ടി.കെ.രവീന്ദ്രനാഥൻപിള്ള നെയ്‌വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുന്നതും ക്ഷേത്രങ്ങളിൽ നെയ്പായസം, നെയ്യഭിഷേകം തുടങ്ങിയവഴിപാടുകൾ നടത്തുന്നതും അതിവേഗം അഭിഷ്ടസിദ്ധി ലഭിക്കുന്നതിന് ഉത്തമമാണ്. നിത്യവും നെയ് വിളക്ക്തെളിയിച്ചു പ്രാർത്ഥിച്ചാൽ സർവ്വൈശ്വര്യവും ഭാഗ്യവും സുഖസമൃദ്ധിയും കൈവരും എന്നാണ് അനുഭവം. നെയ്യഭിഷേകങ്ങളിൽ പ്രസിദ്ധം ശബരിമല അയ്യപ്പന് നടത്തുന്ന നെയ്യഭിഷേകമാണ്. അതുപോലെ തന്നെ പ്രധാനമാണ് ശിവ ഭഗവാന് ചില വിശേഷ ദിവസങ്ങളിൽ നടത്തുന്ന ഘൃതധാര.നെയ്, പാൽ,
ഭഗവാൻ ശ്രീസുബ്രഹ്മണ്യസ്വാമിയെ സ്തുതിക്കുന്ന സ്കന്ദഷഷ്ഠി കവചം നിത്യേന ജപിക്കുന്നത് ജീവിത വിജയം നേടുന്നതിന് ഉത്തമാണ്. അത്ഭുത ശക്തിയുള്ള ഈ തമിഴ് കീർത്തനം ശ്രീ മുരുകന്റെ മഹാഭക്തനായ
ശ്രീ ദേവരാജ സ്വാമികൾ രണ്ടു നൂറ്റാണ്ട് മുൻപ് എഴുതിയതാണ്. സ്ക്ന്ദഭഗവാന്റെ അനുഗ്രഹത്താൽ
2024 നവംബർ 02, ശനി
കലിദിനം 1872151
കൊല്ലവർഷം 1200 തുലാം 17
(കൊല്ലവർഷം ൧൨൦൦ തുലാം ൧൭ )
തമിഴ് വർഷം ക്രോധി അയ്പ്പശി 17
ശകവർഷം 1946 കാർത്തികം 11
ജ്യോതിഷി പ്രഭാസീന സി പി2024 നവംബർ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം: മേടക്കൂറ്(അശ്വതി, ഭരണി, കാർത്തിക 1/4)അകാരണ ഭയം ഉണ്ടാകും. ഏറ്റെടുത്ത പ്രവർത്തികൾ പൂർത്തീകരിക്കുവാൻ കാലതാമസം നേരിടും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർ ജാഗ്രതയോടെ മുന്നോട്ട് പോവണം വിവാഹാലോചനകൾ മന്ദഗതിയിലാവും.
സുബ്രഹ്മണ്യ പ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റുവും പ്രധാനമാണ് തുലാമാസത്തിലെ സ്കന്ദ ഷഷ്ഠി.
എല്ലാ മാസത്തിലെയും വെളുത്ത പക്ഷത്തിലെ ഷഷ്ഠി ആചരണം സുബ്രഹ്മണ്യ ഭക്തർക്ക് പ്രധാനമാണെങ്കിലും
കാർത്തിക മാസത്തിലെ സക്ന്ദഷഷ്ഠിക്ക് സവിശേഷ പ്രധാന്യം കൈവന്നതിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്.
2024 നവംബർ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം:
2024 നവംബർ 01, വെള്ളി
കലിദിനം 1872150
കൊല്ലവർഷം 1200 തുലാം 16
(കൊല്ലവർഷം ൧൨൦൦ തുലാം ൧൬ )
തമിഴ് വർഷം ക്രോധി അയ്പ്പശി 16
ശകവർഷം 1946 കാർത്തികം 10
പിതൃപ്രീതിക്ക് കർക്കടകവാവ് പോലെ ശ്രേഷ്ഠമാണ് തുലാമാസ അമാവാസിയും. സന്താനാഭിവൃദ്ധി, ആരോഗ്യം, സാമ്പത്തികകോന്നതി, ഐശ്വര്യലബ്ധി എന്നിവയ്ക്ക് തുലാമാസത്തിലെ അമാവാസി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. കൂടാതെ പിതൃദോഷശാന്തിയും ലഭിക്കും. വ്രതമനുഷ്ഠിക്കുന്നവർ അമാവാസി ദിവസവും തലേന്നും
ഷഷ്ഠിവ്രതങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തുലാം മാസത്തിൽ ആചരിക്കുന്ന സ്കന്ദഷഷ്ഠിവ്രതം. ഈ വ്രതത്തിന്റെ മാഹാത്മ്യം പ്രകീര്‍ത്തിക്കുന്ന നിരവധി ഐതിഹ്യങ്ങളുണ്ട്. ശിവതേജസില്‍ നിന്നും അവതരിച്ച സുബ്രഹ്മണ്യന്റെ മുഖ്യ ദൗത്യം ദേവന്മാരുടെ പൊറുതി മുട്ടിച്ച ശൂരപദ്മാസുര നിഗ്രഹമായിരുന്നു. ഒടുവിൽ ആ
2024 ഒക്ടോബർ 31, വ്യാഴം
കലിദിനം 1872149
കൊല്ലവർഷം 1200 തുലാം 15
(കൊല്ലവർഷം ൧൨൦൦ തുലാം ൧൫ )
തമിഴ് വർഷം ക്രോധി അയ്പ്പശി 15
ശകവർഷം 1946 കാർത്തികം 09