കറുകപ്പുല്ല് വാതിലിനു വെളിയിൽ സൂക്ഷിക്കുക

2024 ആഗസ്റ്റ് 21, ബുധൻ
കലിദിനം 1872078
കൊല്ലവർഷം 1200 ചിങ്ങം 05
(കൊല്ലവർഷം ൧൨൦൦ ചിങ്ങം 0൪)
തമിഴ് വർഷം ക്രോധി ആവണി 05
ശകവർഷം 1946 ശ്രാവണം 30

തടസങ്ങൾ നീക്കി ആത്മീയബലം പകരും ഗുരുദേവന്റെ വിനായകാഷ്ടകം

ജീവിതത്തിൽ തടസരഹിതമായ ഒരു പാത സൃഷ്ടിച്ച് ആത്മീയബലം പകരുന്ന ഗണപതി സ്തുതിയാണ്
ശ്രീനാരായണ ഗുരുദേവൻ രചിച്ച വിനായകാഷ്ടകം. ലളിതമായ സംസ്‌കൃത ഭാഷയിൽ രചിച്ച എട്ട് പദ്യങ്ങൾ
ഉൾക്കൊള്ളുന്ന വിനായകാഷ്ടകം ഇഷ്ടദേവതാ ഭജനം വഴി ആത്മസാക്ഷാത്ക്കാരം നേടുന്നവിധം വ്യക്തമായി

സുബ്രഹ്മണ്യ ഭജനം നടത്തുക; ചെമ്പ് തളികയിൽ കുങ്കുമമെടുത്ത് സൂക്ഷിക്കുക

2024 ആഗസ്റ്റ് 20, ചൊവ്വ
കലിദിനം 1872077
കൊല്ലവർഷം 1200 ചിങ്ങം 04
(കൊല്ലവർഷം ൧൨൦൦ ചിങ്ങം 0൪ )
തമിഴ് വര്ഷം ക്രോധി ആവണി 04
ശകവർഷം 1946 ശ്രാവണം 29

ശ്രാവണ പൗർണ്ണമി തിങ്കളാഴ്ച ; കുടുംബ ഐക്യത്തിന് ഉത്തമം

അശോകൻ ഇറവങ്കര
ദേവീപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കാൻ ഏറ്റവും ഉത്തമമായ ദിവസമാണ് പൗർണ്ണമി. ഈ ദിവസം ആർജ്ജിക്കുന്ന ദേവീകടാക്ഷത്തിലൂടെ കുടുംബത്തിൽ ഐശ്വര്യം, അഭിവൃദ്ധി, സമാധാനം എന്നിവ നിറയും. മാതൃസ്വരൂപിണിയായ ഭഗവതിയെ ഭവനത്തിൽ കുടിയിരുത്താനാണ് പൗർണ്ണമി ദിനാചരണം എന്ന വിശ്വാസമുണ്ട്.

ഐശ്വര്യത്തിന്റെ പുതുവർഷഫലം

2024 ആഗസ്റ്റ് 16 വെള്ളിയാഴ്ച (കർക്കടകം 32 ) ഉദിച്ച് 33 നാഴിക 32 വിനാഴികയ്ക്ക് പൂരാടം നക്ഷത്രം ധനുക്കൂറിൽചിങ്ങ സംക്രമം. അടുത്ത ചിങ്ങം വരെയുള്ള ഒരു വർഷത്തെ ഫലമാണ് ഇവിടെ പറയുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വളരെയേറെ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന പുതുവർഷമാണ്.ഒരു വർഷത്തെ

പൗർണ്ണമി, ആവണി അവിട്ടം, ശ്രീ നാരായണ ഗുരുദേവ ജയന്തി ; ഈ ആഴ്ചത്തെ നക്ഷത്രഫലം

2024 ആഗസ്റ്റ് 18 ന് ഉത്രാടം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ വിശേഷങ്ങൾ പൗർണ്ണമി പൂജ, ആവണി അവിട്ടം, രക്ഷാബന്ധൻ, ശ്രീ നാരായണഗുരു ജയന്തി എന്നിവയാണ്. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് തൊട്ടു മുൻപ് വരുന്ന പൗർണ്ണമി ആഗസ്റ്റ് 19 നാണ്. തെക്കേ ഇന്ത്യയിൽ ഈ ദിവസം ആവണി

error: Content is protected !!