സർപ്പദോഷങ്ങൾ അകറ്റുന്നതിന് പ്രാർത്ഥനയും വഴിപാടുകളും നടത്താൻ എല്ലാ മാസത്തെയും ആയില്യം
പ്രധാനമാണ്. രോഗങ്ങൾക്കും സന്താനദുഃഖത്തിനും ശാപദുരിതങ്ങൾക്കും നാഗാരാധനയിലൂടെ ശാന്തി ലഭിക്കും. നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാനാകുന്ന അത്ഭുതശക്തിയുള്ള ദേവതകളായ നാഗങ്ങൾക്ക് രക്ഷിക്കാനും
ഭഗവാൻ ശിവശങ്കരന് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പ്രദോഷദിനം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. ദേവിക്ക് പൗർണമി പോലെ, വിഷ്ണുവിന് ഏകാദശി പോലെ മഹാദേവ ഉപാസനയ്ക്ക് ശ്രേഷ്ഠമായ ദിവസമാണ് പ്രദോഷം. അന്നേദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ
024 ആഗസ്റ്റ് 29, വ്യാഴം
കലിദിനം 1872086
കൊല്ലവർഷം 1200 ചിങ്ങം 13
(കൊല്ലവർഷം ൧൨൦൦ ചിങ്ങം ൧൩)
തമിഴ് വര്ഷം ക്രോധി ആവണി 13
ശകവർഷം 1946 ഭാദ്രപദം 07
ഈ പ്രപഞ്ചത്തിന്റെ ശക്തി സ്വരൂപിണിയായ, ജഗദാംബികയായ മഹാമായയെ സകല ഭാവങ്ങളിലും വാഴ്ത്തുന്ന ദേവീ സ്തുതിയാണ് യാ ദേവീ സര്‍വ്വ ഭൂതേഷു ….. എന്നു തുടങ്ങുന്ന കീർത്തനം. സർവ്വാനുഗ്രഹദായിനിയായ ശ്രീമഹാദേവിയെ സ്തുതിക്കുന്ന ഈ കീർത്തനം ജപിക്കുന്ന ഗൃഹത്തിൽ ഐശ്വര്യവും ശാന്തിയും നിറയും.
2024 ആഗസ്റ്റ് 28, ബുധൻ
കലിദിനം 1872085
കൊല്ലവർഷം 1200 ചിങ്ങം 12
(കൊല്ലവർഷം ൧൨൦൦ ചിങ്ങം ൧൨)
തമിഴ് വർഷം ക്രോധി ആവണി 12
ശകവർഷം 1946 ഭാദ്രപദം 06
ചിങ്ങമാസത്തിലെ കറുത്തപക്ഷ ഏകാദശിയാണ് അജ ഏകാദശി. ഭാദ്രപദമാസത്തിലെ അതായത് ആഗസ്റ്റ് – സെപ്തംബർ മാസത്തിൽ വരുന്ന ഈ ഏകാദശിയെ ആനന്ദ ഏകാദശി എന്നും പറയുന്നു
2024 ആഗസ്റ്റ് 27, ചൊവ്വ കലിദിനം 1872084 കൊല്ലവർഷം 1200 ചിങ്ങം 11 (കൊല്ലവർഷം ൧൨൦൦ ചിങ്ങം ൧൧) തമിഴ് വര്ഷം ക്രോധി ആവണി 11 ശകവർഷം 1946 ഭാദ്രപദം 05
2024 ആഗസ്റ്റ് 26, തിങ്കൾ
( ഇന്ന് അഷ്ടമി രോഹിണി )
കലിദിനം 1872083
കൊല്ലവർഷം 1200 ചിങ്ങം 10
(കൊല്ലവർഷം ൧൨൦൦ ചിങ്ങം ൧൦)
തമിഴ് വര്ഷം ക്രോധി ആവണി 10
ശകവർഷം 1946 ഭാദ്രപദം 04
2024 ആഗസ്റ്റ് 26 തിങ്കളാഴ്ച ശ്രീകൃഷ്ണ ജയന്തിയാണ്. മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണന്റെ ജയന്തി പോലെ ശോഭയാത്രയും ഉറിയടിയും ഭാഗവത പാരായണവും സത്സസംഗങ്ങളും വിശേഷ പൂജകളും വഴിപാടുകളും വിവിധ കലാപരിപാടികളും മറ്റുമായി ഇത്ര ആഘോഷപൂർവം ആചരിക്കുന്ന മറ്റൊരു ഭഗവത് ജയന്തിയില്ല
2024 ആഗസ്റ്റ് 25 ന് ഭരണി നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചത്തെ വിശേഷങ്ങൾ അഷ്ടമിരോഹിണി, അയ്യങ്കാളി ജയന്തി, അജ ഏകാദശി, ശനി പ്രദോഷം, എന്നിവയാണ്. ആഗസ്റ്റ് 26 തിങ്കളാഴ്ചയാണ്