Wednesday, 27 Nov 2024
AstroG.in
Author: NeramOnline

അന്നദാനപ്രഭു അനുഗ്രഹം ചൊരിയുന്ന വൈക്കത്തഷ്ടമിക്ക് കൊടിയേറ്റ്

ശ്രീ മഹാദേവൻ ദേവീസമേതം ഭക്തർക്ക് അനുഗ്രഹം ചൊരിയാൻ നേരിട്ട് പ്രത്യക്ഷമാകുന്ന വൃശ്ചികത്തിലെ കൃഷ്ണപക്ഷത്തിൽ സമാഗതമാകുന്ന വൈക്കത്തഷ്ടമി മഹോത്സവത്തിന് നവംബർ 24ന് വെള്ളിയാഴ്ച കൊടി കയറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി

ദുർഗ്ഗാഭജനം നടത്തുക; ചെറുനാരങ്ങ, ഉപ്പ്ഇവ തളികയിൽ ഭവനത്തിൽ സൂക്ഷിക്കുക

2023 നവംബർ 24, വെള്ളി
കലിദിനം 1871807
കൊല്ലവർഷം 1199 വൃശ്ചികം 08
(1199 വൃശ്ചികം൦൯)
തമിഴ് വര്ഷം ശോഭകൃത് കാർത്തിക 08
ശകവർഷം 1945 മാർഗ്ഗശീർഷ 03

ദു:ഖദുരിതങ്ങൾക്ക് പരിഹാരം കാണാൻചില ലളിതമായ ലളിത മാർഗ്ഗങ്ങൾ

ജീവിതത്തിൽ നേരിടുന്ന ദു:ഖദുരിതങ്ങൾക്ക് പരിഹാരം കാണാൻ ലളിതമായ ധാരാളം മാർഗ്ഗങ്ങളുണ്ട്. അതിൽ
ചിലതാണ് ഇവിടെ പറയുന്നത്. ഇത്തരത്തിൽ പരിഹാരം ചെയ്യുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ആദ്യം
അവരവരുടെ പരദേവതയെ കണ്ടെത്തണം. അവിടെ ആദ്യം ദർശനം നടത്തി വഴിപാട് സമർപ്പിക്കണം. കുടുംബ

മധുര പലഹാരം ശിശുക്കൾക്ക് നൽകുക; ദുർഗ്ഗാഭജനം നടത്തുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.) 2023 നവംബർ 23, വ്യാഴംകലിദിനം 1871806കൊല്ലവർഷം 1199 വൃശ്ചികം 07(1199 വൃശ്ചികം ൦൭)തമിഴ് വര്ഷം ശോഭകൃത് കാർത്തിക 07ശകവർഷം 1945 മാർഗ്ഗശീർഷ 02 ഉദയം 06.21 അസ്തമയം 06.00 മിനിറ്റ്ദിനമാനം 11 മണിക്കൂർ 39 മിനിറ്റ്രാത്രി മാനം

ദാമ്പത്യ ഭദ്രതയ്ക്കും മംഗല്യ തടസം മാറാനും ഈ വെള്ളിയാഴ്ച നെയ് വിളക്ക് തെളിക്കൂ

വിവാഹ തടസ്സങ്ങൾ നീങ്ങാനും ഭാര്യാ ഭർത്തൃബന്ധം ദൃഢമാകാനും കാർത്തിക മാസത്തിലെ ഉത്ഥാന ഏകാദശിയുടെ പിറ്റേന്ന് വരുന്ന തുളസീ വിവാഹപൂജ ആചരിക്കുന്നത് ഉത്തമാണ്. വിഷ്ണു ഭഗവാന്റെ അവതാരമായ ശ്രീകൃഷണനും ലക്ഷ്മീ ദേവിയുടെ അവതാരമായ ദിവ്യമായ ചെടി തുളസിയും തമ്മിൽ

ഗുരുവായൂർ ഏകാദശി നോറ്റാൽഇരട്ടി ഫലവും പുണ്യവും

വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂർ ഏകാദശി. വൃശ്ചികത്തിലെ കറുത്ത വാവ് കഴിഞ്ഞു വരുന്ന പതിനൊന്നാം ദിവസം . അജ്ഞാനമാകുന്ന ഇരുളിൽ നിന്ന് ജ്ഞാനമാകുന്ന വെളിച്ചത്തിലേക്കുള്ള പ്രയാണമാകുന്ന ഏകാദശി നോറ്റാൽ ഇരട്ടി ഫലവും പുണ്യവും ലഭിക്കുമെന്ന് ആചാര്യന്മാർ വിധിച്ചിട്ടുണ്ട്.

ഗുരുവായൂർ ഏകാദശി നോറ്റാൽസർവൈശ്വര്യം, ഏഴ് ജന്മ പാപമുക്തി

വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഗുരുവായൂർ ഏകാദശി പ്രബോധിനി ഏകാദശി
ഉത്ഥാന ഏകാദശി എന്നീ പേരുകളിലും പ്രസിദ്ധമാണ്. വിഷ്ണു വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഗുരുവായൂർ ഏകാദശി പ്രബോധിനി ഏകാദശി
ഉത്ഥാന ഏകാദശി എന്നീ പേരുകളിലും പ്രസിദ്ധമാണ്. വിഷ്ണു

ഗുരുവായൂർ ഏകാദശി, പ്രദോഷം; ഈ ആഴ്ചത്തെ നക്ഷത്ര ഫലം

ഗുരുവായൂർ ഏകാദശിയും തുളസിവിവാഹവും പ്രദോഷ വ്രതവുമാണ് ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ.
ഏകാദശി വ്രതാനുഷ്ഠാനത്തിലെ സുപ്രധാന ദിനങ്ങളിൽ ഒന്നാണ്

ഏകാദശിക്ക് ജപിക്കാന്‍ 7 മന്ത്രം; കുടുംബൈശ്വര്യത്തിന് ഉത്തമം

വൃശ്ചികമാസത്തിലെ രണ്ട് ഏകാദശികശക്കും പ്രത്യേക പ്രാധാന്യമുണ്ട്. വൃശ്ചികത്തിലെ വെളുത്ത പക്ഷത്തിലെ ഏകാദശിയാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിക്കുന്നത്. ഉത്ഥാന ഏകാദശി എന്നും ഇതിനെ പറയും. 2023 നവംബർ 23 നാണ് ഗുരുവായൂർ ഏകാദശി. 2023 ഡിസംബർ 9 നാണ് തൃപ്രയാർ ഏകാദശി.

അയ്യപ്പ ദർശന പുണ്യത്തിന് ഒട്ടേറെ ശാസ്താ സന്നിധികൾ

കേരളത്തിന്റെ രക്ഷയ്ക്കായി 108 ദുർഗ്ഗാലയങ്ങളും അയ്യപ്പൻ കാവുകളും ശ്രീ പരശുരാമൻ സ്ഥാപിച്ചതായി ഐതിഹ്യങ്ങളിൽ പരാമർശിക്കുന്നു. കലിയുഗവരദനായ ശ്രീ ധർമ്മശാസ്താവ് കുടികൊള്ളുന്ന ഭുവന പ്രസിദ്ധമായ ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ അതിൽ പെടുന്നു. അച്ചൻകോവിൽ, ആര്യങ്കാവ്,

error: Content is protected !!