ശ്രീരാമഭക്തിയിലൂടെ പ്രസിദ്ധനായ ദേവനാണ് ഹനുമാൻസ്വാമി. സീതാദേവിയുടെ അനുഗ്രഹത്താലാണ് ഹനുമാൻ ചിരഞ്ജീവിയായത്. ഇപ്പോഴും രാമമന്ത്രങ്ങൾ ജപിക്കുന്നിടത്തെല്ലാം ഹനുമാൻ്റെ സാന്നിദ്ധ്യം ഉണ്ടാകും. രാമായണത്തിന്റെയും ഹനുമാൻ ചാലീസയുടെയുമെല്ലാം ഒരു മാഹാത്മ്യം അതാണ്.
2024 ഫെബ്രുവരി 28, ബുധൻ
കലിദിനം 1871903
കൊല്ലവർഷം 1199 കുംഭം 15
(൧൧൯൯ കുംഭം ൧൫)
തമിഴ് വര്‍ഷം ശോഭാകൃത് മാശി 16
ശകവർഷം 1945 ഫാൽഗുനം 09
ആദിപരാശക്തിയാണ്, മഹാദേവിയാണ് ലളിതാദേവി. സാക്ഷാൽ ത്രിപുരസുന്ദരി. ത്രൈലോക്യ മോഹിനി. പത്ത് മഹാവിദ്യകളിൽ പ്രഥമ. സദാശിവൻ്റെ ശക്തി. പുരുഷൻ്റെ പ്രകൃതി. ശ്രീലളിതാദേവിക്ക് പല രൂപഭേദങ്ങളുണ്ട്. സതി, പാർവ്വതി, ദുർഗ്ഗ, മഹാകാളി ഇങ്ങനെ അനേകമനേകം സ്വരൂപങ്ങളുണ്ട്. സൃഷ്ടിസ്ഥിതിക്കും,
2024 ഫെബ്രുവരി 27, ചൊവ്വ
കലിദിനം 1871902
കൊല്ലവർഷം 1199 കുംഭം 14
(൧൧൯൯ കുംഭം ൧൪)
തമിഴ് വർഷം ശോഭാകൃത് മാശി 15
ശകവർഷം 1945 ഫാൽഗുനം 08
2024 ഫെബ്രുവരി 26, തിങ്കൾ
കലിദിനം 1871901
കൊല്ലവർഷം 1199 കുംഭം 13
എം നന്ദകുമാർ, റിട്ട ഐ എ എസ് വിവാഹം താമസിക്കുന്നതും എത്രയെല്ലാം ശ്രമിച്ചാലും വിവാഹം നടക്കാതിരിക്കുന്നതും നിശ്ചയിച്ച് ഉറപ്പിച്ചവിവാഹംം മാറിപ്പോകുന്നതുമെല്ലാം ധാരാളം പേരുടെ വിഷമങ്ങളാണ്. ജാതകത്തിലെ ദോഷങ്ങളും ഈശ്വരാധീനക്കുറവുമാകാം ഇതിന് പലപ്പോഴും കാരണം. ജാതകവശാൽ നേരിടുന്ന ഗ്രഹദോഷങ്ങൾ കണ്ടെത്തി അതിന് കൃത്യമായ രീതിയിൽ പരിഹാരം ചെയ്താൽ മംഗല്യ തടസങ്ങൾ അകലും. ജാതകവശാൽ ദോഷം ചെയ്യുന്ന ഗ്രഹങ്ങളുടെ
കോന്നി ഇളംകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ 2024 ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടക്കുന്ന അതിരാത്ര മഹായാഗം ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഹിതാ ഫൗണ്ടേഷൻ്റെ നേതൃത്വത്തിലാണ്
അനന്തപുരിയാകെ പൊങ്കാലക്കലങ്ങൾ നിറഞ്ഞു കഴിഞ്ഞു. എല്ലാവരുടെയും മനസ്സിലും ചുണ്ടിലും പ്രിയങ്കരിയായ ആറ്റുകാൽ അമ്മ മാത്രം. നഗരം ഇന്ന് ഉറങ്ങില്ല…എങ്ങും വർണ്ണങ്ങൾ മാത്രം… എവിടെയും മുഴങ്ങുന്നത് അമ്മയുടെ സ്തുതികൾ മാത്രം……
ചിങ്ങക്കൂറിൽ പൂരം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാനപ്പെട്ട വിശേഷങ്ങൾ ആറ്റുകാൽ പൊങ്കാല, ഗുരുവായൂരപ്പൻ്റെ ആറാട്ട് എന്നിവയാണ്. വാരം ആരംഭിക്കുന്ന ഫെബ്രുവരി 25 നാണ് ആറ്റുകാൽ പൊങ്കാല. രാവിലെ 10:30 ന് പൊങ്കാല
ഗൗരി ലക്ഷ്മിഅഞ്ചുപേരില്‍ തുടങ്ങിയ ആറ്റുകാൽ പൊങ്കല ഇപ്പോൾ അൻപതു ലക്ഷത്തിലേക്ക് അടുക്കാറാകുന്നു. 2024 ഫെബ്രുവരി 25 ഞായറാഴ്ച രാവിലെ 10:30 ന് അഗ്നി പകരുന്ന പൊങ്കലയ്ക്ക് 45 ലക്ഷം ഭക്തരെ പ്രതീക്ഷിക്കുന്നതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾപറയുന്നു. ആദിപരാശക്തിയുടെ സ്വപ്നദര്‍ശനത്തെത്തുടര്‍ന്ന് അമ്മയുടെ ഭക്തന്‍ മുല്ലുവീട്ടില്‍ പരമേശ്വരന്‍പിള്ള സ്വാമിയാണ് ആറ്റുകാലില്‍ ചെറിയ ഓലമേഞ്ഞ തെക്കത് പടുത്തുയര്‍ത്തിയത്. അവിടെ ദേവിയുടെ