2024 മാർച്ച് 19, ചൊവ്വ
കലിദിനം 1871923
1199 മീനം 06
(൧൧൯൯ മീനം ൦൬ )
തമിഴ് വര്‍ഷം ശോഭാകൃത് ഫാൽഗുനി 06
ശകവർഷം 1945 ഫാൽഗുനം 29
ഗ്രഹദോഷങ്ങൾ, പ്രത്യേകിച്ച് വ്യാഴ ഗ്രഹദോഷങ്ങൾ കാരണം സംഭവിക്കുന്ന വിവിധ തരത്തിലെ വിഷമതകൾ മാറാൻ താഴെ പറയുന്ന മന്ത്രങ്ങൾ നിത്യവും ജപിക്കുക നല്ലതാണ്. മഹാസുദര്‍ശന മാലാമന്ത്രം ജപിക്കുന്നത്
വ്യാഴ ദോഷങ്ങൾ മാത്രമല്ല ശത്രുദോഷങ്ങളുടെ ദുരിതം നീങ്ങുന്നതിനും ഏറെ ഫലപ്രദമാണ്. രാവിലെയോ
ഫാല്‍ഗുനമാസത്തിലെ ശുക്ല പക്ഷ ഏകാദശിയാണ് ആമലകീ ഏകാദശി. കുംഭം – മീനം മാസത്തിൽ വരുന്ന ഈ ദിവസം ഭഗവാന്‍ ശ്രീ മഹാവിഷ്ണു നെല്ലിമരത്തില്‍ വസിക്കുന്നു എന്നാണ് വിശ്വാസം. അതിനാല്‍ ഈ ദിവസം നെല്ലിമരത്തെ പൂജിക്കണം. ഈ ദിവസത്തിലെ വ്രതാനുഷ്ഠാം ശത്രുദോഷഹരമാണ്. സമൃദ്ധിയും കൈവരും.
2024 മാർച്ച് 18, തിങ്കൾ
കലിദിനം 1871922
കൊല്ലവർഷം 1199 മീനം 05
(൧൧൯൯ മീനം ൦൫)
തമിഴ് വര്‍ഷം ശോഭാകൃത് ഫാൽഗുനി 05
ശകവർഷം 1945 ഫാൽഗുനം 28
2024 മാർച്ച് 17 ന് മിഥുനക്കൂറിൽ മകയിരം നക്ഷത്രം മൂന്നാം പാദത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ മീനമാസ ആയില്യം, ആമലകി ഏകാദശി, പ്രദോഷ വ്രതം, മീനപ്പൂരം, പൂരം ഗണപതി എന്നിവയാണ്.
മാർച്ച് 20 ബുധനാഴ്ചയാണ് ആമലകി ഏകാദശി . 21 ന് കുംഭമാസ ആയില്യമാണ്. 22 നാണ് പ്രദോഷ
സന്താനഭാഗ്യത്തിന് ദാഹിക്കുന്നവർക്ക് ഉത്തമമായ ഒരു ആരാധനാ മാർഗ്ഗമാണ് ദുർഗ്ഗാ പൂജ. നവദുർഗ്ഗയെ മഹിഷാസുരമർദ്ദിനി ഭാവത്തിലാണ് ഇതിനായി ഭജിക്കേണ്ടത്. വെള്ളിയാഴ്ച ദിവസം ഈ ഉപാസന ആദ്യമായി ആരംഭിക്കാൻ ഏറ്റവും നല്ലതാണ്. അന്ന് ദേവിയെ അരളിപ്പൂമാല അണിയിച്ച് ഒരുക്കണം. തുടർന്ന്
2024 മാർച്ച് 17, ഞായർ
കലിദിനം 1871921
കൊല്ലവർഷം 1199 മീനം 04
(൧൧൯൯ മീനം 04 )
തമിഴ് വര്‍ഷം ശോഭാകൃത് ഫാൽഗുനി 04
ശകവർഷം 1945 ഫാൽഗുനം 27
കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ ഈ വർഷത്തെ പൊങ്കാല മഹോത്സവം 2024 മാർച്ച് 16 ന് വൈകിട്ട്
ഗുരുപൂജയോടെ ആരംഭിക്കും. എല്ലാ ജീവിത ദു:ഖങ്ങൾക്കും പരിഹാരം നൽകി അനുഗ്രഹിക്കുന്ന
ഭഗവതിയാണ് കരിക്കകം ശ്രീ ചാമുണ്ഡേശ്വരി. കരിക്കകത്തമ്മയുടെ നടയിൽ വന്ന് പ്രാർത്ഥിച്ചാൽ
കുടുംബൈശ്വര്യത്തിനും ഈശ്വരാനുഗ്രഹത്തിനും താഴെ പറയുന്ന ശ്ലോകങ്ങൾ നിത്യേന ചൊല്ലുക
തൊഴിലില്ലാത്തവർക്ക് മികച്ചൊരു ജോലി ലഭിക്കാനും തൊഴിലിൽ അഭിവൃദ്ധി നേടാനും തൊഴിൽ രംഗത്ത്
ഭാഗ്യം തെളിയാനും വളരെ ഫലപ്രദമായ ചില ഉപാസനാ വിധികൾ പ്രചാരത്തിലുണ്ട്. ഏതൊരു വൃക്തിക്കും
തൊഴിൽ, സൗന്ദര്യം, ആഡംബരങ്ങൾ, കലാ രംഗത്ത് വിജയം, സമ്പത്ത് തുടങ്ങിയവയെല്ലാം നൽകുന്നത് ശുക്രനും