പാര്‍വ്വതിയെ സന്തോഷിപ്പിക്കുന്നതിനായി ശിവന്‍ നടരാജഭാവത്തില്‍ നൃത്തം ചെയ്യുന്ന സമയമാണ്
എല്ലാ മാസത്തെയും രണ്ടു ത്രയോദശി പ്രദോഷ സന്ധ്യാവേളകൾ. ഒന്ന് കൃഷ്ണപക്ഷത്തിൽ; മറ്റേത് ശുക്ലപക്ഷത്തിൽ. ഇങ്ങനെ അമാവാസിക്കും പൗർണ്ണമിക്കും മുമ്പ് വരുന്ന ത്രയോദശികളെയാണ് പ്രദോഷമെന്ന്
ശബരിമല: വാർദ്ധക്യം മലകയറാനൊരു തടസ്സമല്ലെന്ന് തെളിയിച്ചുകൊണ്ട് മറ്റാരുടെയും ആശ്രയമില്ലാതെ അടിയുറച്ച സ്വാമിഭക്തിയിൽ മീനമാസച്ചൂടിനെ വകവയ്ക്കാതെ ശബരിമല സന്നിധാനത്തെത്തിയ ശാരദ മുത്തശ്ശി മറ്റുള്ള അയ്യപ്പ ഭക്തർക്കെല്ലാം അതിശയമായി.
2024 മാർച്ച് 21, വ്യാഴം
കലിദിനം 1871925
കൊല്ലവർഷം 1199 മീനം 08
(൧൧൯൯ മീനം ൦൮)
തമിഴ് വർഷം ശോഭാകൃത് ഫാൽഗുനി 08
ശകവർഷം 1946 ചൈത്രം 01
കൊച്ചി: ആനപ്രേമികളും പൂരപ്രേമികളും മനസ്സിൽ താലോലിച്ച് നടക്കുന്ന ഒന്നാണ് അവർക്കിഷ്ടപ്പെട്ട പേരെടുത്ത കൊമ്പന്മാരുടെ അഴകളവുകൾ. തലയെടുപ്പ് മാത്രമല്ല അവരുടെ കണ്ണിൽ പെടുക. മധ്യഭാഗം താഴ്ന്നു പൊങ്ങിനിൽക്കുന്ന തലക്കുനി, നിലത്തു ചുരുട്ടി ഇഴയുന്ന തുമ്പിക്കൈ, വിരിഞ്ഞ മസ്തകം, വീശുമ്പോൾ
സർവൈശ്വര്യവും നൽകുന്ന പ്രത്യക്ഷദൈവങ്ങളാണ് നാഗങ്ങൾ. പതിവായി നാഗാരാധന നടത്തിയാൽ ജീവിത
വിജയവും മന:ശാന്തിയും നേടാം. നാഗശാപങ്ങൾക്കും ദോഷങ്ങൾക്കും ഏറ്റവും നല്ല പരിഹാരമാണ് ആയില്യം നാളിലെ ക്ഷേത്രദർശനവും ആയില്യംപൂജ, നൂറും പാലും തുടങ്ങിയ വഴിപാടുകളും.
2024 മാർച്ച് 20, ബുധൻ
കലിദിനം 1871924
കൊല്ലവർഷം 1199 മീനം 07
(൧൧൯൯ മീനം ൦൭)
തമിഴ് വര്‍ഷം ശോഭാകൃത് ഫാൽഗുനി 07
ശകവർഷം 1945 ഫാൽഗുനം 30
മഹാവിഷ്ണുവിൻ്റെ അവതാരമൂർത്തികളിൽ ഏറ്റവും പ്രധാനം ശ്രീരാമനും കൃഷ്ണനുമാണ്. ഈ മൂർത്തികളെ അവർക്ക് വിധിച്ചിട്ടുള്ള വിശേഷ ദിവസങ്ങളിൽ വഴിപാടുകൾ നടത്തി ആരാധിച്ചാൽ അതിവേഗത്തിൽ ആഗ്രഹസാഫല്യമുണ്ടാകുമെന്നും അതിന് ഇരട്ടിഫലം ലഭിക്കുമെന്നുമാണ് ആചാര്യന്മാർ പറയുന്നത്.
ശ്രീരാമഭക്തിയുടെ നിസ്തുല മാതൃകയാണ് ഹനുമാന്‍ സ്വാമി. ഏഴ് ചിരഞ്ജീവികളിൽ ഒരാളായ ആഞ്ജനേയൻ ധൈര്യത്തിന്റെയും ശക്തിയുടെയും വീര്യത്തിൻ്റെയും ഉത്തമ ഭക്തിയുടെയും പ്രതീകമാണ്. ശ്രീ രാമനോട് കാണിച്ച ഭക്തിയിൽ സന്തോഷവതിയായ സീതയാണ് ശ്രീഹനുമാനെ ചിരഞ്ജീവിയായിരിക്കാൻ അനുഗ്രഹിച്ചത്.
2024 മാർച്ച് 19, ചൊവ്വ
കലിദിനം 1871923
1199 മീനം 06
(൧൧൯൯ മീനം ൦൬ )
തമിഴ് വര്‍ഷം ശോഭാകൃത് ഫാൽഗുനി 06
ശകവർഷം 1945 ഫാൽഗുനം 29
ഗ്രഹദോഷങ്ങൾ, പ്രത്യേകിച്ച് വ്യാഴ ഗ്രഹദോഷങ്ങൾ കാരണം സംഭവിക്കുന്ന വിവിധ തരത്തിലെ വിഷമതകൾ മാറാൻ താഴെ പറയുന്ന മന്ത്രങ്ങൾ നിത്യവും ജപിക്കുക നല്ലതാണ്. മഹാസുദര്‍ശന മാലാമന്ത്രം ജപിക്കുന്നത്
വ്യാഴ ദോഷങ്ങൾ മാത്രമല്ല ശത്രുദോഷങ്ങളുടെ ദുരിതം നീങ്ങുന്നതിനും ഏറെ ഫലപ്രദമാണ്. രാവിലെയോ