Tuesday, 26 Nov 2024
AstroG.in
Author: NeramOnline

തിങ്കളാഴ്ച കുത്തിയോട്ട വ്രതം തുടങ്ങും; ദോഷ, ദുരിത മുക്തിക്ക് ആറ്റുകാൽ പൊങ്കാല

ലക്ഷക്കണക്കിന് ഭക്തരെ ദോഷങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും മോചിപ്പിച്ച് ആഗ്രഹസാഫല്യം നൽകുന്ന പൊങ്കാല മഹോത്സവത്തിൻ്റെ മൂന്നാം ദിവസമായ തിങ്കളാഴ്ച ബാലന്മാരുടെ കുത്തിയോട്ടം വ്രതം തുടങ്ങും. 12 വയസ്സിന് തഴെയുള്ള

പൊങ്കാല ഇടുന്നവർ നിശ്ചയമായും അറിയേണ്ട 9 കാര്യങ്ങൾ

മംഗള ഗൗരിആറ്റുകാൽ ഭഗവതിക്ക് 10 ദിവസത്തെ പൊങ്കാല മഹോത്സവം 2024 ഫെബ്രുവരി 17 ശനിയാഴ്ച തുടങ്ങി. ഫെബ്രുവരി 25 ഞായറാഴ്ച കാലത്ത് 10.30 നാണ് പൊങ്കാല അടുപ്പിൽ അഗ്നി പകരുക ; ഉച്ചയ്ക്ക് 3.30 ന് പൊങ്കാല നിവേദ്യം നടക്കും. പൊങ്കാല ഇടുന്നവർ അറിയേണ്ട 9 പ്രധാന കാര്യങ്ങൾ: 1പൊങ്കാലയിടുന്നവർ തലേദിവസം കർശനമായി വ്രതമെടുക്കണം. മത്സ്യമാംസാദികളും

ചോറ്റാനിക്കര മകം, ഏകാദശി, പ്രദോഷംഈ ആഴ്ചത്തെ നക്ഷത്രഫലം

2024 ഫെബ്രുവരി 18 ന് ഇടവക്കൂറിൽ രോഹിണി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ ചോറ്റാനിക്കര മകവും ഏകാദശിയും പ്രദോഷ വ്രതവും പൗർണ്ണമി വ്രതവും ഗുരുവായൂർ ഉത്സവാരംഭവുമാണ്. ഫെബ്രുവരി 20 നാണ്

സർവൈശ്വര്യങ്ങളുമായി ഞായറാഴ്ച ഏറ്റുമാന്നൂരപ്പന്റെ ഏഴരപ്പൊന്നാന ദർശനം

ഏഴരപ്പൊന്നാന ദർശനത്തിന് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ഒരുങ്ങി. തിരുവുത്സവത്തിന്റെ എട്ടാം ദിവസമായ കുംഭത്തിലെ രോഹിണി നക്ഷത്രത്തിലാണ് ഭക്തർക്ക് അനുഗഹമേകാൻ ഭഗവാൻ ഏഴരപ്പൊന്നാനനപ്പുറത്ത് എഴുന്നള്ളുന്നത്. 2024 ഫെബ്രുവരി 18 രാത്രി 12 മണിക്ക് ഇവിടെ വിശ്വപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും

പാട്ട് തുടങ്ങുന്നു; ദിവ്യപ്രകാശമായി കൊടുങ്ങല്ലൂരമ്മ ആറ്റുകാൽ ശ്രീകോവിലിൽ

കുംഭമാസത്തിലെ കാര്‍ത്തിക നാളില്‍, ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 8 മണിക്ക് കൊടുങ്ങല്ലൂരമ്മയെ ക്ഷേത്രമുറ്റത്തെ പച്ചോല പന്തലില്‍ തോറ്റം പാട്ടുപാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിക്കും. സാധാരണ ക്ഷേത്രങ്ങളില്‍ ഉത്സവത്തിന് മുമ്പ്

കാർത്തിക നാളില്‍ കാപ്പുകെട്ട് ; പൂരത്തിന് രാവിലെ പൊങ്കാല

സാധാരണ ക്ഷേത്രങ്ങളില്‍ ഉത്സവത്തിന് മുൻപ് കൊടിയേറ്റ് നടക്കുന്നതു പോലെ ചില ദേവീക്ഷേത്രങ്ങളില്‍ നടക്കുന്ന ചടങ്ങാണ് കാപ്പുകെട്ട്. ആറ്റുകാലില്‍ കുംഭത്തിലെ പൂരം നക്ഷത്രത്തിലാണ് പൊങ്കാല നടക്കുന്നത്. അതിന് ഒൻപത് ദിവസം മുമ്പ് കാർത്തിക നാളില്‍ നടക്കുന്ന ഒരു പ്രത്യേക ചടങ്ങാണ് കാപ്പുകെട്ട്. ക്ഷേത്രത്തിനു

error: Content is protected !!