2024 ഫെബ്രുവരി 25, ഞായർ
കലിദിനം 1871900
കൊല്ലവർഷം 1199 കുംഭം 12
(൧൧൯൯ കുംഭം ൧൨)
തമിഴ് വര്ഷം ശോഭാകൃത് മാശി 13
ശകവർഷം 1945 ഫാൽഗുനം 06
2024 ഫെബ്രുവരി 24,ശനി
കലിദിനം 1871899
കൊല്ലവർഷം 1199 കുംഭം 11
(൧൧൯൯ കുംഭം ൧൧ )
തമിഴ് വര്ഷം ശോഭാകൃത് മാശി 12
ശകവർഷം 1945 ഫാൽഗുനം 05
ചോറ്റാനിക്കര ദേവീ ക്ഷേത്രം മകം മഹോത്സവത്തിന് ഒരുങ്ങി. സാക്ഷാൽ രാജരാജേശ്വരിയായി, ആദിപരാശക്തിയായി വാഴുന്ന ചോറ്റാനിക്കര അമ്മ ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 30 മണി വരെ
ഭക്തജന സഹസ്രങ്ങൾക്ക് മകം ദർശനം സമ്മാനിക്കും.
എത്ര ഘോരമായ ആപത്തിൽ നിന്നും കരകയറ്റുന്നതും അതിശക്തമായ ഫലസിദ്ധിയുള്ളതുമാണ് ആപദുദ്ധാരക ദുർഗ്ഗാ സ്തോത്രം. ദുഃസ്സഹമായ ദുഃഖങ്ങൾ നമ്മെ വേട്ടയാടുമ്പോൾ ഇത് പതിവായി ജപിച്ചാൽ മന:ശാന്തി, വീട്ടിൽ സമാധാനം എന്നിവ ലഭിക്കും. സിദ്ധേശ്വരീ തന്ത്രത്തിൽ ഉൾക്കൊള്ളുന്ന ഈ സ്തോത്രത്തിൽ എട്ട് ശ്ലോകങ്ങളുണ്ട്.
മനസ്സും ശരീരവും ശുദ്ധമാക്കി തികഞ്ഞ ഭക്തിയോടെ ഏകാഗ്രതയോടെ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചാൽ തീർച്ചയായും ആഗ്രഹസാഫല്യം ലഭിക്കും.
കുംഭത്തിലെ മകം തൊഴലിലൂടെ വിശ്വപ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതിക്ക് മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ആചാരമുണ്ട്. ദേവിക്ക് എന്നും ഇവിടെ 2 തവണ അഭിഷേകമുണ്ട്. രാവിലെ പതിവ് അഭിഷേകം നടക്കും. മലർനിവേദ്യം
കണ്ണിന് ആനന്ദമേകുന്ന ചടങ്ങാണ് ഗുരുവായൂരപ്പൻ്റെ കാഴ്ച ശീവേലി. ഉത്സവം തുടങ്ങിയാല്‍ ഗുരുവായൂര്‍ അമ്പലമതിലകം പഞ്ചാരി നാദത്താല്‍ മുഖരിതമാകും. ഗുരുവായൂരപ്പന്റെ ഉത്സവശീവേലിക്ക് നൂറോളം വാദ്യക്കാരാണ് പഞ്ചാരിമേളം
2024 ഫെബ്രുവരി 23, വെള്ളി
കലിദിനം 1871898
കൊല്ലവർഷം 1199 കുംഭം 10
2024 ഫെബ്രുവരി 22, വ്യാഴം
കലിദിനം 1871897
കൊല്ലവർഷം 1199 കുംഭം 09
(൧൧൯൯ കുംഭം ൦൯)
തമിഴ് വര്ഷം ശോഭാകൃത് മാശി 10
ശകവർഷം 1945 ഫാൽഗുനം 03
ദേവീപ്രീതികരമായ ദിവസമാണ് പൗർണ്ണമി. പുലർച്ചെ കുളി, ഒരിക്കലൂണ്, ദേവീക്ഷേത്രദർശനം എന്നിവയാണ്
പൗർണ്ണമി നാൾ പ്രധാനം. ഐശ്വര്യം, ധനം, കീർത്തി, വിജ്ഞാന ലാഭം, മനോബലം എന്നിവയെല്ലാം പൗർണ്ണമി വ്രതത്തിന്റെ ഫലങ്ങളാണ്. ചന്ദ്രദശ അനുഭവിക്കുന്നവർ പതിവായി പൗർണ്ണമി വ്രതം അനുഷ്ഠിക്കുന്നത് ഏറെ