ധനധാന്യ സമൃദ്ധിക്കും സർവൈശ്വര്യത്തിനും ലക്ഷ്മി ദേവിയെ ഭജിക്കാൻ ഏറ്റവും നല്ല ദിവസമാണ് വെള്ളിയാഴ്ച. അതിൽ തന്നെ മുപ്പെട്ട് വെള്ളി അതായത് മാസത്തിലെ ആദ്യ വെള്ളിയാഴ്ച ദിവസമാണെങ്കിൽ അതിവിശേഷമാണ്. ഈ വെള്ളിയാഴ്ച, ഫെബ്രുവരി 16 കുംഭമാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ്. ഈ
പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മഹത്തായ ഒരു ആഘോഷമാണ് നർമ്മദാ മഹോത്സവം. എന്നാൽ എല്ലാ വർഷവും നർമ്മദാ ജയന്തി ആഘോഷിക്കുക പതിവുണ്ട്. മാഘ മാസം വെളുത്തപക്ഷത്തിലെ ഏഴാം ദിവസമാണ് നർമ്മദാ ജയന്തി
ആത്മസമർപ്പണമാണ് വഴിപാട്. തനം, മനം, ധനം എന്നിവ അർപ്പിക്കുന്നത് പൂർണ്ണമായ സമർപ്പണമാണ്. എന്താണ് തനം മനം ധനം? മനസും ശരീരവും ധനവും. അതായത് തനിക്കു സ്വന്തമായുള്ളത് മൂന്നും സമർപ്പിക്കലാണ് തനമനധന സമർപ്പണം. വ്രതവും
കുംഭ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായ 2024 ഫെബ്രുവരി 16ന് ആലപ്പുഴ നെടുമുടി, മാത്തൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ അത്യപൂർവ്വമായ രാജമാതംഗി പൂജയും മഹത്രിപുര സുന്ദരിഹോമവും നടക്കും. കലകളുടെ ദേവിയാണ് രാജമാതംഗി. എന്നാൽ സർവ്വ
2024 ഫെബ്രുവരി 15, വ്യാഴം
കലിദിനം 1871890
കൊല്ലവർഷം 1199 കുംഭം 02
(൧൧൯൯ കുംഭം ൦൨ )
ശകവർഷം 1945 മാഘം 26
2024 ഫെബ്രുവരി 14, ബുധൻ
കലിദിനം 1871889
കൊല്ലവർഷം 1199 കുംഭം 01
(൧൧൯൯ കുംഭം ൦൧)
ശകവർഷം 1945 മാഘം 24
മംഗള ഗൗരി
ആശ്രയിക്കുന്നവർക്കെല്ലാം അഭയവും അനുഗ്രഹവും ചൊരിയുന്ന ചെട്ടികുളങ്ങര ദേവീ ക്ഷേത്രം കുംഭഭരണിക്ക് ഒരുങ്ങി. ആകാശത്തോളം ഉയരുന്ന കെട്ടുകാഴ്ചകൾ ദേവിക്ക് കാണിക്ക സമർപ്പിക്കുന്ന ഈ മഹോത്സവം ഒരു മഹാത്ഭുതമാണ്. ഈ ദേശത്തെ 13 കരക്കാർ കഴിഞ്ഞ തിരുവോണം മുതൽ കെട്ടുകാഴ്ച തയ്യാറാക്കുന്നതിനുള്ള
2024 ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 8 മണിക്ക് ശുഭമുഹൂർത്തത്തിൽ അമ്മയെ പാടി കാപ്പുകെട്ടി
കുടിയിരുത്തുന്നതോടെ ഭക്തലക്ഷങ്ങളുടെ ആരാധനാ പുണ്യമായ പൊങ്കാല മഹോത്സവത്തിന് തുടക്കമാകും. സ്ത്രീകളുടെ ശബരിമല എന്ന് വിശേഷിപ്പിക്കുന്ന ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയിടാൻ കാപ്പുകെട്ടു മുതൽ 9
സൗമ്യതയായ ദേവിയായും ഉഗ്രമൂർത്തിയായും രണ്ടു ശ്രീകോവിലുകളിൽ ഒരേസമയത്ത് വാഴുന്ന അമ്മയാണ് ചോറ്റാനിക്കര ഭഗവതി. ഉത്സവദിനങ്ങളിൽ അല്ലാതെ തന്നെ ദിനം തോറും ആയിരക്കണക്കിനു ഭക്തരാണ് ചോറ്റാനിക്കര
2024 ഫെബ്രുവരി 13, മകരം 30 ചൊവ്വാഴ്ച പകൽ 3 മണി 46 മിനിട്ടിന് രേവതി നക്ഷത്രം ഒന്നാം പാദം മീനക്കൂറിലാണ് കുംഭ സംക്രമം. ഉച്ചയ്ക്ക് ശേഷം കുംഭ രവി സംക്രമം നടക്കുന്നതിനാൽ ബുധനാഴ്ചയാണ് കുംഭമാസം തുടങ്ങുക. കുംഭം 1 മുതൽ 29 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്.